Wed. Jan 22nd, 2025

Tag: Postponed

കനത്ത മഴ​;​ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വാക്​സിനേഷൻ മാറ്റിവെച്ചു

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വെള്ളിയാഴ്ച കൊവിഡ്​ പ്രതിരോധ വാക്​സിൻ വിതരണം മാറ്റിവെച്ചു. ഇരു ജില്ലകളിലും റെഡ്​ അലർട്ട്​ പ്രഖ്യാപിച്ച സാഹചര്യത്തിലാണ്​ തീരുമാനം.…

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി നീട്ടിവെച്ചു. ഈ മാസം 19ാം തീയതിയിലേക്കാണ് മാറ്റിവെച്ചത്. ഏഴ് മാസത്തെ ജയില്‍വാസം ബിനീഷിന്…

എസ്എസ്എൽസി ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റി

കൊച്ചി: എസ്എസ്എൽസി വിദ്യാര്‍ത്ഥികളുടെ ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റി. മെയ് 5 ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ്…

കേരള, മലയാളം സര്‍വകലാശാലകള്‍ അടക്കം പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: കേരള, മലയാളം സര്‍വകലാശാലകള്‍ നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. ആരോഗ്യ സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റി. പരീക്ഷകള്‍ പുതുക്കിയ തിയതി പിന്നീട് അറിയിക്കും. കൊവിഡ്…

ജെ ഇ ഇ മെയിൻ പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

ന്യൂഡൽഹി: എൻജിനീയറിങ് പ്രവേശനത്തിനായി ഈ മാസം നടത്താനിരുന്ന ജെ ഇ ഇ മെയിൻ പരീക്ഷ മാറ്റിവെച്ചു. ഏപ്രിൽ 27, 28, 29, 30 ദിവസങ്ങളിൽ നടക്കേണ്ടിയിരുന്ന പരീക്ഷയാണ്…

രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവച്ചതെന്തിന്? കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഹൈക്കോടതിയിൽ മറുപടി പറയണം

കൊച്ചി: രാജ്യസഭ തിരഞ്ഞെടുപ്പ് മാറ്റി വെച്ച നടപടി ചോദ്യം ചെയ്തുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമസഭ സെക്രട്ടറിയും, സിപിഎം നേതാവ് എസ് ശർമയുമാണ് തിരഞ്ഞെടുപ്പു കമ്മിഷൻ…

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി; ഇനി മാറ്റാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: എസ്എൻസി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി വെച്ച് സുപ്രീം കോടതി. രണ്ടാഴ്ച്ചത്തേക്കാണ് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചത്. കേസില്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ ഊര്‍ജ വകുപ്പിലെ മുന്‍…

നാളെ നടത്താനിരുന്ന എസ്എസ്എല്‍സി, പ്ലസ് ടു, വിച്ച്എസ്ഇ പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: നാളെ നടത്താനിരുന്ന എസ്എസ്എല്‍സി, പ്ലസ് ടു, വിച്ച്എസ്ഇ പരീക്ഷകള്‍ മാറ്റിവച്ചു. മാറ്റിവച്ച പരീക്ഷകള്‍ ഈ മാസം എട്ടിന് നടത്തും. മറ്റ് പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. കേരള സര്‍വകലാശാല…

പാര്‍വ്വതിയുടെ വര്‍ത്തമാനം റിലീസ് നീട്ടി

തിരുവനന്തപുരം: പാര്‍വ്വതി തിരുവോത്ത് നായികയാവുന്ന സിദ്ധാര്‍ഥ ശിവ ചിത്രം വര്‍ത്തമാനത്തിന്‍റെ റിലീസ് നീട്ടി. ഈ മാസം 19ന് തിയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി മാര്‍ച്ച്…

ഐപിഎല്‍ ഫൈനൽ മാറ്റാൻ ആലോചന

ന്യൂഡല്‍ഹി: ദീപാവലി പരിഗണിച്ച് ഐപിഎൽ ഫൈനൽ നവംബർ എട്ടിൽ നിന്ന് 10ലേക്ക് മാറ്റിയേക്കും. ടൂർണമെന്റ് നീട്ടണമെന്ന സ്റ്റാർ സ്‌പോർട്സിന്റെ അഭ്യർത്ഥന മാനിച്ച് ഇക്കാര്യം ബിസിസിഐ ഗവേണിംഗ് കൗൺസിൽ…