25 C
Kochi
Sunday, September 19, 2021
Home Tags Osama Bin Laden

Tag: Osama Bin Laden

The Taliban so far

താലിബാൻ ഇതുവരെ

 അഫ്‌ഗാനിലെ സോവിയറ്റ് അധിനിവേശത്തിനും സോവിയറ്റ് അനുകൂല പീപ്പിൾസ് ഡെമോക്രാറ്റിക്‌ പാർട്ടി ഓഫ് അഫ്ഗാനിസ്ഥാനുമെതിരെ  യുഎസ്സിന്റെ പിന്തുണയോടെ യുദ്ധം ചെയ്ത മുജാഹിദീന്റെ വിമത വിഭാഗമായാണ് താലിബാൻ എന്ന സംഘടന 90-കളുടെ തുടക്കത്തിൽ രൂപപ്പെടുന്നത്. മുജാഹിദീൻ വിഭാഗത്ത്തിന്റെ പ്രവർത്തനങ്ങളിൽനിന്ന് വിഭിന്നമായി സമാധാനവും സുരക്ഷിതത്വവും രാജ്യത്ത് പുനസ്ഥാപിക്കുക, ശരീഅ നിയമം നടപ്പിലാക്കുക എന്നിവയൊക്കെയായിരുന്നു...

9/11- ആ നടുക്കത്തിന് ഇന്ന് 19 വയസ്സ്

ന്യൂയോര്‍ക്ക്:ലോകത്തെ കണ്ണീരിലാഴ്ത്തിയ, 102 മിനിറ്റ് നീണ്ടു നിന്ന ഭീകരാക്രമണത്തിന് ഇന്ന് 19 വയസ്സ് തികയുകയാണ്. 2001 സെപ്റ്റംബര്‍ 11നാണ് അമേരിക്കയെ ഏറ്റവും വലിയ കുരുതിക്കളമാക്കിയ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണം നടന്നത്. സെപ്തംബർ 11ന് രാവിലെ 8:45നാണ്  19  അൽ ഖ്വയ്ദ തീവ്രവാദികൾ നാല് യുഎസ് പാസഞ്ചർ വിമാനങ്ങൾ...

ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ന്യുയോര്‍ക്ക് : കൊടുംഭീകരനും അല്‍ഖ്വായ്ദ സ്ഥാപകനുമായ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. യുഎസ് സേനയാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ കൊല്ലപ്പെട്ടതിന്റെ തീയതിയോ സ്ഥലമോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.അല്‍ഖ്വായ്ദ നേതാവായ ഹംസ ബിന്‍ ലാദനെ അമേരിക്ക ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കുകയും...

കൊല്ലം: ഒസാമ ബിൻ ലാദന്റെ ചിത്രം പതിച്ച കാർ കണ്ടെത്തി

കൊല്ലം: ഭീകര സംഘടനയായ അല്‍ഖ്വയ്ദയുടെ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ ചിത്രം പതിച്ച കാര്‍ കണ്ടെത്തി. മലയാളിയുടെ ഉടമസ്ഥതയിലുള്ള ബംഗാള്‍ രജിസ്‌ട്രേഷന്‍ കാറാണ് കണ്ടെത്തിയത്. കൊല്ലത്ത് വെച്ച് കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഹോണ്ട കാറിന്റെ പിന്‍ഭാഗത്താണ് ബിന്‍ലാദന്റെ സ്റ്റിക്കര്‍ പതിച്ചിരിക്കുന്നത്. പശ്ചിമ ബംഗാള്‍ രജിസ്‌ട്രേഷനിലുള്ള കാറിന്റെ ഉടമ കൊല്ലം...