25 C
Kochi
Wednesday, December 1, 2021
Home Tags Palakkad

Tag: Palakkad

സംസ്ഥാനത്ത് മൂന്ന് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ തൃക്കടീരി, ശ്രീകൃഷ്ണപുരം, കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം എന്നിങ്ങനെ സംസ്ഥാനത്ത് മൂന്ന് ഹോട്സ്പോട്ടുകൾ കൂടി. എട്ട് പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടുകളില്‍നിന്ന് ഒഴിവാക്കിയതോടെ സംസ്ഥാനത്ത് ആകെ 28 ഹോട്ട്‌സ്‌പോട്ടുകളാണ് നിലവിലുള്ളത്. ഇത് കൂടാതെ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഇന്ന് 749 പേര്‍ക്കെതിരെയാണ് കേസെടുത്തത്. 287 വാഹനങ്ങൾ പിടിച്ചെടുക്കുകയും 881 പേർ അറസ്റ്റിലാകുകയും ചെയ്തു.

സംസ്ഥാന സ്കൂള്‍ കായിക മേള: പാ​ല​ക്കാ​ട് കി​രീ​ട​ത്തി​ലേ​ക്ക്

കണ്ണൂർ:   സം​സ്ഥാ​ന സ്കൂ​ള്‍‌ കാ​യി​ക​ മേ​ള​യി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്‍​മാ​രാ​യ എ​റ​ണാ​കു​ള​ത്തെ പി​ന്നി​ലാ​ക്കി​ പാ​ല​ക്കാ​ട് കുതിപ്പ് തുടരുന്നു. 2016 ലാണ് പാ​ല​ക്കാ​ട് അവസാനമായി കി​രീ​ടം നേടിയത്. ദീ​ര്‍​ഘ​ദൂ​ര റി​ലേ ഇ​ന​ങ്ങ​ളി​ലെ മി​ക​വാ​ണ് പാ​ല​ക്കാ​ടി​നെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്.സ്കൂള്‍ വിഭാഗത്തില്‍ പാലക്കാടിന്റെ കല്ലടി സ്കൂളിനെ പിന്നിലാക്കി എറണാകുളം ജില്ലയുടെ മാര്‍ ബേസില്‍...

സംസ്ഥാന സ്‌കൂള്‍ കായിക മേള: പാലക്കാട് മുന്നിൽ

കണ്ണൂർ:   സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ പാലക്കാട് വീണ്ടും മുന്നില്‍. 53 ഇനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 107.33 പോയിന്റാണ് പാലക്കാടിനുള്ളത്. 93 .33 പോയിന്റുമായി എറണാകുളം രണ്ടാമതും 59 .33 പോയിന്റുമായി കോഴിക്കോട് മൂന്നാമതുമാണ്.ഇന്ന് നടന്ന ജൂനിയര്‍ ആണ്‍കുട്ടികളുടെ അ‍ഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാട് മാത്തൂര്‍ സ്കൂളിലെ പ്രവീണ്‍...

ഉത്തര്‍പ്രദേശിലെ ബദാവുനോ, കശ്മീരിലെ കത്വയോ അല്ല, ഇത് കേരളത്തിലെ വാളയാര്‍

കൊച്ചി: സ്ത്രീ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ ഭരിക്കുന്ന കേരളം, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഉത്തരേന്ത്യന്‍ കാലാവസ്ഥയ്ക്ക് മാത്രം ചേര്‍ന്നതാണെന്ന് വിശ്വസിക്കുന്ന മലയാളി അടങ്ങുന്ന കേരളം. നിയമ-നീതി ന്യായ വ്യവസ്ഥ സാധാരണക്കാരനു മുന്നില്‍ കൊഞ്ഞനം കുത്തുന്നത് പ്രാകൃതമായി കാണുന്ന കേരളം...നീളുന്ന വിശേഷണങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയാണ്.കേരളത്തിലെ...

സംസ്ഥാനത്ത് വീണ്ടും മാവോയിസ്റ്റ് വേട്ട; പാലക്കാട് ഉള്‍വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു

പാലക്കാട്: പാലക്കാട് ജില്ലയിലെ ഉള്‍വനത്തില്‍ വെച്ച് തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പുണ്ടായതായും അതില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട്.മഞ്ചക്കട്ടി ഊരില്‍ മാവോയിസ്റ്റ് ക്യാമ്പ് നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് സോളമന്‍റെ നേതൃത്വത്തിലുള്ള തണ്ടര്‍ബോള്‍ട്ട് സംഘം ഇവിടെയെത്തുകയായിരുന്നു. ഇവിടെവെച്ച് മാവോയിസ്റ്റുകള്‍ തണ്ടര്‍ ബോള്‍ട്ട് സംഘത്തിനു നേരെ വെടിയുതിര്‍ത്തെന്നും...

പ്ലാച്ചിമടയിൽ തിരികെവരാൻ കോളാ കമ്പനിയുടെ നീക്കം; 216 കോടി രൂപ നഷ്ട്പരിഹാരം നൽകാനുണ്ടെന്ന് ജനങ്ങളുടെ പരാതി

പാലക്കാട്:പ്ലാച്ചിമടയില്‍ തിരിച്ചുവരുവാനുള്ള കൊക്കകോള കമ്പനിയുടെ കരുനീക്കങ്ങൾക്ക് തടയിട്ട്, പ്രദേശവാസികളും രാഷ്ട്രീയ നേതാക്കളും. കൊക്കകോളക്കമ്പനിയുടെ പ്രവർത്തനം മൂലം ബാധിക്കപ്പെട്ട പ്രദേശവാസികൾക്ക്, പുനരധിവാസ പദ്ധതിയെന്ന നിലയില്‍ ആധുനിക കൃഷിരീതികള്‍, ആരോഗ്യപദ്ധതികള്‍, വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയവ പ്രദേശത്ത് നടപ്പാക്കുമെന്ന വാഗ്ദാനവുമായി, കമ്പനി തിരിച്ചു വരുവാനൊരുങ്ങുകയായിരുന്നു. എന്നാൽ, കോളക്കമ്പനി...

പാലക്കാട് മിനിലോറിയും ആംബുലൻസും കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിലെ തണ്ണിശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍ എട്ടു പേര്‍ മരിച്ചു. ആംബുലൻസും, മീൻ കയറ്റി വന്ന മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പട്ടാമ്പിക്കടുത്തു ഓങ്ങല്ലൂർ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാരത്തിന് പോയ സംഘത്തിന് കാർ അപകടത്തിൽ പരിക്ക് പറ്റിയിരുന്നു. തുടർന്ന് നെന്മാറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ വിദഗ്ദ്ധ...

സി.പി.എം നേതാവ് അത്തിമണി അനിൽ സ്പിരിറ്റ് കേസിൽ പിടിയിൽ

പാലക്കാട്: സ്പിരിറ്റ് കടത്തിനിടെ എക്സൈസ് ഉദ്യോഗസ്ഥരെ വെട്ടിച്ചു കടന്ന സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അത്തിമണി അനിൽ പോലീസ് കസ്റ്റഡിയിൽ. പാലക്കാട് തത്തമംഗലത്തിന് സമീപത്ത് നിന്ന് എക്സൈസ് ഇന്‍റലിജൻസ് സ്ക്വാഡ് പിടികൂടിയ 525 ലിറ്റർ സ്പിരിറ്റ് കടത്തിയ കേസിൽ ഒളിവിലായിരുന്ന അത്തിമണി അനിലിനെ ചിറ്റൂർ റേഞ്ച് എക്സൈസ് സംഘമാണ് വലയിലാക്കിയത്....