Sat. Nov 16th, 2024

Tag: Pakistan

Kaavan elephant going free

ഏകാന്തത അവസാനിച്ച് ‘കാവൻ’ ആനക്കൂട്ടത്തിലേക്ക്

  പരിസ്ഥിതി പ്രവര്‍ത്തകരുടേയും മൃഗസ്‌നേഹികളുടേയും വര്‍ഷങ്ങളായി തുടരുന്ന പ്രതിഷേധങ്ങള്‍ക്കൊടുവിൽ 35 വര്‍ഷത്തെ ഏകാന്തതയ്ക്ക് ശേഷം ‘കാവന്‍’ ഇസ്ലാമാബാദിൽ നിന്ന് കംബോഡിയയിലേക്ക് യാത്രയായി. 36 കാരനായ കാവൻ ‘ലോകത്തെ ഏറ്റവും കൂടുതൽ…

Kodiyeri balaksrishnan quits CPM Secretary position

വിവാദങ്ങൾക്കിടെ പടിയിറങ്ങി കോടിയേരി; ഇന്നത്തെ പ്രധാനവാർത്തകൾ

  ഇന്നത്തെ പ്രധാനവാർത്തകൾ: കോടിയേരി സിപിഎം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞു. എ വിജയരാഘവനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.…

ഫ്രഞ്ച്‌ വിരുദ്ധ പ്രചാരണം: തുര്‍ക്കി-പാക്‌ നീക്കത്തിനെതിരേ സൗദി

പാരിസ്‌: ഫ്രാന്‍സില്‍ അടുത്തടുത്തുണ്ടായ ഭീകരാക്രമണങ്ങളുടെ പേരില്‍ ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ക്കിടയില്‍ ചേരിതിരിവ്‌. മതഭീകരതയ്‌ക്കെതിരായ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവെല്‍ മാക്രോണിന്റെ നിലപാടിനെ എതിര്‍ത്തു ജനാധിപത്യ ഇസ്‌ലാമിക രാജ്യങ്ങളായ തുര്‍ക്കിയും പാക്കിസ്ഥാനും…

ടിക്ടോക് നിരോധനം പാകിസ്താൻ പിൻവലിച്ചു

ഇസ്ലാമാബാദ്:   ടിക്ടോക്കിന് ഏർപ്പെടുത്തിയിരുന്ന നിരോധനം പാകിസ്താൻ പിൻ‌വലിച്ചു. പ്രാദേശികമായിട്ടുള്ള നിയമങ്ങൾക്കനുസൃതമായി അതിന്റെ ഉള്ളടക്കത്തിൽ മാറ്റം വരുത്താമെന്ന് ടിക്ടോക് അധികൃതർ ഉറപ്പുനൽകിയതിനെത്തുടർന്നാണ് നടപടിയെന്ന് പാകിസ്താൻ ടെലിക്കമ്മ്യൂണിക്കേഷൻ അതോറിറ്റി…

പുൽവാമ ഭീകരാക്രമണം; എൻഐഎ കുറ്റപത്രം സമർപ്പിച്ചു

ജമ്മു: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ എൻഐഎ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് 13500 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപ്പത്രത്തിൽ ചാവേറായ പുൽവാമ സ്വദേശി ആദിൽ…

കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്രപ്രതിനിധികളെ കാണാന്‍ മൂന്നാം തവണയും അനുമതി

ഇസ്ലാമബാദ്: പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര പ്രതിനിധികളെ കാണാൻ അനുമതി നൽകിയതായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു. ജാദവിനെ സ്വതന്ത്രമായി…

കുൽഭൂഷൺ ജാധവ് വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാൻ തയ്യാറായില്ലെന്ന് പാകിസ്ഥാൻ

ഇസ്‌ലമാബാദ്: വധശിക്ഷയ്ക്കെതിരെ കുൽഭൂഷൺ ജാധവ് അപ്പീൽ നൽകാൻ തയ്യാറായില്ലെന്നും  ജാധവ് ദയാഹർജിയിൽ തുടർനടപടി ആവശ്യപ്പെട്ടുവെന്നും പാകിസ്ഥാൻ. ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ 2019 മെയ്യിൽ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായകോടതിയെ…

ഐക്യരാഷ്ട്ര സഭയിൽ പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ

ജനീവ: ജമ്മു കശ്മീരില്‍ ആർട്ടിക്കിൾ 370 റദ്ധാക്കിയതിനെ തുടർന്നുണ്ടായ സംഭവങ്ങള്‍ ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗണ്‍സിലില്‍ ഉന്നയിച്ച പാകിസ്താനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച് ഇന്ത്യ. ഒരു അന്താരാഷ്ട്ര വേദിയെ ദുരുപയോഗിക്കുന്ന നടപടിയാണ്…

പാകിസ്താനിലും കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

ഇസ്ലാമാബാദ്: പാകിസ്താനില്‍ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ അയ്യായിരത്തി മുന്നൂറ്റി എൺപത്തി ഏഴ് പേര്‍ക്കാണ്  കൊവിഡ് ബാധിച്ചത്. ഒരു ദിവസത്തിനിടെ സ്ഥിരീകരിച്ച ഏറ്റവും കൂടിയ കണക്കാണിത്.  83…

കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; 9 ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകാശ്മീരിലെ ഷോപിയാനില്‍ കഴിഞ്ഞ 48 മണിക്കൂറായി നടക്കുന്ന ഏറ്റുമുട്ടലിൽ 9 ഭീകരരെ ഇന്ത്യൻ കരസേന വധിച്ചു. ഇന്ന് പിഞ്ചോര മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെയാണ് വധിച്ചത്. ഏറ്റുമുട്ടലിൽ മൂന്ന്…