Mon. Dec 23rd, 2024

Tag: loksabha

ലോക്സഭയിൽ കേന്ദ്രത്തിനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എംപി

ഡൽഹി: കേന്ദ്രസര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യയുടെ ആത്മാവിനെ വിഭജിക്കുന്നതിന്റെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്തെ ഹിന്ദു-മുസ്ലിം, ഞങ്ങള്‍-നിങ്ങള്‍ എന്നിങ്ങനെ വിഭജിക്കുകയാണ്…

“റേപ്പ് ഇൻ ഇന്ത്യ പരാമർശം,” രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധം; മാപ്പ് പറയണമെന്ന് വനിതാ ബിജെപി എംപി മാർ

ന്യൂഡൽഹി: ബലാത്സംഗത്തിന്റെ തലസ്ഥാനമായി ഇന്ത്യ മാറിയെന്ന രാഹുലിന്റെ പരാമർശത്തിൽ  മാപ്പ് പറയണമെന്നവശ്യപ്പെട്ട്  വനിതാ ബിജെപി എംപി മാർ രംഗത്തു വന്നു. ഭരണപക്ഷ എംപി മാരുടെ ബഹളത്തെ തുടർന്നു …

മാതാപിതാക്കളെ ഉപേക്ഷിച്ചാൽ അഴി എണ്ണേണ്ടി വരും; മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പു വരുത്താനുള്ള നടപടിയുമായി കേന്ദ്രം

ന്യൂഡൽഹി: മുതിർന്ന പൗരൻമാരുടെ പരിപാലനം,ക്ഷേമം എന്നിവ  ഉറപ്പുവരുത്തുന്ന ഭേദഗതി ബിൽ ലോകസഭയില്‍ അവതരിപ്പിച്ചു.മാതാപിതാക്കൾ, മുതിർന്ന പൗരൻമാർ എന്നിവരെ മക്കളോ,മരുമക്കളോ ഉപേക്ഷിച്ചാൽ ജയിലിനകത്താകുന്നതാണ് ബിൽ. ഇവർക്ക് നേരെ ശാരീരിക ഉപദ്രവം, മാനസിക…

ഇ-സിഗരറ്റുകള്‍ നിരോധിക്കുന്നു; ലോക്സഭ ബില്‍ പാസാക്കി

ന്യൂ ഡല്‍ഹി: ഇലക്ട്രോണിക് സിഗരറ്റുകള്‍ നിരോധിക്കാനുള്ള ബിൽ ലോക്സഭ പാസാക്കി. ഇ–സിഗരറ്റുകളുടെ നിർമാണം, ഇറക്കുമതി, കയറ്റുമതി, ഗതാഗതം, വിൽപ്പന, വിതരണം, സംഭരണം, പരസ്യം എന്നിവ സംബന്ധിച്ച് സെപ്റ്റംബർ 18 ന് പുറപ്പെടുവിച്ച…

ലോക്‌സഭയില്‍ പുരുഷ മാര്‍ഷല്‍മാര്‍ രമ്യ ഹരിദാസിനെ കയ്യേറ്റം ചെയ്തെന്ന് പരാതി

ന്യൂ ഡല്‍ഹി: മഹാരാഷ്ട്ര വിഷയത്തില്‍ ലോക്‌സഭയിലുണ്ടായ പ്രതിഷേധത്തില്‍ പുരുഷ മാര്‍ഷല്‍മാര്‍ രമ്യ ഹരിദാസ് അടക്കമുള്ള വനിതാ എംപിമാരെ കയ്യേറ്റം ചെയ്തതായി ആരോപണം. കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അദീര്‍…

ലോക് സഭയില്‍ ഉന്നാവോ സംഭവം ഉന്നയിച്ച എം.പി. രമ്യ ഹരിദാസിനെ വിമര്‍ശിച്ച് മന്ത്രി സ്മൃതി ഇറാനി

ഡല്‍ഹി: ലോക് സഭയില്‍ പോക്‌സോ ഭേദഗതി ചര്‍ച്ചയില്‍ ‘ഉന്നാവോ’ സംഭവം ഉന്നയിച്ച ആലത്തൂര്‍ എം.പി. രമ്യ ഹരിദാസിനെ വിമര്‍ശിച്ച് മന്ത്രി സ്മൃതി ഇറാനിയെയും ബി.ജെ.പി. അംഗങ്ങളും. ഉന്നാവില്‍…

വിവരാവകാശ നിയമ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചില്ല

ഡല്‍ഹി: വിവരാവകാശ നിയമ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചില്ല. പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് തിങ്കളാഴ്ചയാണ് ബില്‍ ലോക്‌സഭയില്‍ പാസ്സാക്കിയത്. 218 -79 വോട്ട് നേടിയാണ് ബില്‍…