Wed. Nov 6th, 2024

Tag: Political Murder

റിയാസ് മൗലവിയുടെ കൊലപാതകവും കാസര്‍ഗോട്ടെ മതധ്രുവീകരണവും

2019 ല്‍ മഞ്ചേശ്വരത്ത് കരീം മൗലവിയെ കൊല്ലാന്‍ ശ്രമിച്ചു. ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ജനുവരി മൂന്നിന് സംഘപരിവാര്‍ നടത്തിയ ഹര്‍ത്താലിനിടെയാണ് കരീം മൗലവിക്കെതിരെ ആക്രമണം നടക്കുന്നത്  …

malappuram murder

മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു 

മലപ്പുറം: മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു.  മലപ്പുറം പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്ത് ആണ് മുസ്ലീം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചത്. ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ…

തേമ്പാംമൂട് കൊലപാതകം:അടൂർ പ്രകാശിന്‍റെ പങ്ക് അന്വേഷിച്ച് കണ്ടെത്തണമെന്ന് മന്ത്രി ഇ.പി ജയരാജന്‍

തിരുവനന്തപുരം: തേമ്പാംമൂട് കൊലപാതകത്തില്‍ അടൂർ പ്രകാശിന്‍റെ പങ്ക് അന്വേഷിച്ച് കണ്ടെത്തണമെന്ന് മന്ത്രി ഇ.പി ജയരാജന്‍. കൊലപാതകത്തിന് ശേഷം പ്രതികൾ ആദ്യം വിളിച്ചത് അടൂർ പ്രകാശിനെയാണ്. വലിയ ഗൂഢാലോചന…

കൊലപാതകം ആസൂത്രിതമെന്ന് കടകംപ്പള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവം കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെയും അറിവോടെയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊലപാതകം ആസൂത്രിതമാണെന്നും നേരത്തെയുള്ള ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകമെന്നും…

ഇരട്ടകൊലപാതകം: പിടിയിലായവര്‍ക്ക് കോണ്‍ഗ്രസ്സുമായി ബന്ധമില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഡിവെെഎഫ് ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍  കോൺഗ്രസിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കസ്റ്റഡിയിലായവര്‍ക്ക് കോണ്‍ഗ്രസ്സുമായി യാതോരു ബന്ധവും ഇല്ല. വ്യക്തിവൈരാഗ്യമാണ് കാരണം. ഭരണപരാജയം മറച്ചു…

വെഞ്ഞാറമ്മൂട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകം; ആറ് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമ്മൂടിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേര്‍ കസ്റ്റഡിയിൽ. മുഖ്യപ്രതിയുടെ സുഹൃത്ത് ഷജിത്തും ബൈക്ക് ഉടമയുമടക്കം ആറ് പേരാണ് പിടിയിലായത്. ഐഎൻടിയുസി പ്രവര്‍ത്തകനാണ് കസ്റ്റഡിയിലായ ഷജിത്ത്. വാട്സ്ആപ്പ് ഗ്രൂപ്പിൽ കൊലപാതകത്തിന് ശേഷം…

കടവൂർ ജയൻ കൊലക്കേസ്; ഒൻപത് ആർഎസ്എസ് പ്രവർത്തകരും കുറ്റക്കാരെന്ന് കോടതി

കൊല്ലം: കടവൂർ ജയൻ വധക്കേസിൽ ഒൻപത് പ്രതികളും കുറ്റക്കാരാണെന്ന് കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി.  കൊലപാതകം ജയൻ ആർഎസ്എസ് വിട്ടതിലുള്ള വൈരാഗ്യം മൂലം തന്നെയാണെന്ന അന്വേഷണ…