Mon. Dec 23rd, 2024

Tag: manjeswaram

സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ ബിജെപി പണം നൽകിയെന്ന് മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥി

കാസര്‍കോട്: സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ ബിജെപി പണം നൽകിയെന്ന് ആരോപണം. മഞ്ചേശ്വരത്ത ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയാണ് ബിജെപി പണം നൽകിയെന്ന് വെളിപ്പെടുത്തിയത്. 15 ലക്ഷം രൂപയാണ്…

കെ സുരേന്ദ്രൻ്റെ പ്രതിഷേധം ഫലം കണ്ടു; മഞ്ചേശ്വരത്ത് 7 പേർക്ക് കൂടി വോട്ട് ചെയ്യാം

കാസർകോട്: ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രന്റെ പ്രതിഷേധത്തെ തുടർന്ന് മഞ്ചേശ്വരത്ത് അവസാന മണിക്കൂറിൽ എത്തിയവർക്കു വോട്ട് ചെയ്യാൻ അനുമതി. അവസാന മണിക്കൂറിൽ എത്തിയ ഏഴു പേർക്കാണ് വോട്ടു…

മഞ്ചേശ്വരത്തെ കുറിച്ച് മുല്ലപ്പള്ളിക്ക് ഒരു ചുക്കും അറിയില്ലെന്ന് ഇടതു സ്ഥാനാർത്ഥി വിവി രമേശൻ

കാസര്‍കോട്: മുല്ലപ്പള്ളിക്ക് മഞ്ചേശ്വരത്തെ കുറിച്ച് ചുക്കും അറിയില്ലെന്ന് ഇടതു സ്ഥാനാർത്ഥി വിവി രമേശൻ. മുല്ലപ്പള്ളിയുടേത് മാനസികനില തെറ്റിയുള്ള പ്രതികരണമാണ്. ബലവാനാണോ ദുർബലവാനാണോ എന്ന് ജനങ്ങൾ വിധിയെഴുതും. യുഡിഎഫിന്…

മഞ്ചേശ്വരത്ത് ലീഗിനെ തുണയ്ക്കാൻ എസ്‌ഡിപിഐ: സുരേന്ദ്രനെ തോല്പിക്കുക മുഖ്യലക്ഷ്യം

മഞ്ചേശ്വരം:   മഞ്ചേശ്വരം മണ്ഡലത്തിൽ മുസ്ലിം ലീഗിനെ പിന്തുണയ്ക്കാൻ എസ്‌ഡിപിഐ. തീരുമാനം. ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രനെ പരാജയപ്പെടുത്തലാണ് മുഖ്യലക്ഷ്യം. അതിനാൽ ലീഗ് സ്ഥാനാർത്ഥി എകെഎം അഷ്‌റഫിന്…

മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥി പത്രിക പിൻവലിച്ചിട്ടില്ല : റിട്ടേണിംഗ് ഓഫിസർ

കാസര്‍കോട്: മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥി സുന്ദര പത്രിക പിൻവലിച്ചിട്ടില്ലെന്ന് റിട്ടേണിംഗ് ഓഫിസർ. സുന്ദര പത്രിക പിൻവലിച്ചുവെന്ന് ഇന്നലെ ബിജെപി അവകാശപ്പെട്ടിരുന്നു. പത്രിക പിൻവലിക്കാൻ നാമ നിർദ്ദേശം ചെയ്തവരുടെ…

മഞ്ചേശ്വരത്ത് ആദ്യമായി തദ്ദേശീയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്

കാസർകോട്: കാസര്‍ഗോഡ് മഞ്ചേശ്വരത്ത് ആദ്യമായി തദ്ദേശീയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. എകെഎം അഷ്‌റഫിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമ്പോള്‍ മണ്ഡലത്തിലെ ലീഗ് പ്രവര്‍ത്തകരുടെ കാലങ്ങളായുള്ള ആവശ്യങ്ങള്‍ നേതൃത്വം മുഖവിലക്കെടുത്തുവെന്ന്…

മഞ്ചേശ്വരത്ത് സിപിഐഎം സ്ഥാനാര്‍ത്ഥി നിര്‍ണയം നീളും; ശങ്കര്‍ റൈയെ മത്സരിപ്പിക്കുന്നതില്‍ അതൃപ്തി

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് സിപിഐഎം സ്ഥാനാര്‍ത്ഥി നിര്‍ണയം നീളും. ശങ്കര്‍ റൈയെ മത്സരിപ്പിക്കണമെന്ന ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദ്ദേശത്തില്‍ മണ്ഡലം കമ്മിറ്റി അതൃപ്തിയിലാണ്. സെക്രട്ടേറിയറ്റ് തീരുമാനത്തെ എതിര്‍ക്കുവാനാണ് മണ്ഡലം കമ്മിറ്റിയിലെ…

മഞ്ചേശ്വരത്ത് നറുക്ക് എകെഎം അഷ്റഫിന്; തിരഞ്ഞെടുപ്പ് ഗോദയിൽ നിന്ന് കമറുദ്ദീൻ ഔട്ട്

കാസര്‍കോട്: മഞ്ചേശ്വരത്ത് എം സി കമറുദ്ദീനെ മാറ്റി യൂത്ത് ലീഗ് സംസ്ഥാന നേതാവ് എ കെ എം അഷ്റഫിനെ മത്സരിപ്പിക്കാൻ മുസ്ലീംലീഗിൽ ധാരണ. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസാണ്…

ഉപതെരഞ്ഞെടുപ്പ് : അഞ്ചു മണ്ഡലങ്ങളിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: അടുത്ത മാസം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെയും സ്ഥനാര്‍ത്ഥികളെ സിപിഎം പ്രഖ്യാപിച്ചു. തിരുവനന്തപുരത്തു നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്…