Thu. Dec 19th, 2024

Tag: MLA

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം; 13 എംഎല്‍എമാരുടെ വീടുകള്‍ തകര്‍ത്തു

  ഇംഫാല്‍: സംഘര്‍ഷം രൂക്ഷമാകുന്ന മണിപ്പുരില്‍ ജനപ്രതിനിധികളുടെ വീടുകള്‍ക്കുനേരെ വ്യാപക ആക്രമണം. ഒന്‍പത് ബിജെപി എംഎല്‍എമാരുടേത് ഉള്‍പ്പടെ ഇംഫാല്‍ താഴ്‌വരയിലുള്ള 13 നിയമസഭാംഗങ്ങളുടെ വീടുകള്‍ തകര്‍ത്തു. പൊതുമരാമത്ത്…

ഇ ഡി പേടിയിൽ തെലുങ്കാനയിലെ കോൺഗ്രസ് നേതാക്കൾ; അസം മുഖ്യമന്ത്രിയുടെ സഹായം തേടി

ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) അന്വേഷണത്തിൽ ഭയന്ന് തെലുങ്കാനയിലെ രണ്ട് പ്രമുഖ കോൺഗ്രസ് നേതാക്കൾ. തെലുങ്കാനയിലെ മുൻ എംപിയായ നിലവിലെ…

മുൻ എംഎൽഎ മുക്താർ അൻസാരി അന്തരിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശ് മുൻ എംഎൽഎയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ മുക്താർ അൻസാരി അന്തരിച്ചു. ഹൃദയാഘാതമാണ് മുക്താർ അൻസാരിയുടെ മരണ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബന്ദയിലെ…

‘ആത്മാഭിമാനത്തേക്കാൾ വലുതല്ല മറ്റൊന്നും’; ഗുജറാത്തിൽ ബിജെപി എംഎൽഎ രാജിവെച്ചു

അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപി എംഎൽഎ കേതൻ ഇനാംദാർ രാജിവെച്ചു. മനസിന്റെ ഉള്ളിൽ നിന്ന് വന്ന തീരുമാനമാണെന്നും ആത്മാഭിമാനത്തേക്കാള്‍ വലുതല്ല മറ്റൊന്നും എന്നും കേതൻ ഇനാംദാർ പറഞ്ഞു. സ്പീക്കര്‍…

മണിപ്പൂര്‍ വിഭജിക്കണമെന്ന ആവശ്യവുമായി കുക്കി സമുദായാംഗങ്ങളായ എംഎല്‍എമാര്‍

കുക്കി സമുദായത്തിന്റെ സംരക്ഷണത്തിനായി മണിപ്പൂര്‍ സംസ്ഥാനം വിഭജിക്കണമെന്ന് സമുദായാംഗങ്ങളായ 10 എംഎല്‍എമാര്‍. സംസ്ഥാനത്ത് 70 പേരുടെ കൊലപാതകത്തില്‍ കലാശിച്ച മെയ്‌തേയ് – കുക്കി കലാപത്തിന് പിന്നാലെയാണ് കുക്കി…

ബലാത്സംഗ കേസ്; എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍. എംഎല്‍എ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.…

എം എൽ എയുടെ പിറന്നാളിന് ഒരു ലിറ്റർ പെട്രോളിന് ഒരു രൂപ

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന എംഎൽഎയുടെ പിറന്നാൾ ആഘോഷമാക്കി പാർട്ടി പ്രവർത്തകർ. ഒരു ലിറ്റർ പെട്രോളിന് ഒരു രൂപ ഈടാക്കിയാണ് വിൽപ്പന നടത്തിയത്. താനെ ഗോഡ്‌ബുന്ധർ റോഡിലെ തത്വഗ്യാൻ…

അമിതവില ഈടാക്കിയ ഹോട്ടലിനെതിരെ പരാതി നല്‍കി എംഎല്‍എ

ആലപ്പുഴ: അമിത വില ഈടാക്കിയെന്നാരോപിച്ച് ഹോട്ടലിനെതിരെ കളക്ടർക്ക് പരാതി നൽകി ആലപ്പുഴ എംഎൽഎ പിപി ചിത്തരഞ്ജൻ. അഞ്ച് അപ്പത്തിനും രണ്ട് മുട്ടറോസ്റ്റിനും 184 രൂപ ബില്ലിട്ട ഹോട്ടലിനെതിരെയാണ്…

യെദിയൂരപ്പ നയിച്ചാല്‍ പാര്‍ട്ടി പൊട്ടുമെന്ന് ബിജെപി എംഎല്‍എ

ബെംഗളൂരു: ബെംഗളൂരു ബിജെപിയില്‍ കലഹം തുടുരുന്നു. മുഖ്യമന്ത്രി യെദിയൂരപ്പയെ മാറ്റണമെന്ന ആവശ്യം ആവര്‍ത്തിച്ച് വിമത ബിജെപി എംഎല്‍എ ബസന ഗൗഡ പാട്ടീല്‍ യത്‌നാല്‍ രംഗത്ത്. നിലവിലെ സര്‍ക്കാരിന്…