Thu. Apr 18th, 2024

Tag: NEET Exam

നീറ്റിനെതിരെ വീണ്ടും ബില്ല് പാസാക്കി തമിഴ്നാട്; ബിജെപി അംഗങ്ങൾ പിന്തുണച്ചില്ല

പ്രത്യേക നിയമസഭാ സമ്മേളനത്തിൽ തമിഴ്‌നാട് നിയമസഭ വീണ്ടും നീറ്റിനെതിരായ ബില്ല് പാസാക്കി. ബിജെപി അംഗങ്ങളുടെ പിന്തുണ ബില്ലിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസമായിരുന്നു തമിഴ്‌നാട് ഗവർണർ ബില്ല് മടക്കി…

നീറ്റ് പരീക്ഷക്കെതിരായ പരാമര്‍ശം: സൂര്യക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് എടുക്കില്ല

ചെന്നെെ: കൊവിഡ് പടരുന്ന സാഹചര്യത്തിലും നീറ്റ് പരീക്ഷ നടത്തണമെന്ന കോടതി നിര്‍ദ്ദേശത്തിനെതിരെ നടന്‍ സൂര്യ നടത്തിയ പരാമർശത്തില്‍ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി. എന്നാൽ സൂര്യയുടെ…

നീറ്റ് പരീക്ഷയ്ക്കെതിരായ പരാമർശം; നടൻ സൂര്യയ്‌ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടി എടുക്കാൻ നീക്കം 

ചെന്നൈ: നീറ്റ് പരീക്ഷ നടത്താൻ അനുമതി നൽകിയതിന്റെ പേരിൽ രാജ്യത്തെ കോടതികളെ വിമര്‍ശച്ചതിന് നടന്‍ സൂര്യയ്ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടി എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്എം സുബ്രഹ്മണ്യം. ഇത് സംബന്ധിപ്പിച്ച് ഹൈക്കോടതി…

വിമര്‍ശനങ്ങള്‍ക്കിടയില്‍ ജെഇഇ പ്രവേശന പരീക്ഷ തുടങ്ങി

ന്യൂഡല്‍ഹി: കൊവിഡ് ഭീതിക്കും പ്രതിഷേധങ്ങള്‍ക്കുമിടയില്‍ ജെഇഇ മെയിന്‍ പരീക്ഷകള്‍ ആരംഭിച്ചു. ഇന്ന് മുതല്‍ സെപ്തംബർ 6 വരെയുള്ള ദിവസങ്ങളിലാണ് രാജ്യത്തെ ഐഐടികൾ ഉൾപ്പെടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ…

വിദ്യാര്‍ത്ഥികള്‍ക്കാവശ്യം പരീക്ഷയെ കുറിച്ചുള്ള ചര്‍ച്ചയാണ്, കളിപ്പാട്ടചര്‍ച്ചയല്ല: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കളിപ്പാട്ട ചര്‍ച്ചയല്ല, ജെഇഇ-നീറ്റ് വിദ്യാര്‍ത്ഥികള്‍ക്കിപ്പോള്‍ വേണ്ടത്  പരീക്ഷ ചര്‍ച്ചയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മന്‍ കി ബാത്തില്‍ ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ കേന്ദ്രമാക്കി മാറ്റുമെന്ന പ്രധാനമന്ത്രി…

സർക്കാർ സമവായത്തിനു തയ്യാറാകണം: രാഹുല്‍ ഗാന്ധി 

ന്യൂഡല്‍ഹി: നീറ്റ് – ജെഇഇ പരീക്ഷകളുടെ കാര്യത്തിൽ സർക്കാർ സമവായത്തിനു തയ്യാറാകണമെന്ന് കോൺഗ്രസ്‌ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. സർക്കാരിന്റെ വീഴ്ചകൾ മൂലം വിദ്യാർത്ഥികൾക്ക് സുരക്ഷാ വീഴ്ച…

സോണിയയുടെ യോഗം: മുഖ്യമന്ത്രിയെ വിളിക്കുന്നതിനെ കെപിസിസി എതിര്‍ത്തു 

തിരുവനന്തപുരം: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ഇന്നലെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിക്കാത്തത് കെപിസിസിയുടെ എതിര്‍പ്പിനെ തുടര്‍ന്ന്. വിയോജിപ്പ് അറിയിച്ചിരുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ്…

നീറ്റ് പരീക്ഷയ്ക്ക് വിദേശത്ത് പരീക്ഷ കേന്ദ്രം അനുവദിക്കില്ല

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയ്ക്ക് വിദേശ രാജ്യങ്ങളില്‍ പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം സുപ്രീംകോടതി തള്ളി. നീറ്റ് പരീക്ഷയ്ക്ക് വിദേശത്ത് പരീക്ഷ കേന്ദ്രം അനുവദിക്കാനാകില്ല. ഓണ്‍ലൈന്‍ പരീക്ഷയ്ക്കും ഉത്തരവിടാനാകില്ലെന്ന് ജസ്റ്റിസ്…