Mon. Jan 20th, 2025

Tag: Pathanamthitta

ആശുപത്രി അധികൃതർ നഷ്ടപരിഹാരം നല്കാൻ വിധി

റാന്നി: ചികിത്സാപിഴവിലെ പരാതിയെ തുടര്‍ന്ന് അടൂർ മറിയ ആശുപത്രി അധികൃതർ 1,60,000 രൂപ നഷ്ടപരിഹാരം കൊടുക്കണമെന്ന് പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ്റെ വിധി. അടൂർ മറിയ…

കൊ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ​യും പ​പ്പ​ട വി​പ​ണി

പ​ത്ത​നം​തി​ട്ട: പ​പ്പ​ടം ഇ​ല്ലാ​ത്ത ഓ​ണ​സ​ദ്യ​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​നേ ക​ഴി​യി​ല്ല. കൊ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ​യും വി​പ​ണി​യി​ൽ വി​വി​ധ​ത​രം പ​പ്പ​ടം എ​ത്തി​ക്കാ​നു​ള്ള തി​ര​ക്കി​ലാ​ണ് പ​പ്പ​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ. ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി വി​പ​ണി​യി​ൽ…

പൊല്ലാപ്പായി സ്കൂളിനു മുന്നിൽ നിർമിച്ച കലുങ്ക്

റാന്നി: ലോക്ഡൗണിനു ശേഷം വിദ്യാലയങ്ങൾ തുറന്നാൽ വൈക്കം ഗവ യുപി സ്കൂളിലെ കുട്ടികൾക്ക് ചെളിക്കുഴി താണ്ടി ക്ലാസ് മുറികളിൽ എത്തേണ്ട സ്ഥിതിയാണ്. സ്കൂളിനു മുന്നിൽ നിർമിച്ച കലുങ്ക്…

പിഐപി സ്ഥലങ്ങൾ സംരക്ഷണമില്ലാതെ നശിക്കുന്നു

റാന്നി: പമ്പാ ജലസേചന പദ്ധതിയുടെ (പിഐപി) നിർമാണത്തിനായി വാങ്ങിയ സ്ഥലങ്ങൾ സംരക്ഷണമില്ലാതെ നശിക്കുന്നു. കോടികൾ വിലമതിക്കുന്ന സ്ഥലം ചെറു വനങ്ങളായി മാറി. കയ്യേറ്റവും നടക്കുന്നതായി പരാതിയുണ്ട്. അര…

വിജയൻപിള്ളയുടെ കലവറ ഉണർന്നു

പന്തളം: ചിങ്ങമെത്തും മുൻപേ വിജയൻപിള്ളയുടെ കലവറ ഉണർന്നു. ഒരു ഫോൺ കോളിനിപ്പുറം ഉപ്പേരിയും ശർക്കരവരട്ടിയും മറ്റ് ഓണവിഭവങ്ങളും വീട്ടമുറ്റത്തെത്തും. കുരമ്പാല മണ്ണാകോണത്ത് കുടുംബം വിശ്രമമില്ലാതെ ഓണവിഭവങ്ങൾ തയാറാക്കുന്ന…

റാന്നി പോസ്റ്റ് ഓഫിസിന് വർഷങ്ങളായുള്ള അവഗണന

റാന്നി: തപാൽ വകുപ്പിൻ്റെ അവഗണനയിൽപ്പെട്ട് റാന്നി പോസ്റ്റ് ഓഫിസ്. ഹെഡ് പോസ്റ്റ് ഓഫിസായി ഇത് ഉയർത്തണമെന്ന ആവശ്യം വർഷങ്ങൾ പിന്നിടുമ്പോഴും നടപ്പാകുന്നില്ല. പത്തനംതിട്ട പോസ്റ്റൽ ഡിവിഷന്റെ കീഴിലാണ്…

‘മ​ഴ മി​ഴി’ വെ​ബ്‌ കാ​സ്‌​റ്റി​ങ്ങി​നു​ള്ള ചി​ത്രീ​ക​ര​ണം തു​ട​ങ്ങി

കോ​ഴ​ഞ്ചേ​രി: കോ​വി​ഡ്‌​കാ​ല​ത്ത്‌ തി​ര​ശ്ശീ​ല വീ​ണ അ​ര​ങ്ങു​ക​ളി​ലെ ക​ലാ​കാ​ര​ന്മാ​ർ​ക്ക്‌ സ​ഹാ​യം ന​ൽ​കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ‘മ​ഴ മി​ഴി’ വെ​ബ്‌ കാ​സ്‌​റ്റി​ങ്ങി​നു​ള്ള ചി​ത്രീ​ക​ര​ണം തു​ട​ങ്ങി. വ​ഞ്ചി​പ്പാ​ട്ടിൻ്റെ ചി​ത്രീ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. പു​ല്ലാ​ട്…

സു​ബ​ല പാ​ർ​ക്ക് വീ​ണ്ടും കാ​ടു​മൂ​ടു​ന്നു

പ​ത്ത​നം​തി​ട്ട: കാ​ടു​ക​യ​റി വീ​ണ്ടും സു​ബ​ല പാ​ർ​ക്ക്. വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നു​ശേ​ഷം ഒ​ന്നാം​ഘ​ട്ട വി​ക​സ​നം പൂ​ർ​ത്തി​യാ​ക്കി ഉ​ദ്ഘാ​ട​നം ചെ​യ്ത പാ​ർ​ക്കാ​ണ്​ വീ​ണ്ടും കാ​ടു​മൂ​ടു​ന്ന​ത്. ര​ണ്ടാം​ഘ​ട്ടം വി​ക​സ​നം തു​ട​ങ്ങാ​നാ​വാ​തെ പാ​ർ​ക്ക് പൂ​ട്ടി​യി​രി​ക്കു​ക​യാ​ണ്.…

ഭൂ​ര​ഹി​ത​രെ കു​ടി​യി​റ​ക്കാ​ൻ ഹാ​രി​സ​ൺ​സ് നീക്കം

പ​ത്ത​നം​തി​ട്ട: മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​നാ​ടി​യി​ൽ മ​ണി​മ​ല​യാ​ർ പു​റ​മ്പോ​ക്കി​ൽ 50 വ​ർ​ഷ​മാ​യി താ​മ​സി​ച്ചു​വ​രു​ന്ന ഭൂ​ര​ഹി​ത​രെ കു​ടി​യി​റ​ക്കാ​ൻ ഹാ​രി​സ​ൺ​സ്​ മ​ല​യാ​ളം ക​മ്പ​നി​യു​ടെ നീ​ക്കം. താ​മ​സ​ക്കാ​രെ കു​ടി​യി​റ​ക്കി റ​ബ​ർ ന​ടാ​നാ​ണ്​ പ​ദ്ധ​തി.…

മണൽ പുറ്റ് തീരങ്ങൾക്ക് ഭീഷണി

തോണിക്കടവ്: മഹാപ്രളയത്തിൽ പമ്പാനദിയുടെ മധ്യത്തിൽ രൂപപ്പെട്ട മണൽ പുറ്റ് തീരങ്ങൾക്ക് ഭീഷണി. പുറ്റിൽ തട്ടി വെള്ളം ഇരുവശങ്ങളിലേക്ക് ഒഴുകുന്നതിനാൽ തീരങ്ങൾ വൻതോതിൽ ഇടിഞ്ഞമരുന്നു. തോണിക്കടവ് ഓർത്തഡോക്സ് പള്ളിക്കു…