Wed. Jan 22nd, 2025

Tag: photoshoot

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്: കടുത്ത നടപടി വേണ്ടെന്ന് എഡിജിപി റിപ്പോര്‍ട്ട്

  പത്തനംതിട്ട: ശബരിമല പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട് നടത്തിയതില്‍ കടുത്ത നടപടികള്‍ വേണ്ടെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ട്. ശബരിമല സ്‌പെഷ്യല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം എഡിജിപി എസ് ശ്രീജിത്ത്…

നടുറോഡിൽ വാഹനങ്ങളുമായി സഞ്ചാരികളുടെ ഫോട്ടോ ഷൂട്ട്

മൂ​ന്നാ​ര്‍: തി​ര​ക്കേ​റി​യ റോ​ഡി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ഴി​ത​ട​ഞ്ഞു​ള്ള ഫോ​ട്ടോ ഷൂ​ട്ട് ത​ട​യാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല. റോ​ഡ്​ നി​യ​മ​ങ്ങ​ളും സു​ര​ക്ഷ​യും മാ​നി​ക്കാ​തെ ദേ​ശീ​യ​പാ​ത​യി​ല​ട​ക്കം സ​ഞ്ചാ​രി​ക​ള്‍ ഫോ​ട്ടോ​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​ണ് അ​പ​ക​ട സാ​ധ്യ​ത…

Amitabh Bachchan

അമിതാബ് ബച്ചന്‍റെ പുറത്തിറങ്ങാത്ത ചിത്രത്തിലെ ഫോട്ടോയും ആരാധകര്‍ക്ക് പ്രിയം

മുംബെെ: ഇന്ത്യൻ സിനിമാലോകത്ത്  പകരക്കാരനില്ലാത്ത നടനാണ് അമിതാഭ് ബച്ചൻ. രാജ്യത്തുടനീളം ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടന്‍. അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങൾ മുതൽ ഏറ്റവും പുതിയ ചിത്രങ്ങൾ വരെ…

Archana Anila Photoshoot

‘ഇതൊന്നും ആരും കാണാത്തതല്ലല്ലോ? ബിക്കിനിയിട്ട ഫോട്ടോ ഷൂട്ട് ഉടനുണ്ടാകും’

കൊച്ചി: പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടുകളില്‍ വെറെെറ്റി പരീക്ഷിക്കുന്ന പുതുതലമുറയ്ക്ക് നേരെ സെെബര്‍ ആക്രമണം അഴിച്ചുവിടാന്‍ നോക്കിയിരിക്കുന്ന ചിലരുണ്ട്. മറ്റേര്‍ണിറ്റി ഫോട്ടോ ഷൂട്ടിലുള്‍പ്പെടെ അശ്ലീലം കണ്ടെത്തുന്നവരുമുണ്ട്. ഫേക്ക് പ്രൊഫൈലുകളിൽ നിന്നാണ് ഇത്തരക്കാർ…

‘പ്രണയത്തിനു നിറമോ ലിംഗഭേദമോ ഇല്ല’; വേറിട്ട ഫോട്ടോഷൂട്ടുമായി മഹാദേവന്‍ തമ്പി

കൊച്ചി: വേറിട്ട ഫോട്ടോഷൂട്ടിലൂടെ എല്ലാവര്‍ക്കും സുപരിചിതനാണ് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പി. സാമൂഹ മാധ്യമങ്ങളില്‍ നിരവധി ഫാന്‍ ഫോളോവേഴ്‌സ് ഉള്ള സ്റ്റില്‍ ഫോട്ടാഗ്രാഫര്‍ മഹാദേവന്‍ തമ്പിയുടെ ഫോട്ടോഷൂട്ടുകളെല്ലാം വെെറലാകാറുണ്ട്. വാഴയിലയിൽ ആട…

കഞ്ചാവ് ലഹരിയിൽ ‘ദുർഗ്ഗാദേവി’ :വനിതാ ഫൊട്ടോഗ്രഫർക്കെതിരെ കേസ്

കൊച്ചി: ദുര്‍ഗാദേവിയെ അപമാനിച്ച് ഫോട്ടോ ഷൂട്ട് നടത്തിയെന്ന ഹിന്ദു ഐക്യവേദിയുടെ പരാതിയില്‍ യുവതിക്കെതിരെ കേസ്. ആലുവ സ്വദേശിനിയായ ദിയ ജോണ്‍ എന്ന ഫൊട്ടോഗ്രഫർക്കെതിരെയാണ് കേസ്.നവരാത്രിയോടനുബന്ധിച്ചായിരുന്നു ഫോട്ടോഷൂട്ട്. ആതിരയെന്ന മോഡലിനെ…

ദുബായ് ജീവിതത്തിന്റെ നിറവസന്തവുമായി നൈല ഉഷയുടെ ഫോട്ടോഷൂട്ട്

കൊച്ചി: ദുബായ് ജീവിതത്തിന്റെ നിറവസന്തവുമായി നൈല ഉഷയുടെ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. രണ്ടു വ്യത്യസ്തമായ ഔട്ട്ഫിറ്റുകളിലുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. ദുബായ് ആണ് പശ്ചാത്തലം. ലോങ് റെഡ് ജാക്കറ്റോടു കൂടിയ വെള്ള…