Sun. Dec 22nd, 2024

Tag: Love Jihad Law

‘മുസ്‌ലിംകള്‍ക്ക് ഭൂമി വില്‍ക്കുന്നത് തടയും, ലവ് ജിഹാദ് കേസില്‍ ജീവപര്യന്തം’: അസം മുഖ്യമന്ത്രി

  ഗുവാഹത്തി: അസമില്‍ ലവ് ജിഹാദ് കേസുകളില്‍ ജീവപര്യന്തം തടവ് ശിക്ഷ ഉറപ്പുവരുത്തുന്ന നിയമം ഉടന്‍ നടപ്പാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഗുവാഹത്തിയില്‍ നടന്ന…

ലൗ ജിഹാദ് വിദ്വേഷ പ്രചരണവുമായി അലി അക്‌ബർ

തിരുവനന്തപുരം: ലവ് ജിഹാദ് വിഷയത്തിൽ വിദ്വേഷ പരാമർശവുമായി സംവിധായകൻ അലി അക്ബർ. ‘ലവ് ജിഹാദിൽ സർക്കാരും കോൺഗ്രസ്സും ഒപ്പമുണ്ടാവില്ലെന്നും ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേൽ കാക്ക…

ല​വ്​ ജി​ഹാ​ദിന്‍റെ പേരിലുള്ള മതസ്വാതന്ത്യ ബില്ലിൽ ഒപ്പിടരുതെന്ന് ഗുജറാത്ത്​ ഗവർണറോട്​ എൻഎപിഎം

അ​ഹ്​​മ​ദാ​ബാ​ദ്​: ല​വ്​ ജി​ഹാ​ദിന്‍റെ പേരിലുള്ള ഗു​ജ​​റാ​ത്ത്​ സ​ർ​ക്കാ​ർ പാ​സാ​ക്കി​യ മ​ത​സ്വാ​ത​ന്ത്യ ഭേ​ദ​ഗ​തി ബി​ൽ ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​വും സ്​​ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന​തും മ​ത​ധ്രു​വീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന​തു​മാ​ണെ​ന്ന്​ നാ​ഷ​ന​ൽ അ​ല​യ​ൻ​സ്​ ഫോ​ർ പീ​പി​ൾ​സ്​ മൂ​വ്​​മെൻറ്​…

‘ലവ് ജിഹാദ് നിയമം ക്രൂരം’; വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പരസ്യ നോട്ടീസ് വേണ്ടെന്ന് അലഹാബാദ് ഹൈക്കോടതി

ന്യൂദല്‍ഹി: സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് നോട്ടീസ് പരസ്യപ്പെടുത്തേണ്ടതില്ലെന്ന് അലഹാബാദ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. നോട്ടീസ് പരസ്യപ്പെടുത്തണമെന്ന നിബന്ധന സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമാണെന്നും…

UP police stop inter-faith marriage in Lucknow citing ‘love jihad’ law

യുപിയിൽ ഹിന്ദു-മുസ്ലിം വിവാഹം തടഞ്ഞ് പോലീസ്

ലക്ക്‌നൗ: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരായ നിയമം പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ മുസ്​ലിം യുവാവും ഹിന്ദു  യുവതിയും തമ്മിലുള്ള വിവാഹം തടഞ്ഞ് യുപി പൊലീസ്. ലക്‌നൗവിലെ പാരാ മേഖലയില്‍ ബുധനാഴ്ചയായിരുന്നു…

Yogi's UP Bring Anti- 'Love Jihad' Law As Guv Promulgates Ordinance

ഉത്തർപ്രദേശിൽ ‘ലവ് ജിഹാദി’നെതിരെ നിയമം പ്രാബല്യത്തിൽ

പട്ന: ഉത്തർപ്രദേശിൽ നിയമവിരുദ്ധമായുള്ള മത പരിവർത്തനം അഥവാ ലവ് ജിഹാദിനെതിരെയുള്ള നിയമം എന്ന് ബിജെപി വിശേഷിപ്പിക്കുന്ന ഓർഡിനൻസിന് ഗവർണറും അംഗീകാരം നൽകി. ഗവർണർ ആനന്ദി ബെൻ പട്ടേൽ…