Thu. Dec 19th, 2024

Tag: MM Mani

എംഎൽഎ എംഎം മണിയുടെ മിന്നൽ സന്ദർശനം

നെടുങ്കണ്ടം: നിർമാണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഉടുമ്പൻചോല മണ്ഡലത്തിൽ എംഎൽഎ എം എം മണിയുടെ മിന്നൽ സന്ദർശനം. നെടുങ്കണ്ടം സ്റ്റേഡിയം, ജില്ലാ ആശുപത്രി, പച്ചടി ഇൻഡോർ സ്റ്റേഡിയം, നെടുങ്കണ്ടം…

അനധികൃത നിര്‍മ്മാണം നടക്കുന്നതായി ആരോപിച്ചു

ഇടുക്കി: ഹൈക്കോടതി സുരക്ഷയുടെ പേരില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ ജലാശയത്തിന് സമീപത്ത് സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി സിപിഐ ജില്ലാ കമ്മറ്റി ആരോപിച്ചു. കഴിഞ്ഞ എല്‍ഡിഎഫിന്‍റെ…

‘എല്ലാ വിവരങ്ങളും കെഎസ്ഇബി വെബ്സൈറ്റിൽ ഉണ്ട്’; ചെന്നിത്തലയ്ക്ക് മറുപടിയുമായി എം എം മണി

ഇടുക്കി: അദാനി വൈദ്യുതി കരാർ അഴിമതിയാരോപണത്തിൽ രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി വൈദ്യുതി മന്ത്രി എം എം മണി. എല്ലാ വിവരങ്ങളും കെഎസ്ഇബി വെബ്സൈറ്റിൽ ഉണ്ടെന്നും ചെന്നിത്തലയുടെ മനോനില…

കെഎസ്ഇബി കരാർ അഴിമതി: ആരോപണം നിഷേധിച്ച് എം എം മണി

ഇടുക്കി: കെഎസ്ഇബി-അദാനി കരാർ സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഴിമതി ആരോപണം നിഷേധിച്ച് വൈദ്യുതി മന്ത്രി എം എം മണി. വൈദ്യുതി വാങ്ങുന്നതിന് അദാനിയുമായി കെഎസ്ഇബിയോ…

ശബരിമല വിഷയത്തിൽ കടകംപള്ളി മാപ്പ് പറഞ്ഞത് വിഡ്ഡിത്തമെന്ന് എം എം മണി

ഇടുക്കി: ശബരിമല വിഷയത്തിൽ ഖേദപ്രകടനം നടത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം എം മണി. മന്ത്രി കടകംപള്ളി മാപ്പ് പറഞ്ഞത് വിഡ്ഡിത്തമെന്ന്…

ഇടുക്കി അണക്കെട്ടിലെ ജനറേറ്റര്‍ തകരാര്‍: ഉടന്‍ പരിഹരിക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ കേടായ മൂന്ന് ജനറേറ്ററുകൾ ഉടൻ നന്നാക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ലോക്ക് ഡൗൺ മൂലം വിദഗ്ധരെ കൊണ്ടുവന്ന് പണി നടത്താനാകില്ല. നിലവിൽ ഡാമിലെ…

‘താന്‍ നിരീക്ഷണത്തിലല്ല’: പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം; മന്ത്രി എംഎം മണിയെ തള്ളി ബിജിമോൾ എംഎൽഎ

ഇടുക്കി: താന്‍ കൊവിഡ് നിരീക്ഷണത്തിൽ കഴിയുകയാണെന്ന വാർത്ത നിഷേധിച്ച് പീരുമേട് എംഎൽഇ ഇഎസ് ബിജിമോൾ. മന്ത്രി എംഎം മണി, ബിജിമോൾ  എംഎല്‍എ നിരീക്ഷണത്തിലാണെന്ന് മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് ഫെയ്സ്ബുക്ക്…

ഇടുക്കിയില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി എംഎം മണി;  ബിജി മോൾ എംഎൽഎ നിരീക്ഷണത്തിൽ 

ഇടുക്കി: ഇടുക്കി ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചെന്നു മന്ത്രി എംഎം മണി. ജില്ലയില്‍ പ്രതീക്ഷിക്കാത്ത നിലയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതി ഗുരുതരമായ സാഹചര്യത്തില്‍ ആളുകള്‍…

സംസ്ഥാനത്ത് പത്തുദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും-മന്ത്രി എം.എം. മണി

തിരുവനന്തപുരം:   സംസ്ഥാനത്ത് പത്തുദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി എം.എം. മണി. പ്രതിസന്ധി രൂക്ഷമാണെന്നും നിലവിലെ അവസ്ഥയില്‍ അരമണിക്കൂര്‍ മുതല്‍ ഒരുമണിക്കൂര്‍ വരെ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി…

പോലീസ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച രാജ് കുമാർ കു​ഴ​പ്പ​ക്കാ​ര​നാണെന്ന് മ​ന്ത്രി

ഇടുക്കി : പോലീസ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച രാജ് കുമാർ കു​ഴ​പ്പ​ക്കാ​ര​നാ​യി​രു​ന്നുവെന്നും ‍ഇ​യാ​ളു​ടെ മ​ര​ണ​ത്തി​നു പി​ന്നി​ൽ പോ​ലീ​സ് മാ​ത്ര​മ​ല്ല ഉ​ത്ത​ര​വാ​ദി​യെ​ന്നും വൈദ്യുതി മ​ന്ത്രി എം.എം. മണി. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും…