25 C
Kochi
Thursday, September 23, 2021
Home Tags Market

Tag: Market

വാഹന പരിശോധന ശക്തമാക്കി പൊലീസ്; മാർക്കറ്റുകളിലും ബസ് സ്റ്റാൻഡിലുമടക്കം പ്രത്യേക പരിശോധന

തിരുവനന്തപുരം:കേരളത്തിൽ കൊവിഡ് വ്യാപനത്തിനിടെ വാഹന പരിശോധനയടക്കം ശക്തമാക്കി പൊലീസ്. തിരിച്ചറിയൽ കാർഡില്ലാതെയും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയും നിരത്തുകളിൽ ഇറങ്ങുന്നവരെ പൊലീസ് പിന്തിരിപ്പിക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പ്രത്യേക സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന.ക്വാറന്റീനിൽ കഴിയുന്നവരെ നിരീക്ഷിക്കാനും ബോധവൽക്കരണത്തിനുമായി രൂപം നൽകിയ വനിതാ ബുള്ളറ്റ്...

ബൈഡന്‍റെയും വാക്​സിന്‍റെയും വരവും, വിദേശ നിക്ഷേപവും; വിപണിയിലെ കുതിപ്പിന്‍റെ കാരണങ്ങളറിയാം

മുംബൈ:ചരിത്രനേട്ടത്തിന്‍റെ നെറുകയിലാണ്​ ഇന്ത്യൻ ഓഹരിവിപണി. ആദ്യമായി ഇന്ത്യൻ ഓഹരി വിപണി 50,000തൊട്ടു. കൊവിഡ്​ 19 രാജ്യത്ത്​ പിടിമുറുക്കിയ 2020 മാർച്ചിൽ റെക്കോർഡ്​ ഇടിവ്​ നേരിട്ട വിപണി ഒരു വർഷം തികയുന്നതോടെ ചരിത്ര നേട്ടത്തിലെത്തുകയായിരുന്നു.ഇടിവിന്​ പിന്നിലെ പ്രധാനകാരണം കൊവിഡ്​ ആയിരുന്നെങ്കിൽ നേട്ടത്തിന്​ പിന്നിലും 'വൈറസ്'​ സാന്നിധ്യമുണ്ട്​. രാജ്യത്ത്​ കൊവിഡ്​ പ്രതിരോധത്തിനായി...

കാസര്‍ഗോഡ് വ്യാപാരികളില്‍ ആന്റിജന്‍ പരിശോധന

കാസര്‍ഗോഡ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ മാര്‍ക്കറ്റുകളും അടച്ചതിന് പിന്നാലെ വ്യാപാരികളില്‍ ആന്റിജന്‍ പരിശോധന ആരംഭിച്ചു. മാര്‍ക്കറ്റുകളുള്‍പ്പെടെ 12 സ്ഥലങ്ങള്‍ ജില്ലയിൽ കണ്ടെയ്ന്‍മെന്റ് സോണാക്കിയിട്ടുണ്ട്. സമ്പർക്കത്തിലൂടെയുള്ള രോഗികൾ കൂടിയതിനാൽ നിയന്ത്രണ മേഖലകളില്‍ പൊലീസിനെയും വിന്യസിച്ചു.

കലൂര്‍ മാര്‍ക്കറ്റ് പരിസരം മാലിന്യ വാഹിയായി മാറുന്നു

എറണാകുളം:   യാത്രക്കാര്‍ക്ക് ദുരിതം തീര്‍ത്ത് കലൂര്‍ മാര്‍ക്കറ്റ് പരിസരം. റോഡരികുകളില്‍ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ദുസ്സഹമായ മണമുണ്ടാക്കുന്നതായും, അഴുക്കു ചാലുകളുടെ ശോചനീയാവസ്ഥ കാരണം അഴുക്കു ജലം റോഡിലൂടെയാണ് ഒഴുകുന്നതെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. ഫുട്‌പാത്തിലൂടെയുള്ള നടത്തം വളരെ ബുദ്ധിമുട്ടാണെന്നും പരാതിയുണ്ട്.

ഓഹരി പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുള്ള ബജറ്റ് നിര്‍ദേശം നടപ്പാക്കുക എളുപ്പമല്ലെന്ന് സെബി

മുംബൈ: ലിസ്റ്റ് ചെയ്ത കമ്പനികളുടെ പൊതു ഓഹരി പങ്കാളിത്തം 35 ശതമാനമായി വര്‍ദ്ധിപ്പിക്കാനുള്ള ബജറ്റ് നിര്‍ദേശം നടപ്പാക്കുക എളുപ്പമല്ലെന്ന് സെബി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. ഇതു സംബന്ധിച്ച് സെബി ചെയര്‍മാന്‍ അജയ് ത്യാഗി നിര്‍മല സീതാരാമന് കത്തയച്ചു.ബാങ്കുകള്‍ ഉള്‍പ്പെടെ 31 പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നിലവിലുള്ള 25 ശതമാനത്തിന്റെ പരിധി നടപ്പാക്കാന്‍...

വിപണി കീഴടക്കാന്‍ നോക്കിയ 9 പ്യുവർ വ്യൂ

ഡല്‍ഹി: വിപണി കീഴടക്കാന്‍ പുതിയ ഫോണുമായി നോക്കിയ രംഗത്ത്. പിന്‍ഭാഗത്ത് അഞ്ച് ക്യാമറ പുതിയ ഫോണിന്റെ സവിശേഷതയാണ്‌.പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നുമുള്ള സംരക്ഷണം ഫോണിന്റെ പ്രത്യേകതയാണ്.എച്ച്. എം.ഡി. ഗ്ലോബല്‍ നോക്കിയ 9 പ്യുവർ വ്യൂ ആണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ഫോണ്‍ അഞ്ചുമാസങ്ങള്‍ക്ക്...

വലയ്ക്കുന്ന വില

#ദിനസരികള്‍ 817  കാന്താരി മുളകിന് 230 രൂപ വിലയുണ്ടായിരുന്ന സമയം എന്റെ വീട്ടില്‍ മുളകുണ്ട് കൊണ്ടു വരട്ടെ എത്ര രൂപ വെച്ചു തരും എന്ന് ഞാനൊരു കച്ചവടക്കാരനോട് ചോദിച്ചു. അയാളുടെ മറുപടി കാന്താരിക്കൊക്കെ മാര്‍ക്കറ്റ് കുറവാ. ഒരു പതിനഞ്ചു രൂപയ്ക്ക് ഞാനെടുത്തോളാം എന്നായിരുന്നു.അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ആ മറുപടി എന്നെ ഞെട്ടിച്ചു....

ശശി തരൂരിന്റെ ഓക്കാനവും ഊരി വെച്ച മെതിയടിയുടെ കാവല്‍ക്കാരും!

#ദിനസരികള് 713തരൂര്‍ പറഞ്ഞത് സത്യം മാത്രമാണ്. മീന്‍ മണം അയാള്‍ക്ക് ഓക്കാനമുണ്ടാക്കും. അതുകൊണ്ട് അത്തരം ഇടങ്ങളില്‍ നിന്നും ആളുകളില്‍ നിന്നും മാറി നടക്കുകയാണ് പതിവ്. ഇപ്പോള്‍ പക്ഷേ വരാതിരിക്കാനാകില്ല. കാരണം ഇലക്ഷനാണ്. അതുകൊണ്ടു മാത്രം വന്നതാണ്. എന്നു വെച്ച് ആ മാര്‍ക്കറ്റില്‍ നിന്നുമുണ്ടാകുന്ന മണമടിച്ചാല്‍ ഓക്കാനമുണ്ടാകുന്നത് മാറുമോ?...