Mon. Nov 18th, 2024

Tag: M Sivasankar

പിഡബ്ല്യൂസിക്കെതിരെ കൂടുതല്‍ നടപടികള്‍; കരിമ്പട്ടികയിൽ പെടുത്താന്‍ ശുപാര്‍ശ

തിരുവനന്തപുരം: പ്രെെസ് വാട്ടര്‍ കൂപ്പേഴ്സിനെതിരെ കൂടുതല്‍ നടപടികളുമായി സര്‍ക്കാര്‍.  െഎടി വകുപ്പിലെ കണ്‍സള്‍ട്ടന്‍സി കരാറുകളില്‍ നിന്ന് പിഡബ്ല്യുസിയെ ഒഴിവാക്കണമെന്ന് ചീഫ് സെക്രട്ടറിതല സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. പിഡബ്ല്യുസിയെ കരിമ്പട്ടികയില്‍…

ശിവശങ്കറിനെ എൻ‌ഐ‌എ ചോദ്യം ചെയ്തെന്ന് ബിജെപി 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എൻ‌ഐ‌എ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തെന്ന്  ബിജെപിയുടെ ട്വീറ്റ്. ബിജെപി കേരള ഘടകത്തിന്‍റെ ഔദ്യോഗിക…

സെക്രട്ടറിയേറ്റിൽ ശിവശങ്കർ നടത്തിയത് നിരവധി അനധികൃത നിയമനങ്ങൾ

തിരുവനന്തപുരം: ഐടി സെക്രട്ടറി പദവിയിലിരിക്കെ എം ശിവശങ്കർ നടത്തിയ രണ്ട് അനധികൃത താത്കാലിക നിയമനങ്ങൾ കൂടി പുറത്ത്.  ടീം ലീഡര്‍, ഡെപ്യൂട്ടി ലീഡര്‍ തസ്തികകളിൽ  നിരഞ്ജന്‍ ജെ.നായര്‍,…

എം ശിവശങ്കറിനെ ചോദ്യം ചെയ്യാൻ എൻഐഎ അനുമതി തേടി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യാനായി എൻഐഎ അനുമതി തേടി. ശിവശങ്കറിന് കള്ളക്കടത്തിനെപ്പറ്റി അറിവുണ്ടായിരുന്നതായുള്ള സാങ്കേതിക, സാഹചര്യ തെളിവുകൾ…

ശിവശങ്കര്‍ പ്രതിചേര്‍ക്കപ്പെട്ടാല്‍ കടുത്ത നടപടിയുണ്ടായേക്കും 

തിരുവനന്തപുരം: മുന്‍  ഐടി സെക്രട്ടറി എം ശിവശങ്കറിന്‍റെ സസ്പെൻഷൻ ആദ്യ ഘട്ടത്തിൽ ആറു മാസം വരെ നീളും. എന്നാല്‍, വ്യാജരേഖ കേസിലോ സ്വർണ കടത്തു കേസിലോ പ്രതി ചേർക്കപ്പെട്ടാൽ ഉടനടി…

സ്വപ്നയെ സ്പേസ് പാർക്  മാനേജറായി നിയമിച്ചതിന് പിന്നിൽ ശിവശങ്കർ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിനെ  ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക് ഓപ്പറേഷൻസ് മാനേജറായി നിയമിച്ചതിന് പിന്നിൽ ശിവശങ്കറെന്ന്  സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.…

ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും 

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണം നേരിടുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചേദ്യം ചെയ്തേക്കും. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ…

എം ശിവശങ്കറിനെ സസ്പെൻഡ് ചെയ്‌തു

തിരുവനന്തപുരം: അഖിലേന്ത്യാ സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി…

എം ശിവശങ്കറിനെതിരെ ഉടൻ നടപടിയെന്ന് സൂചന

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധം പുലർത്തിയതിന്റെ പേരിൽ  കസ്റ്റംസ് ചോദ്യം ചെയ്ത മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരെ ഉടൻ നടപടി ഉണ്ടായേക്കുമെന്ന് സൂചന.…

കെഎസ്ഐടിഐഎല്ലിലും കസ്റ്റംസ് പരിശോധന

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന ജോലി ചെയ്തിരുന്ന സ്പേസ് പാർക്കിന്‍റെ മേൽനോട്ടം വഹിക്കുന്ന സർക്കാർ സ്ഥാപനം കേരളാ സ്റ്റേറ്റ് ഐടി  ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലും കസ്റ്റംസ് പരിശോധന…