Sun. Dec 22nd, 2024

Tag: Neyyattinkara

ദേശീയപാതയിൽ കുഴികൾ രൂപപ്പെട്ടിട്ടും അടക്കാൻ നടപടിയില്ല

നെയ്യാറ്റിൻകര: വഴിമുക്ക് മുതൽ നെയ്യാറ്റിൻകര വരെ ദേശീയപാതയുടെ പലഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ടിട്ടും അടക്കാൻ നടപടിയില്ല. ആറാലുംമൂട് എത്തിയാൽ ദേശീയപാതയുടെ വിവിധ ഭാഗങ്ങളിലെ കുഴികളിൽ വീണ് പരിക്കേൽക്കുന്ന ഇരുചക്രവാഹനയാത്രക്കാർ…

നെയ്യാറ്റിൻകര പ്ലാസ്റ്റിക് രഹിത ന​ഗരസഭയാക്കും

നെയ്യാറ്റിൻകര: തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ന​ഗരസഭയിലെ 33 വാർഡും മാലിന്യമുക്തമാക്കാനും തരിശുഭൂമിയിൽ ജൈവ പച്ചക്കറി കൃഷി വ്യാപകമാക്കാനും പദ്ധതിയായി. രാസവളങ്ങൾ ഒഴിവാക്കിയും ഇടനിലക്കാരില്ലാതെ ഉൽപ്പന്നങ്ങൾ ഉൽപ്പാദന ചെലവുമാത്രം…

പുതിയ ലാബ് എംഎൽഎ ഉദ്ഘാടനം ചെയ്യും

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ പുതിയ ലാബ് തിങ്കളാഴ്ച രാവിലെ പത്തിന് കെ ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കുറഞ്ഞ ചെലവിൽ സ്കാനിങ്‌ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്താൻ…

Son killed mother in neyyattinkara

തിരുവനന്തപുരത്ത് അമ്മയെ കൊന്ന ശേഷം മകന്‍ ആത്മഹത്യ ചെയ്തു

നെയ്യാറ്റിന്‍കര: അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്ത നിലയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. മാരായമുട്ടം ആങ്കോട് സ്വദേശി കണ്ണൻ എന്നു വിളിക്കുന്ന വിപിൻ, അമ്മ മോഹനകുമാരി എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച…

നെയ്യാറ്റിന്‍കര സംഭവം: ചട്ടങ്ങള്‍ ലംഘിച്ചാണ് വസന്ത ഭൂമി വാങ്ങിയത്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭൂവുടമയെന്ന് അവകാശപ്പെടുന്ന വസന്ത ഭൂമി വാങ്ങിയത് ചട്ടങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തല്‍. പട്ടയ ഭൂമി കൈമാറരുതെന്ന ചട്ടം ലംഘിക്കപ്പെട്ടുവെന്നാണ് അന്വേഷണ…

സംസ്ഥാനത്തെ ഹോട്ട്സ്പോട്ട് പട്ടികയിൽ നാല് സ്ഥലങ്ങൾ കൂടി

തിരുവനന്തപുരം: കൊവിഡ് ഹോട്ട്സ്പോട്ട് പട്ടികയിൽ നാല് സ്ഥലങ്ങളെ കൂടി ഉൾപ്പെടുത്തിയതോടെ സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 70 ആയി. തിരുവനന്തപുരത്തെ നെയ്യാറ്റികര മുൻസിപ്പാലിറ്റിയെ ഇന്ന് ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ…

നെയ്യാറ്റിൻകരയിൽ ഹോട്ട്സ്പോട്ടുകളുടെ എണ്ണം കൂട്ടി; 9 പൊലീസുകാര്‍ നിരീക്ഷണത്തിൽ

തിരുവനന്തപുരം: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ തലസ്ഥാന നഗരിയിലെ നെയ്യാറ്റിന്‍കരയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ജില്ലാ ഭരണകൂടം. ഒമ്പത് പൊലീസുകാരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നലെ ജില്ലയില്‍ രണ്ട് പേര്‍ക്ക്…

നെയ്യാറ്റിൻ‌കര ആത്മഹത്യ: ബാങ്ക് ഉദ്യോഗസ്ഥർക്കു പങ്കില്ലെന്നു പോലീസ്

നെയ്യാറ്റിൻ‌കര: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ആത്മഹത്യാക്കുറിപ്പില്‍ ഭര്‍ത്തൃപീഡനം എന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. ബാങ്ക്…

കാനറാ ബാങ്കിന്റെ ജപ്തി ഭീഷണി : അമ്മയും മകളും തീ കൊളുത്തി: മകള്‍ മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്തു ജപ്തി ഭീഷണിയെ തുടർന്ന് അമ്മയും മകളും തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു. മകൾ വൈഷ്ണവി(19) സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. തൊണ്ണൂറ്…