Sun. Jan 12th, 2025

Tag: Palakkad

പഞ്ചായത്ത് കനിവിനായി പ്രകാശ് കാത്തിരിക്കുന്നു;വഴിക്കും,വാഹനത്തിനുമായി

ആലത്തൂർ: ഭിന്നശേഷിക്കാരനായ പ്രകാശിന് തൊഴിൽ ചെയ്തു ജീവിക്കാൻ വാഹനവും വഴിയും വേണം. എരിമയൂർ കൂട്ടാല കണ്ണമ്പുള്ളി പ്രകാശിനാണ് തന്റെ ജീവിതമാർഗമായ പെട്ടിക്കടയിലേക്കു പോകുന്നതിനു വാഹനത്തിനും വഴിക്കും വേണ്ടി…

‘രക്ഷാദൂത്’ പദ്ധതിയുമായി തപാൽ വകുപ്പ്

പാലക്കാട്: ഗാർഹിക പീഡനത്തിലോ അതിക്രമത്തിലോ പെടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പരാതി നൽകാൻ തപാൽ വകുപ്പ് വനിത ശിശുവികസന വകുപ്പുമായി സഹകരിച്ച് ആരംഭിച്ച “രക്ഷാദൂതി’ൽ പരാതി ലഭിച്ച് തുടങ്ങി.…

തൃത്താലയിലെ ലഹരിമാഫിയയുടെ വലയിൽ കൂടുതൽ പെൺകുട്ടികൾ

പാലക്കാട്: തൃത്താലയിലെ മയക്കുമരുന്ന് സംഘത്തിന്‍റെ വലയിൽ കൂടുതൽ പെൺകുട്ടികളെന്ന് റിപ്പോര്‍ട്ട്. തന്‍റെ സുഹൃത്തുക്കളായ രണ്ടു പെൺകുട്ടികൾ ലഹരിമാഫിയയുടെ പിടിയിലാണെന്നാണ് പരാതി നൽകിയ പെൺകുട്ടിയുടെ വെളിപ്പെടുത്തല്‍. പെൺകുട്ടികളെ മാനസിക…

കണ്ണമ്പ്ര വ്യവസായ പാർക്കിനുള്ള സ്ഥലമെടുപ്പിന്‌ അംഗീകാരം

പാലക്കാട്‌: കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി യാഥാർഥ്യമാക്കാനുള്ള നടപടിയുടെ ഭാഗമായി കണ്ണമ്പ്ര വ്യവസായ പാർക്കിനുള്ള സ്ഥലമെടുപ്പിന്‌ അംഗീകാരം. ഇടനാഴിക്കായി ഭൂമി ഏറ്റെടുക്കുന്നതിന്‌ കലക്ടർ നൽകിയ വില…

തേയിലത്തോട്ടങ്ങളിൽ ആവശ്യത്തിന് തൊഴിലാളികളില്ല; തോട്ടങ്ങൾ കീഴടക്കി യന്ത്രങ്ങൾ

വാൽപാറ: നഗരത്തിലും തോട്ടം മേഖലകളിലും തേയിലത്തോട്ടങ്ങളിൽ ഉണ്ടയ അപ്രതീക്ഷിത വിളവ് എസ്റ്റേറ്റ് ഉടമകൾക്ക് പ്രതീക്ഷ നൽകിയെങ്കിലും ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തത് പ്രതിസന്ധി സൃഷ്ടിച്ചു. തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ…

അനർഹമായി കാർഡുകൾ കൈവശം വയ്ക്കുന്നവർക്ക് കാർഡ് മാറ്റാൻ അവസരം പിഴ കൂടാതെ ഈ മാസം 15 വരെ അപേക്ഷ നൽകാം

പാലക്കാട്: അനർഹമായി മഞ്ഞ, പിങ്ക്, നീല റേഷൻ കാർഡുകൾ തുടർന്നും കൈവശം വയ്ക്കുന്നവർക്ക് കാർഡ് മാറ്റാൻ പിഴ കൂടാതെ ഈ മാസം 15 വരെ അപേക്ഷ നൽകാം.…

ചു​ടു​കാ​ട്ടു​വാ​ര കോ​ള​നി​ക്കാ​ർ​ക്ക്​ ഒ​ഴി​യാ​ൻ നോ​ട്ടീ​സ്; പ്ര​തി​ഷേ​ധം ശ​ക്തം

മു​ത​ല​മ​ട: പോ​ത്ത​മ്പാ​ടം ചു​ടു​കാ​ട്ടു​വാ​ര കോ​ള​നി​വാ​സി​ക​ളെ ഒ​ഴി​പ്പി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ത​യാ​റെ​ടു​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്തം. ര​ണ്ട് പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി മു​ത​ല​മ​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 17ാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട ച​ു​ടു​കാ​ട്ടു​വാ​ര കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന 16…

വാളയാർ വടക്കഞ്ചേരി ആറുവരിപ്പാത; ഭൂമിയെടുപ്പു നടപടികൾ തുടങ്ങി

പാലക്കാട് ∙ ദേശീയപാത 544ൽ വാളയാർ മുതൽ വടക്കഞ്ചേരി വരെയുള്ള ഭാഗം ഭാര‌ത്‌മാല പദ്ധതിയിൽ ആറുവരിപ്പാതയാക്കാൻ ഭൂമിയെടുപ്പു നടപടികൾ ആരംഭിക്കുന്നു. നിലവിലെ നാലുവരിപ്പാത ആറുവരിയാക്കുന്നതിനാൽ അധിക ഭൂമിയെടുപ്പു…

പാലക്കാട് റബ്ബര്‍ ടാപ്പിംഗിനിടെ കടുവയുടെ ആക്രമണം; ഒരാള്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് എടത്തനാട്ടുക്കര ഉപ്പുകുളത്ത് കടുവയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ഉപ്പുകുളം സ്വദേശി ഹുസൈനാണ് പരിക്കേറ്റത്. റബ്ബർ ടാപ്പിങ്ങിനിടെ കടുവ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഹുസൈൻ വട്ടമ്പലത്തെ സ്വകാര്യ…

വാഹനത്തിലിരുന്ന് ആസ്വദിച്ചു രുചിക്കാം ‘ഇൻ കാർ ഡൈനിങ്’ പദ്ധതി ആരംഭിച്ചു

പാലക്കാട് ∙ കൊവിഡ് കാലത്ത് ഹോട്ടലിലെ ഇരുന്നുള്ള ഭക്ഷണം നിലച്ചെങ്കിലും വാഹനത്തിന് അകത്തിരുന്ന് ആസ്വദിച്ചു ഭക്ഷണം കഴിക്കാൻ ‘ഇൻ കാർ ഡൈനിങ്’ പദ്ധതി ജില്ലയിലെ കെടിഡിസി ഹോട്ടലുകളിലും…