Thu. Apr 25th, 2024

Tag: Lockdown

എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷകൾ രണ്ട് ഘട്ടമായി നടത്താൻ തീരുമാനം

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിനെ തുടർന്ന് മുടങ്ങിപ്പോയ എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷകൾ ഒരാഴ്ചത്തെ ഇടവേളയിൽ  ലോക്ക് ഡൗൺ അവസാനിച്ചതിന് ശേഷം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്. നിലവിൽ…

കെജ്രിവാളിന് പിന്നാലെ മദ്യത്തിന് വിലകൂട്ടി ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരും 

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നഷ്ടം മദ്യത്തില്‍ നിന്ന് പിടിക്കാന്‍ തീരുമാനിച്ച് ആന്ധ്ര സര്‍ക്കാരും. ഡല്‍ഹി സര്‍ക്കാര്‍ വരുമാനം മദ്യത്തിലൂടെ കണ്ടെത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരിന്‍റെയും നടപടി.…

കൊവിഡ് പ്രതിരോധം: കര്‍മ്മ പദ്ധതി തേടി പ്രധാനമന്ത്രി

ന്യൂ ഡല്‍ഹി: ലോക്ക് ഡൗണില്‍ തുടര്‍ തീരുമാനത്തിന്  മുന്നോടിയായി മന്ത്രാലയങ്ങളോട് കര്‍മ്മ പദ്ധതി ആവശ്യപ്പെട്ട് പ്രധാനമന്ത്രി. രണ്ട് ഘട്ടങ്ങളിലായി ലോക്ക് ഡൗണില്‍ നടപ്പാക്കിയ പ്രഖ്യാപനങ്ങളുടെ അവലോകന റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാംഘട്ട ലോക്ക്…

വിവിധ സംസ്ഥാനങ്ങളിൽ മദ്യശാലകൾ തുറന്നു; വന്‍ തിരക്ക്, ലാത്തിച്ചാർജ്

ന്യൂഡല്‍ഹി:   മൂന്നാംഘട്ട ലോക്ഡൗണില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിൽ മദ്യവിൽപനശാലകൾ തുറന്നു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍, മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ്, കര്‍ണാടക, അസം, ഹിമാചല്‍പ്രദേശ്…

ലോക്ഡൗണിൽ പ്രതിസന്ധിയിലായി കെഎസ്‍ഇബി കരാർ ജീവനക്കാർ

തിരുവനന്തപുരം: രണ്ട് മഹാപ്രളയങ്ങളിൽ വിശ്രമമില്ലാതെ ജോലി ചെയ്ത കെഎസ്ഇബി കരാർ ജീവനക്കാർ ലോക്ഡൗണ്‍ മൂലം വൈദ്യുതി പ്രവർത്തികൾ കുറഞ്ഞതിനാൽ ജോലിയില്ലാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. വൈദ്യുതിക്കാലിടൽ മുതൽ ലൈൻ അറ്റകുറ്റപ്പണി വരെ…

ഗ്രീൻ, ഓറഞ്ച് സോണുകളിൽ ഇന്ന് മുതൽ ഊബർ സർവീസ്

ന്യൂഡല്‍ഹി: രാജ്യത്തെ ഗ്രീൻ ഓറഞ്ച് സോണുകളിൽ  നിബന്ധനകളോടെ സർവീസ് ആരംഭിക്കുമെന്ന് ഊബർ അറിയിച്ചു. സംസ്ഥാനത്ത് കൊച്ചി, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലാണ് ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കുക.…

രാജ്യം മൂന്നാം ഘട്ട ലോക്ക് ഡൗണിലേക്ക്; കൊവിഡ് കേസുകൾ 42,000 കടന്നു

ഡൽഹി: രാജ്യത്ത് ഇതുവരെ നാൽപത്തി 2,533 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായും 1,373 പേർ വൈറസ് ബാധ മൂലം മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ മാസം 17 വരെ…

മലയാളികളെ തിരികെ എത്തിക്കാന്‍ നോണ്‍സ്റ്റോപ്പ് ട്രെയിന്‍ വേണം; മുഖ്യമന്ത്രി

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെയെത്തിക്കാന്‍ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ അനുവദിക്കമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളെ…

 40 ദിവസത്തെ ലോക്ക്ഡൗണ്‍; രാജ്യത്തിന് 24.25 ലക്ഷം കോടി രൂപയുടെ നഷ്ടം 

ന്യൂഡല്‍ഹി: കൊവിഡ് -19 ന് ശേഷം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏകദേശം 24.25 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ പ്രതിദിന ജിഡിപി…

സംസ്ഥാനത്ത് ഇളവുകള്‍ സംബന്ധിച്ച് ആശയക്കുഴപ്പം; വെബ്സൈറ്റ് തുറക്കുമെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇളവുകൾ സംബന്ധിച്ച് കൃത്യമായ മാർഗനിർദ്ദേശം പുറത്തിറക്കാത്തത് വലിയ ആശയകുഴപ്പം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി. മുഖ്യമന്ത്രി ശനിയാഴ്ച…