Mon. Dec 23rd, 2024

Tag: Pala

നാലു സീറ്റിൽ വിട്ടുവീഴ്ചയില്ലെന്ന് എൻസിപി; മുഖ്യമന്ത്രി പാലായിൽ ഉറപ്പു നൽകിയില്ല

നാല് സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രിയോട് എന്‍സിപി. എന്നാൽ പാലാ സീറ്റിൽ ഉറപ്പ് നല്‍കാൻ മുഖ്യമന്ത്രി തയ്യാറായില്ല. എല്ലാവരുമായി ആലോചിച്ചശേഷം മാത്രമേ ഉറപ്പ് നല്‍കാന്‍ കഴിയുള്ളുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.…

പാർട്ടിയാണ് പാലായിൽ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത്: ജോസ് കെ മാണി

കോട്ടയം:   പാല നിയമസഭ സീറ്റിന്റെ കാര്യത്തിൽ മുന്നണിയിൽ ചർച്ച തുടങ്ങിയിട്ടില്ലെന്ന് ജോസ് കെ മാണി. പാലായിൽ താൻ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നുംഅദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. രാജ്യസഭാംഗത്വം…

പാല സീറ്റ് ആർക്കും വിട്ട് നൽകില്ലെന്നാവർത്തിച്ച് മാണി സി കാപ്പൻ

കോട്ടയം:   നിയമസഭ തിരഞ്ഞെടുപ്പിൽ പാല സീറ്റ് ആർക്കും വിട്ടു നൽകില്ലെന്നാവർത്തിച്ച് പാല എംഎൽഎ മാണി സി കാപ്പൻ. മുന്നണി മാറ്റമെന്ന സാധ്യത നിലവിൽ ഇല്ലെന്നും യുഡിഎഫിലെ…

ജോസ് കെ മാണി രാജ്യസഭ എം പി സ്ഥാനം രാജിവയ്ക്കും

കോട്ടയം: എല്‍ഡിഎഫില്‍ ചേരുന്നതിന്‍റെ ഭാഗമായി ജോസ് കെ മാണി  രാജ്യസഭ എം പി സ്ഥാനം രാജിവെയ്ക്കും. “വിജയത്തിനും പരാജയത്തിനും ഒപ്പം നിന്ന മാണി സാറിനെയും മാണി സാറിന്റെ…

കോട്ടയം ജില്ലയില്‍ 1200 ഹെക്ടർ കൃഷി നശിച്ചു

കോട്ടയം: മീനച്ചിലാറ്റില്‍ ജലനിരപ്പ് കുറഞ്ഞതിനെത്തുടര്‍ന്ന് പാലായില്‍ ആശ്വാസം. പാലായില്‍നിന്ന് ഈരാറ്റുപേട്ട, കോട്ടയം ഭാഗത്തേയ്ക്കുള്ള കെഎസ്ആർടിസി സര്‍വീസ് തുടങ്ങി. എന്നാല്‍ പടിഞ്ഞാറന്‍മേഖലകളായ വൈക്കം, കുമരകം, തിരുവാര്‍പ്പ് തുടങ്ങിയ ഇടങ്ങളില്‍…

പാലാ നല്കുന്ന പാഠങ്ങള്‍

#ദിനസരികള്‍ 893   ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളില്‍ പത്തൊമ്പൊതെണ്ണത്തിലും പരാജയം ഏറ്റു വാങ്ങിയ ഇടതുപക്ഷത്തിന് യുഡിഎഫിലെ നെടുങ്കോട്ടയായ പാലായിലെ വിജയം പക്ഷേ തങ്ങള്‍…

ജോസ് ടോമിന് ചിഹ്നം കൈതച്ചക്ക ; യു.ഡി.എഫ്. സ്വതന്ത്രനായി മത്സരിക്കും

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ ചിഹ്നം കൈതച്ചക്ക. കേരള കോണ്‍ഗ്രസിന്‍റെ മുൻകാല പ്രതീകമായിരുന്ന രണ്ടില ചിഹ്നം ലഭിക്കാത്തതിനെ തുടർന്നാണ്, ടോമിന് പുതിയ ചിഹ്നത്തില്‍…

പാലായിൽ വിമത സ്ഥാനാർത്ഥിയുമായി ജോസഫ് വിഭാഗം

പാലാ: പാലായില്‍ പി. ജെ. ജോസഫ് വിഭാഗത്തിനൊപ്പം യു.ഡി.എഫ്. വിമതസ്ഥാനാര്‍ത്ഥി രംഗത്ത്. പി. ജെ. ജോസഫ് അനുകൂലിയും കേരളാ കോണ്‍ഗ്രസ് എം അംഗവും കര്‍ഷക യൂണിയന്‍ സംസ്ഥാന…

അഭ്യൂഹങ്ങൾക്ക് വിരാമം; ജോസ് ടോം പുലിക്കുന്നേല്‍ പാലായിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ ഒടുവിൽ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു, കേരള കോണ്‍ഗ്രസ് നേതാവ് ജോസ് ടോം പുലിക്കുന്നേലായിരിക്കും പാലായിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുക. കേരള കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്…

കേരളത്തിൽ പാലാ ഉൾപ്പെടെ നാലിടങ്ങളിൽ സെപ്റ്റംബറിൽ ഉപതെരഞ്ഞെടുപ്പ്

കോട്ടയം: കേരളത്തിലെ പാലാ നിയോജകമണ്ഡലം ഉള്‍പ്പടെ നാലു സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിലും മണ്ഡലം ഉള്‍ക്കൊള്ളുന്ന ജില്ലയിലും ഇന്നു മുതല്‍ പെരുമാറ്റചട്ടം നിലവില്‍…