Mon. May 20th, 2024

Tag: Nadapuram

ആദിവാസി സമൂഹത്തെ ഇല്ലാതെയാക്കുന്ന കുറ്റ്യാടി കല്ല്യാണം

ആദിവാസി യുവാക്കള്‍ സ്ഥിരം മദ്യപാനികള്‍ ആണെന്ന് പ്രചരിപ്പിച്ചാണ് പെണ്‍കുട്ടികളെ കല്ല്യാണം കഴിച്ച് കൊണ്ടുപോകുന്നത് ദിവാസി അതിജീവന സമരങ്ങളുടെ ചരിത്രവും ഭൂതകാലവുമുള്ള ഭൂമികയാണ് വയനാട്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള പോരാട്ടങ്ങള്‍…

റീ ടാറിങ്ങിനായി റോഡ് പൊളിച്ചിട്ട് ഒന്നര മാസം

നാ​ദാ​പു​രം: വി​ല​ങ്ങാ​ട് ഇ​ന്ദി​ര ന​ഗ​ർ റോ​ഡ് റീ​ടാ​റി​ങ് ന​ട​ത്താ​നാ​യി പൊ​ളി​ച്ചി​ട്ടി​ട്ടും ന​ന്നാ​ക്കി​യി​ല്ല. ക​രാ​റു​കാ​ര​ന്റെ അ​നാ​സ്ഥ​കാ​ര​ണം ജ​ന​ങ്ങ​ൾ വ​ല​ഞ്ഞു. ഒ​ന്ന​ര​മാ​സ​മാ​യി റീ ​ടാ​റി​ങ്ങി​നാ​യി റോ​ഡ് പൊ​ളി​ച്ചി​ട്ട നി​ല​യി​ലാ​യി​ട്ട്. ആ​വ​ശ്യ​ത്തി​നു​ള്ള…

തോട്ടിൽ പഴയ പെയിന്റ് ഒഴുക്കി; മീനുകൾ ചത്തുപൊങ്ങി

നാദാപുരം: വരിക്കോളി ചെറുവലത്തുതോട്ടിൽ പഴയ പെയിന്റ് ഒഴുക്കിയതിനു പിന്നാലെ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചെറുവലത്തുതോട്ടിലെ വെള്ളം വാണിയൂർ വഴി നാദാപുരം…

അടഞ്ഞു കിടന്ന കടകളിൽ മുയലുകളും പക്ഷികളും ചത്ത നിലയിൽ

നാദാപുരം: പാറക്കടവങ്ങാടിയിൽ ദിവസങ്ങളായി അടഞ്ഞു കിടന്ന കടയിലെ പക്ഷികളും മുയലുകളും ചത്തു. ചെക്യാട് റോ‍ഡിൽ മുസ്‌ലിം ലീഗ് ഓഫിസിനോടു ചേർന്നുള്ള കടയിൽ കർണാടക സ്വദേശി നാസർ പക്ഷി…

യുവാക്കളുടെ ​സൈക്കിൾ യാത്ര; വ്യായാമത്തിനൊപ്പം പരിസ്ഥിതി സന്ദേശവും

നാ​ദാ​പു​രം: വ്യാ​യാ​മ​ത്തി​നൊ​പ്പം പ​രി​സ്ഥി​തി സ​ന്ദേ​ശ​വും പ​ങ്കു​വെ​ച്ച് യു​വാ​ക്ക​ളു​ടെ സാ​ഹ​സി​ക​യാ​ത്ര. ക​ല്ലാ​ച്ചി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 15 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​കൃ​തി​യെ സ്നേ​ഹി​ച്ചും പ​രി​സ്ഥി​തി സൗ​ഹൃ​ദ ചി​ന്ത പ്ര​ച​രി​പ്പി​ച്ചും സൈ​ക്കി​ൾ…

മകളുടെ ജീവനുവേണ്ടി പ്രാർത്ഥനയുമായി ആംബുലന്‍സ് ഡ്രൈവര്‍ ദീപ

നാദാപുരം: അപകടങ്ങളിൽ പെട്ടവരുടെയും രോഗികളുടെയും ജീവൻ രക്ഷിക്കാനായി ആംബുലൻസുമായി കുതിച്ചുപാഞ്ഞിരുന്ന ദീപ സ്വന്തം മകളുടെ ജീവൻ രക്ഷിക്കാനുള്ള പ്രാർഥനയിലാണിപ്പോൾ. പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ…

നാദാപുരത്തെ അസീസിന്‍റെ മരണം; ദൃശ്യങ്ങളെ കുറിച്ച് ക്രൈംബ്രാഞ്ചിന് നേരത്തെ അറിവുണ്ടായിരുന്നെന്ന് നാട്ടുകാർ

നാദാപുരം: നരിക്കാട്ടേരിയിലെ 15 വയസുകാരന്‍ അസീസിന്‍റെ മരണം കൊലപാതകമാണെന്ന് സൂചന നല്‍കുന്ന ദൃശ്യങ്ങളെ സംബന്ധിച്ച്, നേരത്തെ കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന് അറിവുണ്ടായിരുന്നതായി നാട്ടുകാര്‍. എന്നാല്‍ ഈ ദൃശ്യങ്ങള്‍ കണ്ടെത്താനോ…

nadapuram tension arises between police and party leaders

നാദാപുരത്ത് സംഘർഷം; ഗ്രനേഡ് പ്രയോഗിച്ച് പോലീസ്

  കോഴിക്കോട്: വോട്ടെടുപ്പിനിടെ നാദാപുരം തെരുവംപറമ്പില്‍ പോലീസും പാർട്ടി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ. പോലീസ് ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു. തടിച്ചുകൂടിയ ജനങ്ങളെ പിരിച്ച് വിടുന്നതിനിടെയാണ് സംഘർഷമുണ്ടായത്. പോലീസുകാക്കടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ്…