‘അതെന്‍റെ പെൻഷൻ കാശാണേ…കണ്ടുപിടിച്ച് തരണേ…’ വാവിട്ട് കരഞ്ഞ് എണ്‍പതുകാരി
പെൻഷൻ കാശിൽനിന്നു മിച്ചംപിടിച്ച് സ്വരുക്കൂട്ടിവെച്ച പണം കള്ളന്‍ കൊണ്ടുപോയതോടെ വാവിട്ട് കരയുന്ന വയോധികയുടെ ചിത്രം ഇപ്പോള്‍ എല്ലാവരുടെയും ഉള്ളുലയ്ക്കുയാണ്. തിരുവനന്തപുരത്താണ് സംഭവം. കൃഷ്ണമ്മ എന്ന 80 വയസ്സുള്ള അമ്മയുടെ…