Mon. Nov 25th, 2024

Tag: NCP

എന്‍സിപി നേതാവിനെ ബൈക്കിലെത്തിയ 12 അംഗ സംഘം വെടിവച്ച് കൊലപ്പെടുത്തി

പുനെ: എന്‍സിപി (അജിത് പവാര്‍ പക്ഷം) നേതാവിനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് കൊലപ്പെടുത്തി. മുന്‍ കൗണ്‍സിലര്‍ കൂടിയായ വന്‍രാജ് അന്ദേക്കറാണ് കൊല്ലപ്പെട്ടത്. പുനെയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം…

എൻഡിഎയിൽ ചേർന്നതിന് ശേഷം പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ

ന്യൂഡൽഹി: ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ ഭാഗമായതിന് പിന്നാലെ എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ. എൻഡിഎയിൽ ചേര്‍ന്ന് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് സിബിഐ…

അധ്യക്ഷ സ്ഥാനത്ത് തുടരണം; ശരത് പവാറിന്റെ രാജി തള്ളി എന്‍സിപി

അധ്യക്ഷ സ്ഥാനത്തു നിന്നുള്ള ശരത് പവാറിന്റെ രാജി തള്ളി എന്‍സിപി സമിതി. അധ്യക്ഷ പദവിയില്‍ പവാര്‍ തുടരണമെന്ന് എന്‍സിപി യോഗത്തില്‍ പ്രമേയം പാസാക്കി. എന്‍സിപി നേതാക്കള്‍ ശരത്…

എന്‍സിപിയില്‍ തലമുറമാറ്റം: സുപ്രിയ സുലെ നേതൃത്വത്തിലേക്ക്

1. സുപ്രിയ സുലെ എന്‍സിപി നേതൃത്വത്തിലേക്ക് 2. സ്വര്‍ണവില റെക്കോര്‍ഡ് നിരക്കില്‍ 3. അബുദാബി നിക്ഷേപസംഗമം: മുഖ്യമന്ത്രിക്ക് കേന്ദ്രത്തിന്റെ വിലക്ക് 4. എഐ കാമറ: ഈ മാസം…

എന്‍സിപിയെ നയിക്കാന്‍ സുപ്രിയ സുലെ എത്തുമെന്ന് സൂചന

എന്‍സിപിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് സുപ്രിയ സുലെ എത്തുമെന്ന് സൂചന. അജിത്ത് പവാറിന് സംസ്ഥാനങ്ങളുടെ ചുമത നല്‍കാനും നീക്കമുണ്ട്. സുപ്രിയ സുലെയുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തി.…

ശരദ് പവാറിന് മേല്‍ സമ്മര്‍ദം ചെലുത്തി മമതാ ബാനര്‍ജിയും നിതീഷ് കുമാറും

ശരദ് പവാറിന്റെ രാജി പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തി പ്രതിപക്ഷ പാര്‍ട്ടികള്‍. മമതാ ബാനര്‍ജിയും നിതീഷ് കുമാറും ശരദ് പവാറുമായി ഫോണില്‍ സംസാരിച്ചു. 2024 ലെ ലോക്സഭാ തിരെഞ്ഞെടുപ്പില്‍…

എന്‍സിപി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് ശരദ് പവാര്‍

എന്‍ സി പി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ശരദ് പവാര്‍. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം. സുപ്രിയ സുലെ പുതിയ അധ്യക്ഷ ആകുമെന്നാണ് വിവരം. എന്‍സിപിക്കുള്ളില്‍…

അമിത്ഷായുടെ പൊതുപരിപാടിയില്‍ പങ്കെടുത്ത 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് എന്‍സിപി

മുംബൈ: മുംബൈയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പൊതുപരിപാടിയില്‍ പങ്കെടുത്ത 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍സിപി. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ദുരന്തമെന്ന് എന്‍സിപി നേതാവ് അജിത്…

ബിജെപി വിരുദ്ധ വിശാല മുന്നണി; കോൺഗ്രസ് വേണോ വേണ്ടേ ?

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്കെതിരായ മൂന്നാം മുന്നണിയുടെ രൂപീകരണം സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ, എൻസിപി നേതാവ് ശരദ് പവാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഇതര പ്രതിപക്ഷ കക്ഷികൾ യോഗം ചേർന്നു.…

കോണ്‍ഗ്രസിനെയും എൻസിപിയെയും താരതമ്യം ചെയ്യേണ്ട; ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ലതികാ സുഭാഷിന്റെ എൻസിപി പ്രവേശന തീരുമാനത്തില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എൻസിപിയെയും കോണ്‍ഗ്രസിനെയും താരതമ്യം ചെയ്യേണ്ടതില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് ജനങ്ങളുടെ പാര്‍ട്ടിയാണെന്നും താല്‍ക്കാലികമായ…