Sun. Jan 12th, 2025

Tag: Lockdown

ഈ മാസം 31ന് പ്രധാനമന്ത്രി‌ രാജ്യത്തെ അഭിസംബോധന ചെയ്യും 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മേയ് 31ന് മാൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും. നാലാംഘട്ട ലോക്ഡൗണിന്റെ അവസാന ദിവസമായ അന്ന് അഞ്ചാംഘട്ട ലോക്ഡൗണിനെക്കുറിച്ച് വ്യക്തമാക്കും. രാജ്യത്തെ…

സംസ്ഥാനത്ത് മദ്യശാലകൾ തുറന്നു

തിരുവനന്തപുരം: ലോക്ക് ഡൗൺ പശ്ചാലത്തിൽ അടച്ച സംസ്ഥാനത്തെ മദ്യശാലകൾ ഇന്ന് മുതൽ വീണ്ടും പ്രവർത്തന സജ്ജമായി.  രാവിലെ ഒമ്പത് മണി മുതൽ അഞ്ച് മണി വരെയാണ് മദ്യ…

സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൊവിഡ്; 10 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കാസർകോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട്…

ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് ലോകത്ത് ഏറ്റവും താഴ്ന്നതെന്ന് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: കൊവിഡ് 19 ബാധിച്ചുള്ള മരണനിരക്ക് ലോകരാഷ്ട്രങ്ങളിൽ ഏറ്റവും കുറവ് ഇന്ത്യയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ. ലോകത്ത് കൊവിഡ് ബാധിച്ചവരിൽ ലക്ഷം പേരിൽ 4.4…

സംസ്ഥാനത്ത് കടുത്ത ആശങ്ക; പുതുതായി ഒമ്പത് ഹോട്ട്സ്പോട്ടുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ഒമ്പത് പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂരിൽ രണ്ടും കാസർകോട് മൂന്നും പാലക്കാട്,…

ലോക്ക്ഡൗണില്‍ ഇളവ് വരുത്തിയാല്‍ കൊവിഡ് വ്യാപനം വീണ്ടും മൂര്‍ധന്യത്തിലെത്തും; മുന്നറിയിപ്പുമായി ലോകാരോഘ്യ സംഘടന 

ന്യൂയോര്‍ക്ക്: ലോകത്ത് മിക്ക രാജ്യങ്ങളും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.  നിയന്ത്രണങ്ങളില്‍ പെട്ടെന്ന് ഇളവ് വരുത്തിയാല്‍ രണ്ടാം വട്ടവും കൊവിഡ്…

ചന്ദ്രബാബു നായിഡു ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതായി ആരോപണം

ഹൈദരാബാദ്: ആന്ധ്ര പ്രദേശ്‌ മുന്‍ മുഖ്യമന്ത്രിയും തെലുഗുദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ സ്വീകരിക്കാൻ ലോക്ക്ഡൗണ്‍ നിയന്ത്രങ്ങള്‍ ലംഘിച്ച് നൂറുകണക്കിനു പ്രവര്‍ത്തകര്‍ ഒത്തുചേർന്നതായി വൈഎസ്‌ഐര്‍ കോണ്‍ഗ്രസിന്റെ ആരോപണം. അദ്ദേഹത്തോട് ക്വാറന്റീനില്‍ പ്രവേശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.…

വിമാനത്തിനുള്ളിൽ യാത്രക്കാർക്കിടയിൽ ഒരു സീറ്റ് ഒഴിച്ചിടണം: സുപ്രീംകോടതി

ഡൽഹി: വിമാനത്തിനുള്ളിലും സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശവുമായി സുപ്രീംകോടതി. വിമാനങ്ങളിൽ മധ്യഭാ​ഗത്തെ സീറ്റുകൾ ഒഴിച്ചിട്ട് സാമൂഹിക അകലം പാലിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. വിമാനസർവ്വീസുകൾ ഇന്ന് വീണ്ടും പുനരാംഭിച്ചപ്പോൾ യാത്രക്കാർക്കിടയിൽ ഒരു സീറ്റ്…

കൊച്ചി വിമാനമടക്കമുള്ള ആദ്യദിന ആഭ്യന്തര സർവീസുകൾ റദ്ദാക്കി

ഡൽഹി: രാജ്യത്ത് ഇന്ന് മുതൽ ആരംഭിച്ച ആഭ്യന്തര വിമാന സര്‍വ്വീസുകളിൽ ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 82 വിമാനങ്ങൾ യാത്രക്കാരുടെ കുറവ് കാരണം റദ്ദാക്കി. റദ്ദാക്കിയതിൽ കൊച്ചിയിലേക്കുള്ള വിമാനവും ഉണ്ടായിരുന്നു. എന്നാൽ ഒരു മുന്നറിയിപ്പുമില്ലാതെയാണ് വിമാനങ്ങൾ…

ലോക്ക് ഡൗൺ കാരണം വൻ നഷ്ടം; പഴയ വിളക്കുകൾ വിൽക്കാനൊരുങ്ങി ദേവസ്വം ബോർഡ്

തിരുവനന്തപുരം: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഈ കഴിഞ്ഞ രണ്ട് മാസം കൊണ്ട് മാത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന് 200 കോടിയുടെ നഷ്ടമുണ്ടായതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു.…