Mon. Dec 23rd, 2024

Tag: Minister K Rajan

‘എഡിഎം സത്യസന്ധനായ ഉദ്യോഗസ്ഥന്‍, ജനപ്രതിനിധികള്‍ പക്വത കാണിക്കണം; റവന്യൂ മന്ത്രി

  തിരുവനന്തപുരം: ആത്മഹത്യ ചെയ്ത കണ്ണൂര്‍ എഡിഎം സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും റവന്യൂ മന്ത്രി കെ രാജന്‍. പൊതുസമൂഹത്തില്‍ ഇടപെടുമ്പോള്‍ ജനപ്രതിനിധികള്‍ പക്വത കാണിക്കണമെന്നും…

കല്ലിടാന്‍ റവന്യൂവകുപ്പ് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജന്‍

തിരുവനന്തപുരം: അതിരടയാള കല്ലിടാന്‍ നിര്‍ദ്ദേശം നല്‍കിയത് റവന്യൂ വകുപ്പെന്ന കെ റെയില്‍ വാദം തള്ളി മന്ത്രി കെ രാജന്‍. കല്ലിടുന്നത് റവന്യൂവകുപ്പ് അല്ല. കല്ലിടാന്‍ റവന്യൂവകുപ്പ് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന്…

പാലക്കാട് ചെറാട് മല കയറ്റത്തിന് നിയന്ത്രണമേർപ്പെടുത്തി

പാലക്കാട്: പാലക്കാട് ചെറാട് മല കയറ്റത്തിന് നിയന്ത്രണമേർപ്പെടുത്തി.ജില്ലാകലക്ടറെ കൺവീനറാക്കി സമിതി രൂപീകരിക്കാനും പാലക്കാട് ചേർന്ന അടിയന്തര മന്ത്രിതലയോഗത്തിൽ തീരുമാനമായി.അനധികൃത ട്രക്കിങ്, സാഹസിക യാത്രകൾ എന്നിവ നിയന്ത്രിക്കാൻ പൊതു…

കുതിരാനിൽ ഗതാഗത നിയന്ത്രണം

പാലക്കാട്: തൃശൂർ- എറണാകുളം ദേശീയ പാതയിൽ വൈകുന്നേരം നാല് മുതൽ എട്ട് വരെ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. കുതിരാൻ തുരങ്കത്തിന് സമീപം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതാണ്…

കുതിരാൻ രണ്ടാം തുരങ്ക നിർമാണം അതിവേഗം

വടക്കഞ്ചേരി: കുതിരാൻ രണ്ടാംതുരങ്കം നിര്‍മാണം അതിവേ​ഗം. കനത്ത മഴയെത്തുടർന്ന് ഇടയ്‌ക്ക് മന്ദഗതിയിലായ നിർമാണ പ്രവർത്തനമാണ്‌ വീണ്ടും സജീവമായത്‌. സംസ്ഥാന സർക്കാർ ഇടപെടലും പ്രവർത്തനത്തിന്റെ വേഗംകൂട്ടി. നിർമാണ പുരോഗതി…

കാലവർഷം; മുന്നറിയിപ്പ് കൊടുക്കുന്നതിൽ സർക്കാർ പരാജയമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 55 പേർ മരിച്ചെന്ന് റവന്യുമന്ത്രി കെ രാജൻ. അതേസമയം ദുരന്ത മുന്നറിയിപ്പ് നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ കേന്ദ്ര…

850 കോ​ടി​യു​ടെ ടൂ​റി​സം പ​ദ്ധ​തി​ക​ൾ വയനാട്ടിൽ

ക​ൽ​പ​റ്റ: വ​യ​നാ​ട് റോ​പ്‌​വേ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ ടൂ​റി​സം പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ മ​ന്ത്രി​ത​ല യോ​ഗം​ചേ​രും. സെ​പ്റ്റം​ബ​റി​ലാ​കും റ​വ​ന്യൂ, വ​നം, കൃ​ഷി​വ​കു​പ്പ് മ​ന്ത്രി​മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും എം എ​ൽ ​എ​മാ​രും…

ദുരന്തബാധിതര്‍ക്കുള്ള ധനസഹായം; പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

മലപ്പുറം: കവളപ്പാറ, പെട്ടിമുടി,കരിപ്പൂർ ദുരന്തങ്ങളിൽ പെട്ടവർക്ക് ധനസഹായം വൈകുന്നത് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ടി സിദ്ധിഖാണ് നോട്ടീസ് നൽകിയത്. പെട്ടിമുടി ദുരന്തത്തിൽ…

അർഹതപ്പെട്ടവർക്കെല്ലാം പട്ടയം: മന്ത്രി രാജൻ

പത്തനംതിട്ട: ജില്ലയിലെ അർഹതപ്പെട്ട എല്ലാവർക്കും പട്ടയം നൽകുമെന്ന് റവന്യു- ഭവന നിർമാണ മന്ത്രി കെ രാജൻ പറഞ്ഞു. കലക്ടർ ഡോ നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ സാന്നിധ്യത്തിൽ…

വില്ലേജ് ഓഫീസുകൾ ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ ഉൾപ്പെടെ ജനങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തിലും വില്ലേജ് ഓഫീസുകളിൽ വ്യത്യസ്തങ്ങളായ…