Thu. Dec 19th, 2024

Tag: Pakistan

കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; 9 ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകാശ്മീരിലെ ഷോപിയാനില്‍ കഴിഞ്ഞ 48 മണിക്കൂറായി നടക്കുന്ന ഏറ്റുമുട്ടലിൽ 9 ഭീകരരെ ഇന്ത്യൻ കരസേന വധിച്ചു. ഇന്ന് പിഞ്ചോര മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെയാണ് വധിച്ചത്. ഏറ്റുമുട്ടലിൽ മൂന്ന്…

ജമ്മു അതിർത്തിയിൽ വീണ്ടും പാക് ഷെല്ലാക്രമണം

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചില്‍ വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തി.  ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പാക് ആക്രമണം ഉണ്ടായത്. പ്രകോപനം ഒന്നും കൂടാതെ നടത്തിയ…

കൊവിഡിനെ പ്രതിരോധിക്കാന്‍ പാകിസ്ഥാന് സഹായഹസ്തവുമായി അമേരിക്ക 

വാഷിംഗ്‌ടൺ: കൊവിഡ് വെെറസിനെതിരെയുള്ള പോരാട്ടത്തിനായി പാകിസ്​താന്​ 8.4 ദശലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ച്​ അമേരിക്ക. പാകിസ്​താനിലെ അമേരിക്കൻ അംബാസഡർ പോൾ ജോൺസാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്ക എട്ട്​…

പാക്കിസ്ഥാനിൽ കൊറോണ ബാധ ആയിരം കവിഞ്ഞു

ഇസ്ലാമാബാദ്:   പാക്കിസ്ഥാനിൽ കൊറോണ വൈറസ് ബാധിച്ച് ഇതുവരെ ഏഴുപേർ മരിച്ചതായി സർക്കാർ അറിയിച്ചു. ആയിരം പേരെയെങ്കിലും കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധ കാരണം…

ഇന്ത്യ-പാക് വിഷയത്തിൽ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ആവർത്തിച്ച് ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യ-പാക് ബന്ധം ചര്‍ച്ചയായെന്നും ഇക്കാര്യത്തിൽ മധ്യസ്ഥത ആവശ്യമെങ്കിൽ അതിന് തയ്യാറാണെന്നും ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. കശ്മീരിനെക്കുറിച്ചുള്ള ചർച്ചകൾക്ക് രണ്ടു വശമുണ്ടെന്നും…

വെല്ലിങ്ടണ്‍ ടെസ്റ്റ്:  ഇന്ത്യന്‍ ടീം തോല്‍വി ചോദിച്ച് വാങ്ങി; വിമര്‍ശിച്ച് പാക്കിസ്ഥാന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ റഷീദ് ലത്തീഫ്

ന്യൂഡല്‍ഹി:   ന്യൂസിലാന്‍ഡിനെതിരെ വെല്ലിങ്ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് പാക്കിസ്ഥാന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ റഷീദ് ലത്തീഫ്. പത്തു വിക്കറ്റിന്റെ ദയനീയ…

പാകിസ്​താന്‍ ഗ്രേ ലിസ്​റ്റില്‍ തുടരും

ഫ്രാൻസ്: ഭീകരതക്ക്​ സാമ്പത്തിക സഹായം നല്‍കിയതിന് പാകിസ്ഥാനെ​ ഗ്രേ ലിസ്​റ്റില്‍ നിലനിര്‍ത്താന്‍ ആഗോള നിരീക്ഷണ ഏജന്‍സിയായ ‘ഫിനാന്‍ഷ്യല്‍ ആക്​ഷന്‍ ടാസ്​ക്​ ഫോഴ്​സ്​. നടപടികള്‍ സ്വീകരിച്ച്‌​ നാലു മാസത്തിനകം…

ജമ്മു കശ്മീർ വിഷയത്തിലെ യുഎൻ നിർദ്ദേശം തള്ളി ഇന്ത്യ

ദില്ലി: ജമ്മു കശ്മീർ വിഷയത്തിൽ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന യുഎൻ നിർദ്ദേശം തള്ളി ഇന്ത്യ. ജമ്മു കശ്മീർ വിഷയത്തിൽ  ആഴത്തില്‍ ബോധവാനാണെന്നും, ഇന്ത്യയ്ക്കും പാകിസ്ഥാനും താല്പര്യമാണെങ്കിൽ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നും…

ലഷ്ക്കര്‍ ഇ ത്വയിബ നേതാവ് ഹാഫിസ് സയ്യിദിന് 11 വർഷം തടവ് ശിക്ഷ

ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിച്ച കേസിൽ  ലഷ്ക്കര്‍ ഇ ത്വയിബ നേതാവ് ഹാഫിസ് സയ്യിദിന് പതിനൊന്ന് വർഷം തടവ് ശിക്ഷ വിധിച്ച് പാകിസ്ഥാൻ കോടതി.  2008 ലെ മുംബൈ…

മലാലയുടെ നേര്‍ക്ക് വെടിയുതിർത്ത തീവ്രവാദി ജയിൽ ചാടി

നൊബേല്‍ പുരസ്കാര ജേതാവായ മലാല യൂസഫ്‌സായിക്ക് നേരെ വെടിയുതിർത്ത  താലിബാന്‍ തീവ്രവാദി എഹ്സാനുള്ള എഹ്സാൻ പാക്കിസ്ഥാൻ ജയിൽ ചാടി. 2014ല്‍ പെഷാവാര്‍ സ്കൂളില്‍ നടത്തിയ ആക്രമണത്തിലൂടെ 132…