Tue. Jan 7th, 2025

Tag: NIA

സംസ്ഥാനത്തെ പിഎഫ്‌ഐ നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്

നിരോധിത സംഘടനയായ പിഎഫ്ഐ യുടെ മുന്‍ ഭാരവാഹികളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നു.  സംസ്ഥാനത്തെ 56 സ്ഥലങ്ങളിലാണ് റെയ്ഡ്. ഏറ്റവും കൂടുതല്‍ എറണാകുളം റൂറലിലാണ്. 12 കേന്ദ്രങ്ങളിലാണ…

മുന്ദ്ര മയക്കുമരുന്ന് കേസിൽ വെളിപ്പെടുത്തലുമായി എൻഐഎ

ഗുജറാത്ത്: മുന്ദ്ര മയക്കുമരുന്ന് കേസിൽ വൻ വെളിപ്പെടുത്തലുമായി എൻഐഎ. പ്രതികൾക്ക് പാകിസ്താൻ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി അഹമ്മദാബാദിലെ പ്രത്യേക കോടതിയെ അറിയിച്ചു. കേസിൽ…

Ruchi Kumar journalist

ഐഎസ്സിലേക്ക് പോയ മറിയവും മറ്റു സ്ത്രീകളും: മാധ്യമപ്രവർത്തക രുചി കുമാറുമായുള്ള അഭിമുഖം

“വെളിച്ചം കുറവായിരുന്ന ആ ജയിൽ മുറിയിൽ ഇരുന്നുകൊണ്ട്, ഇന്ത്യയുടെ തെക്കൻ സംസ്ഥാനമായ കേരളത്തിൽ ഒരു കത്തോലിക്കാ കുടുംബത്തിൽ വളർന്നുവന്നത് തൊട്ട് ഇപ്പോൾ ഇസ്ലാമിക സ്റ്റേറ്റ് ഖൊറാസാൻ പ്രൊവിൻസ്…

അന്വേഷണം വിപുലപ്പെടുത്തി എൻഐഎ

പത്തനാപുരം: പാടത്ത് കശുമാവിൻ തോട്ടത്തിൽ സ്ഫോടകവസ്തു കണ്ടെത്തിയതിനെക്കുറിച്ചുള്ള അന്വേഷണം എൻഐഎ വിപുലപ്പെടുത്തി. തമിഴ്‌നാട്‌ പൊലീസിന്റെ കുറ്റാന്വേഷക വിഭാഗമായ ക്യൂ ബ്രാഞ്ചും എത്തിയിട്ടുണ്ട്‌. സംസ്ഥാന തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്റെയും പൊലീസിന്റെയും…

അംബാനിക്കു ഭീഷണി; പരംബിർ സിങ്ങിനെ എൻഐഎ ചോദ്യം ചെയ്യുന്നു

മുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി സ്കോർപിയോ കണ്ടെത്തിയ കേസിൽ മുൻ മുംബൈ പോലീസ് കമ്മീഷണർ പരംബിർ സിങ്ങിനെ എൻഐഎ ചോദ്യം ചെയ്യുന്നു. കേസിൽ അസിസ്റ്റൻറ്…

സ്വർ‌ണ്ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ ജാമ്യം തേടി സ്വപ്ന സുരേഷ്, സരിത് അടക്കമുള്ള 9 പ്രതികൾ നൽകിയ ജാമ്യ ഹർജി കൊച്ചിയിലെ എൻഐഎ കോടതി ഇന്ന് പരിഗണിക്കും. എൻഐഎ…

സ്വര്‍ണ്ണക്കടത്ത് കേസിൽ സ്വപ്‌നയുടെ രാഷ്ട്രീയ ബന്ധങ്ങളെപ്പറ്റി പരാമര്‍ശിക്കാതെ എന്‍ഐഎ കുറ്റപത്രം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്വപ്‌ന സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് രാഷ്ട്രീയ നേതൃത്വവുമായുള്ള ബന്ധങ്ങളെപ്പറ്റി പരാമര്‍ശിക്കാതെ എന്‍ഐഎ കുറ്റപത്രം. 38 പേജുള്ള കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി…

പന്തീരാങ്കാവ് കേസ്: "വിജിത്തിനെ അറസ്റ്റ് ചെയ്തത് ഭരണകൂടത്തിന്റെ സമ്മർദ്ദം മൂലം" പിതാവ്

പന്തീരാങ്കാവ് കേസ്: “വിജിത്തിനെ അറസ്റ്റ് ചെയ്തത് ഭരണകൂടത്തിന്റെ സമ്മർദ്ദം മൂലം” പിതാവ്

വയനാട് പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ മകനെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തതിന് മറ്റ് വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഭരണകൂടത്തിന്റെ സമ്മർദ്ദം മൂലമാണ് എന്ന പിതാവ് വിജയൻ. രണ്ട് ഘട്ടങ്ങളിലായി…

എൻ.ഐ.എ പ്രവർത്തിക്കുന്നത്​ കേന്ദ്ര നിർദേശമനുസരിച്ച്​

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ നിർദേശപ്രകാരമാണ്​ നാഷനൽ ഇൻവെസ്റ്റിഗേഷൻഏജൻസി (എൻ.ഐ.എ) ​പ്രവർത്തിക്കുന്നതെന്ന്​ പഞ്ചാബി അഭിനേതാവ്​ ദീപ്​ സിദ്ദു. കർഷക സമരത്തെ പിന്തുണച്ച സിദ്ദു ഉൾപ്പെടെ നാൽപതോളം പേരെ ​ചോദ്യം ​ചെയ്യാൻ…

കാർഷിക നിയമം പിൻവലിക്കാൻ കോടതിയെ സമീപിക്കണം എന്ന് കേന്ദ്രസർക്കാർ.

എന്‍ ഐ എയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നു കര്‍ഷക സംഘടന നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ

ന്യൂദല്‍ഹി: എന്‍ ഐ എയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കര്‍ഷക സംഘടന നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ. ഞായറാഴ്ച ഹാജരാകാന്‍ അദ്ദേഹത്തിന് എന്‍.ഐ.എ നോട്ടീസ് അയച്ചതിനു പിന്നാലെയാണ്…