Fri. Oct 18th, 2024

Tag: online class

റേഞ്ച് തേടിപ്പോയ വിദ്യാർത്ഥിയെ പാമ്പ് കടിച്ചു

തൃശൂർ: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനായി മൊബൈൽ ഫോണിന് റേഞ്ച് തേടി നടക്കുമ്പോൾ വിദ്യാർത്ഥിക്കു പാമ്പുർ കടിയേറ്റു. പഴയന്നൂർ വെന്നൂർ കുളമ്പ് കിഴക്കേതൊടി ഉണ്ണിക്കൃഷ്ണന്റെ മകൻ വിവേകിനെയാണു (16)…

ഓൺലൈൻ പഠനം ഉറപ്പാക്കി വെള്ളനാട് സ്കൂൾ

വിളപ്പിൽ: വെള്ളനാട് ഗവ എൽപിഎസിൽ സമ്പൂർണ ഓൺലൈൻ പ്രഖ്യാപനവും ഡിജിറ്റൽ പഠനോപകരങ്ങളുടെ വിതരണവും ജി സ്റ്റീഫൻ എംഎൽഎ നിര്‍വഹിച്ചു. 712 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഓൺലൈൻ പഠന…

ഫസ്റ്റ്ബെൽ ക്ലാസുകൾക്കൊപ്പം സ്കൂൾതല ഓൺലൈൻ ക്ലാസുകളും;ജൂൺ ഒന്നുമുതൽ അധ്യയനവർഷം

തിരുവനന്തപുരം: വിക്റ്റേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ ഓൺലൈൻ ക്ലാസുകൾക്ക് പുറമെ ഈവർഷം സ്കൂൾ തലത്തിൽ ലൈവ് ക്ലാസുകളും നടത്താൻ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്…

പാറപ്പുറം ഇവർക്ക് പഠനമുറി

വണ്ണപ്പുറം: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മൊബൈൽ നെറ്റ്‌വർക്കിന് റേഞ്ചില്ലെങ്കിൽ പിന്നെ എന്തുചെയ്യും. റേഞ്ചുള്ളയിടത്ത്‌ പോയിരുന്നു പഠിക്കണം. പാറപ്പുറം പോലെ ഉയർന്ന പ്രദേശത്ത് കയറിയാൽ മാത്രമേ റേഞ്ച് കിട്ടൂ…

ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിൽ നിയന്ത്രണം 

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-എയിഡഡ് കോളജുകളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ്. നിലവിൽ ഓൺലൈൻ ക്ലാസുകൾക്ക് അടക്കം നിരവധി അധ്യാപകരെ ആവശ്യമുള്ളപ്പോഴാണ് സർക്കാർ ഉത്തരവ്.…

സ്പെഷ്യൽ സ്കൂൾ കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ തുടങ്ങാനൊരുങ്ങി സര്‍ക്കാര്‍ 

തിരുവനന്തപുരം: സ്പെഷൽ സ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി രണ്ടാംഘട്ട ഓൺലൈൻ ക്ലാസുകൾ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ആലോചന. സ്പെഷൽ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പാഠ്യപദ്ധതി തയ്യാറാക്കാനുള്ള ചർച്ചകൾ പൊതുവിദ്യാഭ്യാസ വകുപ്പിൽ…

ഓൺലൈൻ ക്ലാസ് സജ്ജീകരണങ്ങളിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി

കൊച്ചി: ഓൺലൈൻ ക്ലാസിനായി സംസ്ഥാന സര്‍ക്കാര്‍  ഇതുവരെ സ്വീകരിച്ച മുന്നൊരുക്കങ്ങളിൽ തൃപ്തി അറിയിച്ച ഹൈക്കോടതി ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും തീർപ്പാക്കി. എന്തെങ്കിലും പരാതികൾ ഉണ്ടായാൽ…

സംസ്ഥാനം ഓൺലൈൻ ക്ലാസുകൾക്ക് പൂർണസജ്ജമെന്ന് സര്‍ക്കാര്‍ 

എറണാകുളം: സംസ്ഥാനം ഓൺലൈൻ ക്ലാസ്സുകൾക്ക് പൂർണസജ്ജമെന്ന് സംസ്ഥാനസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 872 വിദ്യാർഥികൾക്ക് മാത്രമേ നിലവിൽ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് സൗകര്യം ഇല്ലാതുള്ളൂ. ഇതിൽ ഭൂരിഭാഗവും വിദൂര ആദിവാസി…

തിങ്കളാഴ്ച മുതൽ വിക്ടേഴ്സിൽ രണ്ടാം ഘട്ട ഓണ്‍ലെെന്‍ ക്ലാസുകൾ

തിരുവനന്തപുരം: വിക്ടേഴ്സ് ചാനൽ വഴിയുള്ള രണ്ടാം ഘട്ട ഓൺലൈൻ ക്ലാസുകൾ തിങ്കളാഴ്ച തുടങ്ങും. അറബി, ഉറുദു, സംസ്കൃതം ക്ലാസുകളും തിങ്കളാഴ്ച തന്നെ ആരംഭിക്കും. നേരത്തെ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം…

ഓൺലൈൻ പഠനത്തിന് ഹൈക്കോടതി സ്റ്റേ ഇല്ല

കൊച്ചി:   സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ് പദ്ധതി സ്റ്റേ ചെയ്യാനുള്ള ഹർജി ഹൈക്കോടതി തള്ളി. ഇപ്പോൾ‌ ആരംഭിച്ചത് ട്രയൽ റൺ മാത്രമാണെന്നും വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കാൻ സ്പോൺസേഴ്സിന്റെ സഹായം തേടുന്നുണ്ടെന്നും…