Wed. Dec 18th, 2024

Tag: prison

നവരാത്രിക്ക് രാമലീല നാടകം; വാനര വേഷമിട്ട കൊലക്കേസ് പ്രതികള്‍ ജയില്‍ ചാടി

  ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ജയിലില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ രാമലീലക്കിടെ വേഷം കെട്ടിയ കുറ്റവാളികള്‍ ജയില്‍ ചാടി. കൊലക്കേസ് പ്രതിയടക്കം രണ്ടുപേരാണ് ജയില്‍ ചാടിയത്.…

72കാരനായ കൂലിപ്പണിക്കാരൻ ജയിലിൽ കിടന്നത് 24 ദിവസം

കൊടുമൺ: കാട്ടുപന്നിയുടെ അക്രമത്തിൽ നിന്ന്‌ രക്ഷനേടാൻ 72 കാരൻ സ്ഥാപിച്ച വേലി കുടുക്കായി ചിത്രീകരിച്ചതിനെ തുടർന്ന്‌ കർഷകൻ ജയിലിൽ കിടന്നത്‌ 24 ദിവസം. കൂടൽപോത്തുപാറ കൊച്ച്‌ മുരത്തേൽ…

മാലിന്യ കൂമ്പാരത്തിൽ​ നവജാത ശിശുവിന്‍റെ മൃതദേഹം

മെക്സിക്കോ സിറ്റി: മെക്സിക്കൻ ജയിലിന്‍റെ മാലിന്യക്കൂമ്പാരത്തിൽ നിന്ന്​ സംസ്കരിക്കപ്പെട്ട നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. മെക്സിക്കോയിലെ പ്യൂബ്ലയിൽ നടന്ന സംഭവത്തിൽ 20 പൊലീസ് ഉദ്ദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു.…

ജയിലിൽ കൊവിഡ് വർദ്ധിച്ചു; അഭയ കേസിലെ പ്രതി ഫാ കോട്ടൂരിന് 90 ദിവസം പരോൾ

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കൊവിഡ് വർദ്ധിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി‍ സിസ്റ്റർ അഭയ കൊലക്കേസിലെ ഒന്നാം പ്രതി ഫാ തോമസ് കോട്ടൂരിന് 90 ദിവസത്തെ പരോൾ അനുവദിച്ചതായി…

അ​ഴി​മ​തി; മു​ൻ ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റ്​ നി​​കള​സ്​ സ​ർ​കോ​സി​ക്ക്​ ത​ട​വ്

പാ​രി​സ്​: അ​ഴി​മ​തി, അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ കേ​സു​ക​ളി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന്​ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ മു​ൻ ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റ്​ നി​​കള​സ്​ സ​ർ​കോ​സി​ക്ക്​ ഒ​രു വ​ർ​ഷം ജ​യി​ൽ ത​ട​വും ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക്​ ന​ല്ല…

സെപ്തംബര്‍ 11 ന് പിന്നാലെ ബുഷ് തുറന്ന ഗ്വാണ്ടനാമോ ജയില്‍ ബൈഡന്‍ അടക്കുന്നു

വാഷിംഗ്ടണ്‍: ബൈഡന്‍ സര്‍ക്കാര്‍ ലോകത്തിലെ ഏറ്റവും വിവാദവും രഹസ്യാത്മകവുമായ ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാണ് ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടുന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍…

ലൗജെയിനെ സൗദി ജയിലില്‍ നിന്നും വിട്ടയച്ചു

റിയാദ്: സൗദി അറേബ്യ തടവിലാക്കിയ മനുഷ്യാവകാശ പ്രവര്‍ത്തകയും സ്ത്രീപക്ഷവാദിയുമായ ലൗജെയിന്‍ അല്‍ ഹധ്‌ലൂല്‍ പുറത്തിറങ്ങി. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ലൗജെയിന്‍ പുറത്തിറങ്ങുന്നത്. ലൗജെയിന്റെ സഹോദരി ലിനയാണ് വാര്‍ത്ത…

ഇനി മലയ്ക്ക് പോകുന്ന മല അരയര്‍ക്കും രണ്ട് വര്‍ഷം തടവും പിഴയും ലഭിച്ചേക്കാം

പത്തനംതിട്ട: കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ശബരിമല ആചാര സംരക്ഷണത്തിനായി നിയമം കൊണ്ടു വരുമെന്ന യുഡിഎഫ് പ്രഖ്യാപനത്തെ വിമര്‍ശിച്ച് മലയരയ സഭ നേതാവ് പി കെ സജീവ്. നിയമം നടപ്പാക്കിയാല്‍…

ഭീകരവാദത്തിന് ഗൂഢാലോചന; ഇറാനിയന്‍ നയതന്ത്ര ഉദ്യോഗസ്ഥന് 20 വര്‍ഷം ശിക്ഷ വിധിച്ച് ബെല്‍ജിയം

ബ്രസ്സല്‍സ്: 2018ല്‍ പാരീസില്‍ ബോംബാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഇറാനിയന്‍ നയതന്ത്ര ഉദ്യോഗസ്ഥന് 20 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് ബെല്‍ജിയം കോടതി. വിയന്ന കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന…

നവൽനിക്ക് മൂന്നര വർഷം തടവ്

മോസ്കോ: റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ കടുത്ത വിമർശകനായ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ (44) മൂന്നര വർഷം തടവിനു ശിക്ഷിച്ചു. മറ്റൊരു കേസിൽ പരോൾ വ്യവസ്ഥ…