Sat. Jan 11th, 2025

Tag: malappuram

കരിപ്പൂര്‍ വിമാനദുരന്തം: 35 രക്ഷാപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ്

മലപ്പുറം: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ 35 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 824 പേരുടെ ഫലം നെഗറ്റീവായി. നേരത്തെ 18 രക്ഷാപ്രവർത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രക്ഷാപ്രവർത്തനത്തില്‍…

മലപ്പുറം ജില്ലാ കളക്ടർക്കും പോലീസ് മേധാവിയ്ക്കും കൊവിഡ് 

മലപ്പുറം: മലപ്പുറത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിരോധത്തിന് നേതൃത്വം നൽകിയ ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ, സബ് കളക്ടർ, ജില്ലാ പോലീസ് മേധാവി യു അബ്ദുൾ കരീം…

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് നാല് ജില്ലകളില്‍ മാത്രമാണ് മഴമുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍,…

അടുത്ത 24 മണിക്കൂറിൽ കേരളത്തിൽ കനത്ത മഴ 

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച്ചയോടെ മഴ മാറാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത്…

കരിപ്പൂർ വിമാനദുരന്തം; മരണം 18 എന്ന് ഔദ്യോഗിക സ്ഥിരീകരണം 

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ 18 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം.  ആദ്യം 19 മരണം എന്നാണ് മന്ത്രി കെടി ജലീൽ അടക്കമുള്ളവർ പറഞ്ഞിരുന്നതെങ്കിലും, തിരിച്ചറിയാതിരുന്ന ഒരാൾ കരിപ്പൂരിൽ നിന്ന് പരിക്കേറ്റ്…

കനത്തമഴ നാളെ വരെ: വടക്കന്‍ കേരളത്തില്‍ അതീ തീവ്ര മഴ തുടരുന്നു 

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായിത്തുടരുന്നു. വടക്കൻ കേരളത്തില്‍ അതിതീവ്ര മഴയാണ് ലഭിക്കുന്നത്. രണ്ടുദിവസം കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്. അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.…

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി 

മലപ്പുറം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി കുട്ടിഹസ്സന്‍ ആണ് മരിച്ചത്. 67 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഈ…

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി

കൊച്ചി: സംസ്ഥാനത്ത് ഇന്ന്  മൂന്ന് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൾ ഖാദർ, കാസര്‍ഗോഡ് ജില്ലയിലെ കുമ്പള ആരിക്കാടി സ്വദേശി അബ്ദുൾ റഹ്മാൻ, ഇരിങ്ങാലക്കുട…

മലപ്പുറത്ത് ഒരു കുടുംബത്തിലെ പത്ത് പേര്‍ക്ക് കൊവിഡ്

മലപ്പുറം: മലപ്പുറം പുറത്തൂരിലും തലക്കാടുമായി ഒരു കുടുംബത്തിലെ പത്ത് പേർക്ക്  കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബാംഗങ്ങളാണ് ഇവർ. അതേസമയം വിദേശത്ത് നിന്ന് വന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന മലപ്പുറം…

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി 

മലപ്പുറം: കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന മലപ്പുറം ചോക്കാട് സ്വദേശി മരിച്ചു. കൊവിഡ് ഭേദമായശേഷം ദുബായില്‍ നിന്നെത്തി വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്ന ഇര്‍ഷാദ് അലി ആണ് മരിച്ചത്. 26…