Mon. Dec 23rd, 2024

Tag: leaked

മലപ്പുറം താനൂരിൽ പെട്രോൾ ടാങ്കർ ലോറി പൊട്ടി പെട്രോൾ ചോരുന്നു

മലപ്പുറം: മലപ്പുറം താനൂരിൽ ടാങ്കർ ലോറി അപകടത്തിൽ പെട്ട് പെട്രോൾ ചോർന്നു. രാത്രി 8.45 ന് തിരക്കേറിയ ജംഗ്ഷനിലാണ് വാഹനാപകടമുണ്ടായത്. പെട്രോളുമായി കോഴിക്കോട്ടേക്ക് പോവുകയിരുന്ന ടാങ്കർ ലോറി…

ആംഗല മെർക്കലിന്‍റെ ഫോണ്‍ സംഭാഷണങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ജർമ്മൻ ചാൻസിലർ ആംഗല മെർക്കലിന്‍റെ ഫോണ്‍സംഭാഷണങ്ങള്‍ യുഎസ് നാഷണൽ സെക്യൂരിറ്റി ഏജൻസിയായ എന്‍എസ്എ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. ‌2012 മുതല്‍ 2014 വരെ രഹസ്യ വിവരങ്ങൾ ചോർത്തിയെന്നാണ്…

എയര്‍ ഇന്ത്യയില്‍ സൈബര്‍ ആക്രമണം; യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു

ന്യൂഡൽഹി: എ​യ​ർ ഇ​ന്ത്യ യാ​ത്ര​ക്കാ​രു​ടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി പരാതി. യാത്രക്കാരുടെ വ്യക്തി വിവരങ്ങള്‍ സൂക്ഷിക്കുന്ന സെര്‍വര്‍ ഹാക്ക് ചെയ്താണ് വിവരങ്ങള്‍ ചോര്‍ത്തിയത്. 45 ല​ക്ഷം ഡാ​റ്റ…

ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു; ഫേസ്ബുക്കിനെതിരെ ഗുരുതരാരോപണം

ന്യൂഡല്‍ഹി: ഫേസ്ബുക്കിനെതിരെ ഗുരുതരാരോപണം. വലിയ രീതിയില്‍ സ്വകാര്യത ലംഘനം നടന്നതായാണ് റിപ്പോര്‍ട്ട്. 106 രാജ്യങ്ങളില്‍ നിന്നുള്ള 53.3 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ചോര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍…

‘വോട്ടർമാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി’, ചെന്നിത്തലക്കെതിരെ സിപിഎം

തിരുവനന്തപുരം: ഇരട്ട വോട്ട് ഉന്നയിച്ച് വോട്ട‍ര്‍മാരുടെ വിവരങ്ങൾ വെബ്‌സൈറ്റ് വഴി പുറത്ത് വിട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്ന് സിപിഎം. ഇരട്ട വോട്ട്…

സ്വപ്നയുടെ രഹസ്യമൊഴിയിലെ വിവരങ്ങള്‍ പുറത്തായ സംഭവത്തിൽ കസ്റ്റംസ് കമ്മീഷണര്‍ക്ക് എജി നോട്ടീസ് അയച്ചു

കൊച്ചി: ഡോളർ കടത്ത് കേസിലെ സ്വപ്‍നയുടെ രഹസ്യമൊഴി പുറത്തുവന്ന സംഭവത്തില്‍ പരാതിയുമായി സിപിഎം. സിപിഎം നേതാവ് കെ ജെ ജേക്കബ് ആണ് പരാതി നൽകിയത്. രഹസ്യ മൊഴി…

ദൃശ്യത്തിൻ്റെ വ്യാജപതിപ്പില്‍ പതറി അണിയറപ്രവര്‍ത്തകര്‍

കൊച്ചി: ആമസോണ്‍ പ്രൈമില്‍ ഇന്നലെ രാത്രി പുറത്തിറങ്ങിയ ദൃശ്യം 2 ചോര്‍ന്നത് ദൗര്‍ഭാഗ്യകരമെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. ചിത്രം ചോര്‍ന്നതില്‍ അങ്ങേയറ്റം നിരാശയുണ്ടെന്നും ആമസോണ്‍ തന്നെ അത്…

Master movie

മാസ്റ്റർ’ എച്ച്ഡി പതിപ്പ് ചോർന്നു; തമിഴ്‌ റോക്കേഴ്‌സ് ഉൾപ്പടെയുള്ള പൈറസി ‌സൈറ്റുകളിൽ

വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ‘മാസ്റ്ററി’ന്റെ എച്ച്ഡി പതിപ്പും ചോർന്നു. തമിഴ്‌ റോക്കേഴ്‌സ് അടക്കമുള്ള പൈറസി ‌സൈറ്റുകളിലാണ് പതിപ്പ് പ്രത്യക്ഷപ്പെട്ടത്. റിലീസ് കഴിഞ്ഞതിന് പിന്നാലെ സൈറ്റുകളിൽ…