Mon. Dec 23rd, 2024

Tag: minister

കൊവിഡിനെ തുരത്താന്‍ പൂജ നടത്തി മധ്യപ്രദേശ് മന്ത്രി

ഭോപ്പാല്‍: കൊവിഡ് വ്യാപനം തടയാന്‍ ഇന്‍ഡോര്‍ എയര്‍പോര്‍ട്ടില്‍ പൂജ നടത്തി മധ്യപ്രദേശ് മന്ത്രി. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി ഉഷ താക്കൂറാണ് പൂജയ്ക്ക് നേതൃത്വം കൊടുത്തത്. മാസ്‌കോ…

റെയില്‍വേ സ്വകാര്യവത്കരിക്കില്ല; കൂടുതല്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കും: റെയില്‍വേ മന്ത്രി

ന്യൂഡൽഹി: റെയില്‍വേ സ്വകാര്യവത്കരിക്കില്ലെന്നും എന്നാല്‍, കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് കൂടുതല്‍ സ്വകാര്യ നിക്ഷേപം വരുന്നത് പ്രോത്സാഹിപ്പിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ആവശ്യമായ ഭൂമി വിട്ടുകിട്ടാത്തത് കേരളത്തിലെ…

സാമ്പത്തിക ഉത്തേജന പദ്ധതി, വിദേശ നിക്ഷേപകർക്ക്​ ആത്​മവിശ്വാസം പകരുമെന്ന് മന്ത്രി

മസ്കറ്റ്: രാജ്യത്തെ ബി​​സി​​ന​​സ്​ അ​​ന്ത​​രീ​​ക്ഷം മെ​​ച്ച​​പ്പെ​​ടു​​ത്തി വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രെ ആ​​ക​​ർ​​ഷി​​ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന​​താ​​ണ്​ ക​​ഴി​​ഞ്ഞ​​ദി​​വ​​സം സു​​ൽ​​ത്താ​​ൻ അം​​ഗീ​​കാ​​രം ന​​ൽ​​കി​​യ സാ​​മ്പ​​ത്തി​​ക ഉ​​ത്തേ​​ജ​​ന പ​​ദ്ധ​​തി​​യെ​​ന്ന്​ സാ​​മ്പ​​ത്തി​​ക​​കാ​​ര്യ മ​​ന്ത്രി ഡോ ​​സൈ​​ദ്​…

മന്ത്രിക്ക് രാഹുലിന്റെ കത്ത്; പരിസ്ഥിലോല പ്രദേശ പ്രഖ്യാപനം നാട്ടുകാരെ ബാധിക്കരുത്

വയനാട്: പ്രദേശവാസികളെ ബാധിക്കാത്ത വിധം വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല പ്രദേശം പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി എംപി. കർഷകരുടെയും ആദിവാസികളുടെയും ജീവിതത്തെ തടസപ്പെടുത്താതെ വന്യജീവി…

തുര്‍ക്കി ആഭ്യന്തര മന്ത്രിയുടെ ആരോപണങ്ങള്‍ വിവാദത്തില്‍; എര്‍ദോഗനെതിരെ പട്ടാള അട്ടിമറി നടത്തിയത് അമേരിക്ക

അങ്കാര: തുര്‍ക്കി പ്രസിഡന്റ് റജബ്ബ് ത്വയ്യിബ് എര്‍ദോഗനെതിരെ 2016ല്‍ നടന്ന പട്ടാള അട്ടിമറിക്ക് പിന്നില്‍ അമേരിക്കയാണെന്ന വാദവുമായി തുര്‍ക്കി മന്ത്രിയെത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം…

ആകാശ സുന്ദരി! കോമളാംഗി! ആലപ്പുഴ ബൈപ്പാസിനെ പറ്റി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ കവിത

ആകാശ സുന്ദരി! കോമളാംഗി! ആലപ്പുഴ ബൈപ്പാസിനെ പറ്റി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ കവിത

ആലപ്പുഴ ബൈപ്പാസിനെ പറ്റി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ കവിത. ‘നാളെയുടെ സ്വപ്നങ്ങൾ ‘ എന്ന പേരിലാണ് കവിത. ആലപ്പുഴ ബൈപ്പാസിൻറെ ഭംഗിയെ വിവരിക്കുന്ന കവിത ഇതിനോടകം…

മൂ​ന്നാ​ഴ്ച്ച ക​ടു​ത്ത നിയ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ആ​ഹ്വാ​നം ചെ​യ്ത് കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻഹ​മ​ദ് ആ​ൽ ഖ​ലീ​ഫ

മ​നാ​മ: രാ​ജ്യ​ത്ത് ജ​നി​ത​ക മാ​റ്റം വ​ന്ന കൊ​റോ​ണ വൈ​റ​സിെൻറ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക​ടു​ത്ത​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ആ​ഹ്വാ​നം ചെ​യ്ത് കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ…

ബംഗാൾ വനം വകുപ്പ് മന്ത്രി മന്ത്രിസ്ഥാനം ഒഴിഞ്ഞു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. പശ്ചിമ ബംഗാള്‍ വനംവകുപ്പ് മന്ത്രി രജീബ് ബാനര്‍ജി മന്ത്രിസ്ഥാനം രാജിവെച്ചു. പശ്ചിമ ബംഗാളിലെ ജനങ്ങളെ സേവിക്കുകയെന്നത് വലിയ അംഗീകാരവും പദവിയുമാണ്.…

ബിജെപി ബിഎസ്എഫിനെ ഉപയോഗിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്തി വോട്ടുപിടിക്കാന്‍ ശ്രമിക്കുന്നുവെന്ന് ത്രിണമൂല്‍ മന്ത്രി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിഎസ്എഫ് സൈനികര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്ന് മന്ത്രി ഫിര്‍ഹാദ്…

മധ്യപ്രദേശിൽ മന്ത്രിക്ക് കൊവിഡ് 

ഭോപ്പാൽ: മധ്യപ്രദേശിൽ ഒരു മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ ഏത് മന്ത്രിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇദ്ദേഹത്തെ ഭോപ്പാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച നടന്ന കാബിനറ്റ്…