Sun. Jan 5th, 2025

Tag: Pakisthan

രാജ്യം വിട്ട് പോയവരുടെ സ്വത്ത് വിറ്റഴിക്കാനൊരുങ്ങി അമിത് ഷാ 

ന്യൂ ഡൽഹി: ചൈനയുടെയും,പാക്കിസ്ഥാന്റെയും പൗരത്വം സ്വീകരിച്ച്  രാജ്യം വിട്ട് പോയവരുടെ സ്വത്തുക്കൾ വിറ്റഴിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്തത്തിൽ മന്ത്രിമാരുടെ സമിതി രൂപികരിച്ചു. 9400 സ്വത്തുക്കളാണ് ഇത്തരത്തിൽ…

ഗൾഫ് മേഖലയിലെ സംഘര്‍ഷം അഫ്‌ഗാന്‍ സമാധാന പ്രക്രിയയെ സാരമായി ബാധിക്കുമെന്ന് പാക്കിസ്ഥാന്‍

സൗദി:   ഗൾഫ് മേഖലയില്‍ ഉരുണ്ടു കൂടിയ സംഘര്‍ഷം ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഗുരുതര ആഗോള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നു പാക്കിസ്ഥാന്‍ വിദേശ കാര്യ മന്ത്രി ഷാഹ്…

രാജ്യദ്രോഹക്കേസിൽ പര്‍വേസ് മുഷറഫിന്റെ വധശിക്ഷ റദ്ദാക്കി ലാഹോര്‍ ഹൈക്കോടതി

പാക്കിസ്ഥാൻ:   രാജ്യദ്രോഹക്കേസില്‍ മുന്‍ പ്രസിഡന്റും മുന്‍ പട്ടാള മേധാവിയുമായ പര്‍വേസ് മുഷറഫിന്റെ വധശിക്ഷ റദ്ദാക്കി ലാഹോര്‍ ഹൈക്കോടതി. മുഷറഫിന് വധശിക്ഷ വിധിച്ച പ്രത്യേക കോടതിയുടെ രൂപീകരണംതന്നെ നിയമവിരുദ്ധമാണെന്ന്…

2020 ദുബായ് എക്സ്പോയിൽ സ്ഥലം വില്പനക്ക്

ഇസ്ലാമാബാദ്:   രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതിനായി ധനസമാഹരണത്തിനുള്ള ശ്രമത്തിൽ പാക്കിസ്ഥാൻ ഒരുങ്ങുന്നു. ദുബായിലെ എക്‌സ്‌പോ 2020 ൽ സർക്കാർ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ ഭൂമി വിൽക്കാൻ പാക്കിസ്ഥാൻ സർക്കാർ തീരുമാനിച്ചു.…

യുവജനതയുടെ പുരോഗമനത്തിനായി ‘കാമ്‌യാബ് ജവാൻ പ്രോഗ്രാമിനു’ തുടക്കം കുറിച്ച് ഇമ്രാൻ ഖാൻ

  ഇസ്ലാമാബാദ് : വിദ്യാഭ്യാസ നൈപുണ്യ വികസനത്തിനും, പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനു വായ്പ ലഭ്യമാക്കുന്നതിനുമായി ‘കാമ്‌യാബ് ജവാൻ പ്രോഗ്രാമിന്’ തുടക്കം കുറിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ. രാജ്യത്തെ…

പാക്കിസ്ഥാൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സിന്റെ കരിമ്പട്ടികയിൽ തുടരും

പാരീസ്:   പാക്കിസ്ഥാൻ കരിമ്പട്ടികയിൽ തന്നെ തുടരുമെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സ് പ്രസിഡന്റ് സിയാങ്‌മിൻ ലിയു വെള്ളിയാഴ്ച അറിയിച്ചു. തീവ്രവാദ ധനസഹായവും കള്ളപ്പണം വെളുപ്പിക്കലുമുള്ള രാജ്യങ്ങളെ കണ്ടത്താനുള്ള ആഗോള നിരീക്ഷണ കേന്ദ്രം…