Mon. Nov 18th, 2024

Tag: Lockdown

ഇന്ന് പൊതു അവധി; നിർബന്ധിച്ച് കടകൾ അടപ്പിക്കരുതെന്ന് ഡിജിപി

തിരുവനന്തപുരം: ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് പുതുക്കിയ നിയന്ത്രണങ്ങൾ നിലവിൽ വന്നെങ്കിലും ഇന്ന് പൂർണ്ണ തോതിൽ നടപ്പാക്കില്ല. ഞാറാഴ്ചകൾ പൂർണ ഒഴിവ് ദിവസമായാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും ഇന്ന്…

അതിഥി തൊഴിലാളികളുടെ മടക്കം തുടരുന്നു; ഇന്ന് നാല് ട്രെയിനുകൾ കൂടി പുറപ്പെടും

തിരുവനന്തപുരം: അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് മടക്കി അയക്കാന്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ ഇന്നും തുടരും. തൃശ്ശൂർ, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിൽ നിന്നായി ഇന്ന് നാലു ട്രെയിനുകള്‍ കൂടിയാണ് അതിഥി…

രാജ്യത്തെ രണ്ടാംഘട്ട ലോക്ക് ഡൗൺ ഇന്ന് അവസാനിക്കും 

ന്യൂ ഡല്‍ഹി: കൊവിഡ് വ്യാപനം തടുക്കാൻ രാജ്യത്ത് പ്രഖ്യാപിച്ച രണ്ടാംഘട്ട ലോക്ക് ഡൗൺ ഇന്ന് അവസാനിക്കും. പുതുക്കിയ മാർഗ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാകും നാളെ മുതൽ നിയന്ത്രണങ്ങൾ തുടരുക.…

കൊവിഡ് 19: സമൂഹവ്യാപന ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപന ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം അപകടനില തരണം ചെയ്തെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.…

സിനിമാ മേഖലയ്ക്ക് ഇളവുകള്‍; അഞ്ച് പേർക്ക് ചെയ്യാവുന്ന പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്ക് അനുമതി 

തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്ന് പൂര്‍ണമായും നിര്‍ത്തിവെച്ച സിനിമാ മേഖലയ്ക്ക് ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍. പരമാവധി അഞ്ച് പേർക്ക് ചെയ്യാവുന്ന, സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മെയ് നാല്…

സംസ്ഥാനത്തെ സോണുകൾ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കും 

തിരുവനന്തപുരം: മൂന്നാം ഘട്ട ലോക്ക് ഡൗണിൽ സംസ്ഥാനത്തെ സോണുകൾ നിശ്ചയിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനപ്രകാരം. നിലവിൽ ഓറഞ്ച് പട്ടികയിലുള്ള രണ്ട് ജില്ലകളെ ഗ്രീൻ സോണിലേക്ക് മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍…

സാമ്പത്തിക പ്രതിസന്ധി; 1000 കോടി ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടുക്കുന്നതിനായുള്ള നടപടികളെ തുടർന്ന് ഒന്നരമാസത്തിലേറെയായി മുടങ്ങിക്കിടക്കുന്ന ഗതാഗത സർവിസുകൾ പുനഃസ്ഥാപിക്കണമെങ്കിൽ കേന്ദ്ര ഇടപെടൽ അടിയന്തരമായി വേണമെന്ന് കെഎസ്ആര്‍ടിസി. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആയിരം കോടിയാണ്…

സംസ്ഥാനത്തെ മദ്യ വില്‍പ്പന ശാലകൾ തത്കാലം തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തുടനടി മദ്യവില്‍പന ശാലകള്‍ തുഖക്കില്ല. മദ്യശാലകൾ തുറക്കാൻ അനുയോജ്യമായ സാഹചര്യമല്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം എടുത്തത്. ബെവ്കോ മദ്യവിൽപനശാലകളടക്കം അണുനശീകരണം നടത്തി ശുചീകരിക്കാൻ നേരത്തെ നി‍ർദേശം…

പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് കുവെെത്ത് 

കുവെെത്ത് : രാജ്യത്ത് കുടുങ്ങികിടക്കുന്ന പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലേക്ക് എത്തിക്കാന്‍ തയ്യാറാണെന്ന് കുവെെത്ത് സര്‍ക്കാര്‍ ഇന്ത്യയെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി ഇന്ത്യയിലെ കുവൈത്ത് എംബസി കേന്ദ്ര…

മൂന്നാംഘട്ട ലോക്ക്ഡൗണ്‍ വിലയിരുത്താൻ ഇന്ന് കേന്ദ്രം യോഗം ചേരും

ഡൽഹി: രാജ്യത്താകമാനം കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചതിനെ തുടർന്നുള്ള സാഹചര്യങ്ങൾ വിലയിരുത്താൻ ഇന്ന് കേന്ദ്രം യോഗം ചേരും. അതിഥി തൊഴിലാളികള്‍ക്ക്…