Thu. May 9th, 2024

Tag: Police

ഒടുവില്‍ പോലീസ് സമ്മതിച്ചു; ജാമിയ മിലിയയില്‍ വെടിയുതിര്‍ത്തു

 ന്യൂഡല്‍ഹി:   ജാമിയ മിലിയ ഇസ്‌ലാമിയയിലെ ലൈബ്രറിയില്‍ വെടിവെപ്പ് നടത്തിയതായി പോലീസ് സമ്മതിച്ചു. കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോഴാണ്,…

ഗതാഗതക്കുരുക്കില്‍ നട്ടംതിരിഞ്ഞു; ഒടുവില്‍ റോഡിലിറങ്ങി ഗതാഗത നിയന്ത്രണം ഏറ്റെടുത്ത് മന്ത്രി

നഗരത്തില്‍ തിരക്കേറിയ മണിക്കൂറില്‍ ട്രാഫിക് സിഗ്നല്‍ തകരാറിലായതോടെയാണ് ഗതാഗതം താറുമാറായത്

‘ഞങ്ങൾ സുരക്ഷിതരല്ല’; ഇന്ത്യയിലെ മുസ്ലീങ്ങൾ പോലീസ് നരനായാട്ടിനെക്കുറിച്ച് ലോകത്തോടു പറയുന്നു

കാൺ‌പൂർ: ഇന്ത്യയിലെ ഉത്തർപ്രദേശിൽ ജനലുകളില്ലാത്ത ഒരു മുറിയിൽ, പോലീസിന്റെ തടങ്കലിൽ ഏകദേശം നൂറ്റമ്പതോളം മുസ്ലീങ്ങൾ – ആണുങ്ങളും കുട്ടികളും – മുറിവേറ്റ് രക്തം വാർന്ന് ഇരുന്നു. അവിടെയുണ്ടായിരുന്നവരിൽ…

മരണവീടുപോലും വെറുതെ വിടാതെ യുപി പോലീസിന്റെ നരനായാട്ട്

വിശാലമായ സ്റ്റേറ്റ് ഗൂഡാലോചനയുടെ ഭാഗമായിരുന്നു ഈ അതിക്രമങ്ങളെന്ന് വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസ് ഡയറക്ടര്‍ ഹര്‍ഷ് മന്ദര്‍ പറഞ്ഞു. നിയമവാഴ്ചയുടെയോ മാനവികതയുടെയോ ഒരു അടയാളവും…

തച്ചുതകര്‍ക്കാനാകുമോ ഈ ക്യാമറക്കണ്ണുകള്‍

ഒരു ക്യാമറ തല്ലിത്തകര്‍ത്താല്‍, നിങ്ങള്‍ക്ക് കാഴ്ചകളെ ഇരുട്ടിലാക്കാന്‍ ആകില്ല. മാതൃഭൂമി വിഡിയോ ജേണലിസ്റ്റ് വൈശാഖ് ജയപാലന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് വൈറലാകുന്നു.

ജാമിയ മിലിയ ഇസ്ലാമിയയില്‍ പോലീസ് നടത്തിയ നരനായാട്ടിന്റെ റിപ്പോർട്ടുകള്‍ പുറത്ത്‌

പാസ്‌പോര്‍ട്ടോ യാത്രാ രേഖകളോ ഇല്ലാതെ പ്രവേശിച്ച വിദേശിയരാണ് പൗരത്വ നിയമപ്രകാരം അനധികൃത കുടിയേറ്റക്കാരന്‍ അല്ലെങ്കില്‍ അംഗീകൃത താമസ കാലയളവ് കവിഞ്ഞവര്‍

പ്രിയങ്ക ഗാന്ധിയെ യുപിയില്‍ തടഞ്ഞു; പൊലീസ് കഴുത്തില്‍ പിടിച്ച് തള്ളിയെന്ന് ആരോപണം

ഉത്തര്‍പ്രദേശ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായ ഉത്തര്‍പ്രദേശില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ റോഡില്‍ തടഞ്ഞ പൊലീസ് നടപടി വിവാദമാകുന്നു. പൊലീസ് തന്റെ കഴുത്തിന് പിടിച്ച് തള്ളിയതായി…

വെടിവെപ്പിൽ പുതിയ വാദഗതികളും തെളിവുകളും നിരത്തി ഉത്തർപ്രദേശ് പോലീസ്

ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി പ്രതിഷേധത്തിനിടെ രണ്ടു പേര്‍ പൊലീസിനെതിരെ വെടിയുതിര്‍ക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തു വിട്ട് യു.പി പൊലീസ്

പൊതുമുതല്‍ നശിപ്പിച്ചതിന് 14 ലക്ഷം രൂപ പിഴ ചുമത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലഖ്നൌ:   പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ പൊതുമുതല്‍ വ്യാപകമായി നശിപ്പിച്ചെന്ന ആരോപണവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതേ തുടര്‍ന്ന് യുപിയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത 28 പേര്‍ക്കാണ് പോലീസ്…

മീററ്റിൽ രാഹുലിനെയും പ്രിയങ്കയെയും പോലീസ് തടഞ്ഞു

മീററ്റ്: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള  പ്രതിഷേധത്തിനിടയിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംങ്ങളെ കാണാൻ മീററ്റിലെത്തിയ പ്രിയങ്കാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പൊലീസ് തടഞ്ഞു. ഇരുവരും മീററ്റില്‍ എത്തുന്നതിനു തൊട്ടുമുൻപായാണ് പോലീസ് തടഞ്ഞത്. മൂന്നുപേരുടെ…