Mon. Dec 23rd, 2024

Tag: Police case

ഈ രാജ്യത്തെ നിയമം കുറ്റവാളികൾക്കൊപ്പമെന്ന് ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: യൂട്യൂബിലൂടെ സ്ത്രീകളെ മോശമായി ചിത്രീകരിച്ചയാളെ കെെയ്യേറ്റം ചെയ്ത സംബവത്തില്‍ പ്രതികരണവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സാമൂഹിക മാധ്യമങ്ങളിലൂടെ ആര്‍ക്കും ആരെയും എന്തും പറയാമെന്നാണോയെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു.…

എംസി കമറുദ്ദീന്‍ എംഎല്‍എയുടെ വീട്ടില്‍ റെയ്ഡ്; വിശദീകരണം നല്‍കണമെന്ന് മുസ്ലിം ലീഗ്

കാസര്‍ഗോഡ്: നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. എഎല്‍എയുടെ കാസർഗോഡ് പടന്നയിലെ വീട്ടിലാണ് റെയ്‌ഡ് നടക്കുന്നത്. നിലവില്‍ ജില്ലാ ക്രൈംബ്രാഞ്ച്…

ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരേ കേസ്

തിരുവനന്തപുരം: അമ്മയുടെ കരള്‍മാറ്റ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന യുവതിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ കേസെടുത്തു.…

കോവിഡ് 19; വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച 8 പേർ അറസ്റ്റില്‍

കൊച്ചി: സംസ്ഥാനത്ത് കോവിഡ് 19 രോഗ ഭീതി പരത്തുന്ന വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച 8 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ മാത്രം മലപ്പുറത്ത് രണ്ടും എറണാകുളത്തും…

കെഎസ്ആർടിസിയുടെ മിന്നൽ പണിമുടക്ക്; 50 ജീവനക്കാർ പ്രതികളായേക്കും

തിരുവനന്തപുരം: കെഎസ്ആർടിസി മിന്നൽ പണിമുടക്കിനെ തുടർന്ന് ഗതാഗതം തടസ്സപ്പെടുത്തിയതിന്റെ പേരിൽ അവശ്യ സർവീസ് നിയമപ്രകാരം പോലീസ് കേസെടുത്തു. പൊതുഗതാഗത സംവിധാനം അവശ്യസർവീസ് നിയമത്തിനുകീഴിൽ വരുന്നതിനാൽ അമ്പതോളം കെഎസ്ആർടിസി…

മതവികാരം വ്രണപ്പെടുത്തി; ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ് 

പഞ്ചാബ്: ബോളിവുഡ് നായിക രവീണ ടണ്ഡന്‍, സംവിധായകന്‍ ഫറാ ഖാന്‍, ടെലിവിഷന്‍ അവതാരകയും ഹാസ്യതാരവുമായ ഭാരതി സിംഗ് എന്നിവര്‍ക്കെതിരെ പഞ്ചാബ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മതവികാരം വ്രണപ്പെടുത്തി…