Thu. Dec 19th, 2024

Tag: Maharashtra

മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം ; 10 രോഗികൾക്ക് ദാരുണാന്ത്യം

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം. പത്ത് രോഗികൾ വെന്തുമരിച്ചു. അഹമ്മദ് നഗർ ജില്ലാ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. അപകടം…

വിവാദ പരാമർശവുമായി എം പി സഞ്ജയ് പാട്ടിൽ

സംഗ്ലി: ബാങ്ക് വായ്പയെടുത്ത് ആഡംബര കാര്‍ വാങ്ങിയെന്നും ബിജെപിക്കാരനായതിനാല്‍ ഇഡി തന്നെ ഒരിക്കലും പിന്തുടരില്ലെന്നുമുള്ള എംപിയുടെ പരാമര്‍ശം വിവാദമായി. മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ ഷോപ്പിങ് മാള്‍ ഉദ്ഘാടനം ചെയ്യവെയാണ്…

മഹാരാഷ്​ട്രയിൽ കൊറോണ വൈറസിൻ്റെ ഡെൽറ്റ പ്ലസ്​ വ​കഭേദം കണ്ടെത്തിയത്​ 21 പേർക്ക്

മുംബൈ: മഹാരാഷ്​ട്രയിൽ കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഡെൽറ്റ പ്ലസ്​ വകഭേദം റി​പ്പോർട്ട്​ ചെയ്​തത്​ 21 പേർക്ക്​. സംസ്​ഥാന ആരോഗ്യമന്ത്രി രാജേഷ്​ തോപെ അറിയിച്ചതാണ്​ ഇക്കാര്യം. കൊറോണ വൈറസിന്റെ…

ലോക്​ഡൗണിൽ കൂടുതൽ ഇളവുകളുമായി മഹാരാഷ്ട്ര സർക്കാർ

മുംബൈ: കൊവിഡ് വ്യാപകമായതിനെ തുടർന്ന്​ നടപ്പാക്കിയ ലോക്​ഡൗണിൽ കൂടുതൽ ഇളവുകളുമായി മഹാരാഷ്ട്ര സർക്കാർ. പുതിയ ചട്ടങ്ങൾ പ്രകാരംമുംബൈയിൽ റസ്​റ്റോറൻറുകൾ, ജിമ്മുകൾ, സലൂണുകൾ എന്നിവ നിശ്ചിത സമയം തുറക്കാൻ…

മഹാരാഷ്ട്രയില്‍ നിന്നും പ്രതിവര്‍ഷം 22 കോടിയിലധികം കൊവിഡ് വാക്സിനുകൾ നിര്‍മ്മിക്കാന്‍ നീക്കം

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ സ്ഥാപനമായ ഹാഫ്കൈന്‍ ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്ബിപിസിഎല്‍) കോവാക്സിന്‍ വന്‍തോതില്‍ ഉല്പാദിപ്പിക്കാന്‍ തയ്യാറെടുക്കുന്നു. വര്‍ഷത്തില്‍ കോവിഡിന്റെ 22 കോടിയിലധികം ഡോസുകള്‍ ഉല്‍പാദിപ്പിക്കാനിവിടെ…

മഹാരാഷ്ട്രയിൽ പൊലീസുമായുള്ള ഏറ്റുമുട്ടിൽ 13 മാവോവാദികൾ കൊല്ലപ്പെട്ടു

നാഗ്പൂർ: മഹാരാഷ്ട്രയിൽ പൊലീസും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടിൽ 13 മാവോവാദികൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ 5.30നായിരുന്നു സംഭവം. കിഴക്കൻ വിദർഭയിലെ ഗാഡ്ചിറോളിയിൽ പായ്ഡി – കോത്മി വനമേഖലകൾക്കിടയിലാണ്…

മഹാരാഷ്​ട്രയിലും ഡൽഹിയിലും പ്രതിദിന കൊവിഡ്​ രോഗികളുടെ എണ്ണത്തിൽ വൻ കുറവ്

ന്യൂഡൽഹി: ഇന്ത്യക്ക്​ ആശ്വാസമായി മഹാരാഷ്​ട്ര, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള കൊവിഡ്​ കണക്കുകൾ. മഹാരാഷ്​ട്രയിൽ മാർച്ച്​ 30ന്​ ശേഷം ഇതാദ്യമായി പ്രതിദിന കൊവിഡ്​ രോഗികളുടെ എണ്ണം 30,000ത്തിൽ താഴെയെത്തി.…

കൊവിഡ് രോഗവ്യാപനം രൂക്ഷം; മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 1 വരെ തുടരും

മുംബൈ: കൊവിഡ് രോഗികളുയരുന്ന സാഹചര്യത്തില്‍ നിലവിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ വരെ നീട്ടി മഹാരാഷ്ട്ര. ജൂണ്‍ ഒന്ന് രാവിലെ ഏഴ് മണിവരെ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുണ്ടാകുമെന്ന് ചീഫ്…

ഒന്നിനുമുകളില്‍ ഒന്നായി 22 മൃതദേഹങ്ങള്‍ ഒരു ആംബുലന്‍സില്‍; സ്ഥിതി അത്രത്തോളം ഭീകരമാണ്

മഹാരാഷ്ട്ര: കൊവിഡിന്റെ ഭീകരാവസ്ഥയും ആരോഗ്യപ്രവര്‍ത്തകരുടെ നിസഹായാവസ്ഥയും വ്യക്തമാക്കുന്നതാണ് മഹാരാഷ്ട്രയില്‍നിന്നുള്ള ഒരു ചിത്രം. ഒരു ആംബുലന്‍സില്‍ കൊവിഡ് ബാധിതരായി മരിച്ച 22 പേരുടെ മൃതദേഹം. പ്ലാസ്റ്റിക് ബാഗുകളിലാക്കിയ മൃതദേഹങ്ങള്‍…

കൊവിഡ്​ ആശുപത്രിയിൽ തീപിടിത്തം; മഹാരാഷ്​ട്രയിൽ 12 മരണം

മുംബൈ: മഹാരാഷ്​ട്രയിലെ കൊവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 12 പേർ മരിച്ചു. പാൽഘർ ജില്ലയിലെ വിരാറിലെ വിജയ്​ വല്ലഭ്​ കൊവിഡ്​ ആശുപത്രിയിലായിരുന്നു തീപിടിത്തം. രോഗികളെ മറ്റ്​ ആശുപത്രികളിലേക്ക്​ മാറ്റിയിട്ടുണ്ട്​.…