Sun. Jan 19th, 2025

Tag: Muslim league

mc kamaruddin mla

അറസ്റ്റിലായ മുസ്ലിംലീഗ് എംഎൽഎ എംസി കമറുദ്ദീനെതിരെ രണ്ട് വഞ്ചന കേസുകൾ കൂടി

കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുസ്ലിംലീഗ് എംഎൽഎ എംസി കമറുദ്ദീനെതിരെ രണ്ട് വഞ്ചന കേസുകൾ കൂടി രജിസ്റ്റര്‍ ചെയ്തു. കാസർകോട്, ചന്തേര സ്റ്റേഷനുകളിലാണ് കേസുകൾ…

M C Kamaruddin arrested

എം സി കമറുദ്ദിൻ എംഎൽഎ അറസ്റ്റിൽ

  കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപതട്ടിപ്പ് കേസിൽ മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം സി കമറുദ്ദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ശേഷം ഉണ്ടാകുമെന്നും കമറുദ്ദിനെതിരെ കൂടുതൽ തെളിവുകൾ…

KM Shaji MLA

ചട്ടലംഘനം: വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്താനുള്ള കെ എം ഷാജിയുടെ അപേക്ഷ വീണ്ടും തള്ളി

കോഴിക്കോട്: മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജിയുടെ വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്താനുള്ള അപേക്ഷ കോഴിക്കോട് കോര്‍പ്പറേഷന്‍ തള്ളി. പിഴവുകള്‍ നികത്തി വീണ്ടും അപേക്ഷ സമര്‍പ്പിക്കണമെന്ന് കോര്‍പ്പറേഷന്‍…

ലീഗ് യുഡിഎഫിൽ നിന്ന് പുറത്ത് വരാൻ തയ്യാറാണോയെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: സംവരണ വിഷയത്തില്‍ ഇടത് മുന്നണി വന്നാലും വലത് മുന്നണി വന്നാലും രക്ഷയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സാമുദായിക സംവരണത്തിന് ഒപ്പം നിൽക്കുന്ന…

M C Kamaruddin bought land from investors money report

എം സി കമറുദ്ദീനെതിരെ കൂടുതൽ തെളിവുകൾ; നിക്ഷേപകരുടെ പണംകൊണ്ട് ഭൂമി വാങ്ങിയതായി വിവരം

  കാസർഗോഡ്: മഞ്ചേശ്വരം എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീൻ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ നിർണ്ണായക കണ്ടെത്തലുമായി അന്വേഷണ സംഘം. നിക്ഷേപകരുടെ 10 കോടി ചിലവിട്ട് കമറുദ്ദീനും ജ്വല്ലറി ഉടമ പൂക്കോയ…

‘ലീഗിന്‍റെ വര്‍ഗീയത മുഖംമൂടി മാറ്റി പുറത്തേക്ക് വരുന്നു’; വിമര്‍ശനവുമായി സീറോ മലബാര്‍ സഭ

കോട്ടയം: സാമ്പത്തിക സംവരണ വിഷയത്തില്‍ കോണ്‍ഗ്രസിനെയും മുസ്‌ലിം ലീഗിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്  സീറോ മലബാര്‍ സഭ. മുസ്ലീം ലീഗ് സംവരണത്തെ എതിർക്കുന്നത് ആദർശത്തിന്റെ പേരിലല്ലെന്നും ലീഗിന്‍റെ…

(C): Asianet/Screengrab ; Pinarayi Vijayan, Kanthapuram

‘സംവരണം വന്‍ ചതി’: സര്‍ക്കാരിനെതിരെ തിരിഞ്ഞ് കാന്തപുരം വിഭാഗം

കോഴിക്കോട്: മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ സർവ്വീസുകളിൽ പത്ത് ശതമാനം സംവരണം അനുവദിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കാന്തപുരം എപി വിഭാഗം. രാഷ്ട്രീയലക്ഷ്യത്തോടെ വൻചതിയാണ് സംവരണത്തിൻ്റെ…

വിവാഹപ്രായം ഉയർത്തുന്നതിൽ ആശങ്കയെന്ന് കുഞ്ഞാലിക്കുട്ടി 

മലപ്പുറം: സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും ഇതിൽ സാമൂഹിക പ്രശ്നമുണ്ടെന്നും മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. താഴേതട്ടിലുള്ളവരുടെ സാഹചര്യം കൂടി പരിഗണിക്കണം.…

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; എംസി കമറുദ്ദീനെതിരെ ഏഴ് വഞ്ചന കേസുകൾ കൂടി

കാസർഗോഡ്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ എംഎൽഎയ്ക്കെതിരെ ഏഴ് വഞ്ചന കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.  ചന്തേര സ്റ്റേഷനിൽ ആറ് വഞ്ചന കേസുകളും കാസർകോട് ടൗൺ…

മതഗ്രന്ഥം മറയാക്കി സിപിഎം ജലീലിനെ സംരക്ഷിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് മുഖപ്രതം ചന്ദ്രിക

കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസിൽ ആരോപണവിധേയനായ മന്ത്രി കെടി ജലീൽ മതഗ്രന്ഥം മറയാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്ന രൂക്ഷ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം ചന്ദ്രിക. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇടതുപക്ഷവും സിപിഎമ്മും ഉൾപ്പെട്ട ഊരാക്കുടുക്കിൽ…