Fri. Jan 10th, 2025

Tag: malappuram

വളാഞ്ചേരിയിൽ 21കാരിയെ കുഴിച്ചിട്ട സംഭവം: പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു

മലപ്പുറം:   വളാഞ്ചേരിയിൽ 21കാരിയെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അൻവറിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. രാവിലെ ഒമ്പതു മണിയോടെ മൃതദേഹം കുഴിച്ചിട്ട തെങ്ങിൻ തോപ്പിൽ…

കൊവിഡ് ബാധിച്ച് തിരഞ്ഞെടുപ്പ് ജോലിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥക്കെതിരെ നടപടിക്കൊരുങ്ങി മലപ്പുറം ജില്ലാ ഭരണകൂടം

മലപ്പുറം: കൊവിഡ് ബാധിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകാൻ സാധിക്കാതിരുന്നയാൾക്കെതിരെ നടപടിയെടുത്ത് മലപ്പുറം ജില്ലാ ഭരണകൂടം. പേരാമ്പ്ര സ്വദേശി ബീജക്കെതിരെയാണ് നടപടി. കൊവിഡ് പോസിറ്റീവ് ആയെന്ന് റിട്ടേണിങ്…

മലപ്പുറത്ത് എൽഡിഎഫ് – യുഡിഎഫ് സംഘര്‍ഷം: നാല് പേര്‍ക്ക് പരിക്കേറ്റു

മലപ്പുറം: മുത്തേടത്ത് യുഡിഎഫ് – എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. ഒരു ഡിവൈഎഫ് ഐ പ്രവർത്തകനും മൂന്ന് യുഡിഎഫ് പ്രവർത്തകർക്കും പരുക്കേറ്റു. ഡിവൈഎഫ്ഐ എടക്കര ബ്ലോക്ക് കമ്മറ്റിയംഗം…

പേരുറപ്പിച്ചു; ഇനി അങ്കം

കൊ​ണ്ടോ​ട്ടി: നാ​മ​നി​ർദ്ദേശ പ​ത്രി​ക​യി​ലെ സൂ​ക്ഷ്​​മ​പ​രി​ശോ​ധ​ന​ക്ക് ശേ​ഷം ത​ള്ളേ​ണ്ട​വ ത​ള്ളി​യും കൊ​ള്ളേ​ണ്ട​വ കൊ​ണ്ടും ക​ഴി​ഞ്ഞ​പ്പോ​ള്‍ ചി​ത്രം വ്യ​ക്ത​മാ​യി. കൊ​ണ്ടോ​ട്ടി​യു​ടെ പോ​ര്‍ക്ക​ള​ത്തി​ല്‍ ര​ണ്ട് അ​പ​ര​ന്‍മാ​രു​ള്‍പ്പ​ടെ ഏ​ഴ് പേ​രാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.…

പരാതിയുമായി മലപ്പുറം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി; വീഡിയോയിൽ കൃത്രിമം നടത്തി പ്രചരിപ്പിക്കുന്നു

മലപ്പുറം: വീഡിയോയിൽ കൃത്രിമം നടത്തി പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി എംപി അബ്ദുസമദ് സമദാനി. ഇദ്ദേഹത്തിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗ വീഡിയോയിൽ…

mother together kidney patients sons

വൃക്കരോഗികളായ മൂന്ന് മക്കള്‍ക്ക് താങ്ങും തണലുമായി ഈ ഉമ്മ 

മലപ്പുറം: ഇന്ന് ലോക വൃക്കദിനം. ‘വൃക്കയുടെ ആരോഗ്യം എല്ലാവർക്കും എല്ലായിടത്തും, -വൃക്കരോഗ ബാധിതർക്ക്​ ആരോഗ്യത്തോടെയുള്ള ജീവിതം’ എന്നതാണ് ഈ വർഷത്തെ ലോക വൃക്കദിനത്തിന്‍റെ സന്ദേശം. ഈ ദിനച്ചില്‍ ഒരുപാട്…

മലപ്പുറത്ത് ഇത്തവണ ബിജെപി അത്ഭുതങ്ങൾ സൃഷ്ടിക്കും: എപി അബ്‍ദുള്ളക്കുട്ടി

മലപ്പുറം: മലപ്പുറം ബിജെപിക്ക് ബലികേറാമലയെല്ലന്ന് മലപ്പുറം ലോക്സഭ സ്ഥാനാർത്ഥി എപി അബ്‍ദുള്ളക്കുട്ടി. മലപ്പുറം ഉപതെരഞ്ഞെടുപ്പ് പികെ കുഞ്ഞാലിക്കുട്ടിയുടെ മർക്കടമുഷ്ഠി കൊണ്ട് അടിച്ചേല്പിച്ചത് ആണെന്നും ഇത്തവണ ബിജെപി അത്ഭുതങ്ങൾ…

മയക്കുമരുന്നിന് അടിമയാക്കി പെൺകുട്ടിക്ക് ക്രൂരപീഡനം

  മലപ്പുറം: മലപ്പുറത്ത് കല്‍പകഞ്ചേരിയില്‍ പതിനാലുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പോക്സോ കേസിൽ അകെ ഏഴ് പ്രതികളാണുള്ളത്. പെൺകുട്ടി ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട യുവാവാണ്…

കനത്ത പോലീസ് സുരക്ഷയിൽ സിദ്ദിഖ് കാപ്പന്‍ വീട്ടിലെത്തി

  മലപ്പുറം: ഹാഥ്റസിൽ ബലാൽസംഗ കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാൻ പോയതിനിടയിൽ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകന് സിദ്ദിഖ് കാപ്പന്‍ ഇടക്കാല ജാമ്യം അനുവദിച്ചതോടെ മലപ്പുറം വേങ്ങരയിലെ…

അഞ്ചു ദിവസത്തെ ജാമ്യത്തില്‍ സിദ്ദീഖ് കാപ്പന്‍ അമ്മയെ കാണാന്‍ മലപ്പുറത്തെ വീട്ടിലെത്തി

മലപ്പുറം: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ മലപ്പുറം വേങ്ങരയിലെ വീട്ടിലെത്തി. അമ്മയെ സന്ദര്‍ശിക്കാന്‍ സിദ്ദീഖ് കാപ്പന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് വീട്ടിലെത്തിയത്.ഉത്തര്‍പ്രദേശ് പൊലീസിൻ്റെ കനത്ത സുരക്ഷയിലാണ് കാപ്പന്‍…