Sat. Aug 23rd, 2025 6:37:36 PM

Tag: minister

ഒആര്‍ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

  തിരുവനന്തപുരം: മാനന്തവാടി എംഎല്‍എയായ ഒആര്‍ കേളു സംസ്ഥാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമ മന്ത്രിയായി ചുമതലയേറ്റാണ് കേളു രണ്ടാം പിണറായി സര്‍ക്കാരിന്റെ…

ഡൽഹി മന്ത്രി രാജ്കുമാർ ആനന്ദ് രാജിവെച്ചു

ന്യൂഡൽഹി: ഡൽഹിയിലെ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി രാജ്കുമാർ ആനന്ദ് രാജിവെച്ചു. ആം ആദ്മി പാർട്ടി അഴിമതിയിൽ മുങ്ങിയെന്നാരോപിച്ചാണ് രാജ്കുമാർ ആനന്ദ് മന്ത്രിപദവി രാജിവെച്ചത്. ആം ആദ്മി പാർട്ടി…

സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ: ഗവര്‍ണര്‍ അനുമതി നല്‍കി

സജി ചെറിയാനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാര്‍ശയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കി. നാളെ വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ സജി…

മുന്‍ മന്ത്രി സജി ചെറിയാന് ഇന്ന് നിര്‍ണ്ണായകം

മുന്‍ മന്ത്രി സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണര്‍ ഇന്ന് മുഖ്യമന്ത്രിയോട് വിശദീകരണം തേടിയേക്കും. ഗവര്‍ണര്‍ ഇന്ന് തന്നെ മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടാനാണ് സാധ്യത. വിശദീകരണം തേടണമെന്ന…

സജി ചെറിയാന്റെ സത്യപ്രതിജ്ഞ നീളും

സജി ചെറിയാന്റെ മന്ത്രിസഭ പുനപ്രവേശനത്തില്‍ നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സജി ചെറിയാന്റെ മന്ത്രിസഭാ പ്രവേശനം ഒരു സാധാരണ വിഷയമല്ലെന്നും വിശദമായി…

സജി ചെറിയാന്റെ സത്യപ്രതിജ്ഞ: ഗവര്‍ണറുടെ നിലപാട് നിര്‍ണായകം

സജി ചെറിയാന്റെ മന്ത്രിസഭാ പുനപ്രവേശനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് നിര്‍ണായകം. പ്രതിപക്ഷവും ബിജെപിയും ഉയര്‍ത്തുന്ന ശക്തമായ പ്രതിഷേധം അവഗണിച്ച് മുന്നോട്ട് പോകുന്ന സിപിഐഎമ്മിന് ഗവര്‍ണറുടെ…

ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തമിഴ്നാട്ടില്‍ മുഖ്യമന്ത്രി സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ എം എല്‍ എ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. യുവജനക്ഷേമം, കായികം അടക്കമുള്ള വകുപ്പുകളാണ് ഉദയനിധി കൈകാര്യം ചെയ്യുക. രാവിലെ…

യു പി ബി ജെ പിയിൽ മൂന്നാമത്തെ മന്ത്രിയും രാജിവെച്ചു

ഉത്തർപ്രദേശ്: ബി ജെ പിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയും തീവ്രഹിന്ദുത്വ വക്താവുമായ യോഗി ആദിത്യനാഥിനെയും ഞെട്ടിച്ചു​കൊണ്ട് മൂന്നാമത്തെ മന്ത്രിയും രാജിവെച്ചു. മന്ത്രി ധരം സിംഗ് സെയ്‌നിയാണ് രാജിവെച്ചത്. അദ്ദേഹത്തിന്…

കേരളാ കോൺഗ്രസ് മന്ത്രിയേയും ചീഫ് വിപ്പിനേയും ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളാ കോൺഗ്രസിന് അനുവദിച്ച കിട്ടിയ രണ്ട് ക്യാബിനറ്റ് റാങ്ക് പദവിയിലേക്ക് ആളെ തീരുമാനിച്ച് കേരളാ കോൺഗ്രസ്. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ആണ് കേരളാ…

മന്ത്രി കെ ടി ജലീൽ രാജി വെച്ചു

തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു​നി​യ​മ​ന കേ​സി​ലെ ലോ​കാ​യു​ക്ത വി​ധി​യെ തുടർന്ന്​ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ രാജിവെച്ചു. രാജിക്കത്ത്​ ഗവർണർക്ക്​ കൈമാറി. മ​ന്ത്രി​സ്ഥാ​ന​ത്ത്​ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന കെ ടി…