Thu. Dec 19th, 2024

Tag: LDF

udf workers attack kothamangalam ldf candidate

കോതമംഗലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വാഹനം തടഞ്ഞ് ആക്രമിച്ചു

കോതമംഗലം: പൊതുപര്യടനത്തിനിടെ കോതമംഗലം മണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥി ആന്റണി ജോണിനെ യുഡിഎഫുകാർ ആക്രമിച്ചു. പൊതുപര്യടനത്തിനിടെ പ്രചാരണ വാഹനത്തില്‍ കോണ്‍ഗ്രസ് കൊടിയുമായെത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ ആക്രമിക്കുകയായിരുന്നു. തിങ്കളാഴ്‌ച…

Prime Minister Narendra Modi at a rally in Palakkad

എൽഡിഎഫിനും യുഡിഎഫിനുമെതിരെ ആഞ്ഞടിച്ച് മോദി കേരളത്തില്‍

ഇന്നത്തെ പ്രധാനവാര്‍ത്തകളിലേക്ക്  1)എൽഡിഎഫിനും യുഡിഎഫിനുമെതിരെ ആഞ്ഞടിച്ച് മോദി കേരളത്തില്‍ 2)രാഹുല്‍ ഗാന്ധിക്കെതിരായ അശ്ലീല പരാമര്‍ശം; മാപ്പ് പറഞ്ഞ് ജോയ്സ് ജോ‍ർജ് 3)ഇരട്ടവോട്ട് തടയാൻ നാലിന നിര്‍ദ്ദേശങ്ങളുമായി ചെന്നിത്തല…

ramesh chennithala proposed idea to avoid double vote

ഇരട്ട വോട്ട് തടയാൻ ഹൈക്കോടതിക്ക് നിര്‍ദേശങ്ങളുമായി ചെന്നിത്തല

  കൊച്ചി: ഇരട്ട വോട്ട് തടയാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിഎല്‍ഒമാര്‍ ഇരട്ട വോട്ടുള്ള വോട്ടര്‍മാരുടെ വീട്ടിലെത്തി അവര്‍ ഏത് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നതെന്ന്…

സര്‍ക്കാരിന് അരി വിതരണം തുടരാമെന്ന് ഹെെക്കോടതി

കൊച്ചി: സ്പെഷ്യൽ അരി വിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അരി വിതരണം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള സർക്കാർ അപ്പീലിൽ…

POSTAL BALLOT

കണ്ണൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് പരാതി 

കണ്ണൂര്‍: കണ്ണൂരിൽ തപാ‌ൽ വോട്ടിൽ ക്രമക്കേടെന്ന ആരോപണവുമായി യുഡിഎഫ്. പേരാവൂരില്‍ വോട്ട് ശേഖരിക്കാനെത്തിയ ഉദ്യോഗസ്ഥരെ സ്ഥലം എംല്‍എ സണ്ണി ജോസഫും യുഡിഎഫ് പ്രവര്‍ത്തകരും തടഞ്ഞു. വോട്ട് ശേഖരിക്കാനെത്തിയ…

പ്രചാരണത്തിനായി കല്പറ്റയിൽ സിനിമാപ്രവർത്തകരെ എത്തിച്ച് എൽഡിഎഫും എൻഡിഎയും

വയനാട്: കല്പറ്റയിൽ പ്രചാരണത്തിനായി സിനിമാപ്രവർത്തകരെ എത്തിച്ച് എൽഡിഎഫും എൻഡിഎയും. കല്പറ്റ എൽഡിഎഫ് സ്ഥാനാർത്ഥി എംവി ശ്രേയാംസ്‌ കുമാറിൻ്റെ പ്രകടനപത്രിക സംവിധായകൻ രഞ്ജിത്ത് പ്രകാശനം ചെയ്തു. എൻഡിഎ സ്ഥാനാർത്ഥിക്ക്…

Pukasa in controversy

വീഡിയോ നീക്കം ചെയ്തിട്ടും വിവാദച്ചുഴിയില്‍ പു.ക.സ

കൊച്ചി: എൽഡിഎഫിന്‍റെ  തിരഞ്ഞെടുപ്പ്​ പ്രചരണത്തിനായി പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ) പുറത്തിറക്കിയ വീഡിയോക്കെതിരെ വിമർശനം ശക്തമായപ്പോള്‍ വിവാദ ഭാഗം  നീക്കം ചെയ്തു. മുസ്ലീം മത വിഭാഗത്തെ അത്രയധികം…

സർവ്വേകളെ പറ്റി ഒന്നും പറയാനില്ലെന്നും, പെൻഷനുകളുടെ കാര്യത്തിൽ സർക്കാർ പ്രചരണം തെറ്റെന്നും ഉമ്മൻ ചാണ്ടി

തൃശ്ശൂർ: സാമൂഹ്യ പെൻഷൻ സൗജന്യ കിറ്റ് എന്നീ വിഷയങ്ങളിൽ എൽഡിഎഫ് അവകാശവാദം ശരിയല്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മുഴുവൻ ബിപിഎൽ കുടുംബങ്ങൾക്കും യുഡിഎഫ് സൗജന്യ അരി നൽകിയിരുന്നുവെന്നും…

തിരൂരങ്ങാടിയില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ കനത്ത പോരാട്ടം

മലപ്പുറം: ഇടതു പക്ഷം അട്ടിമറി വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് മലപ്പുറത്തെ തിരൂരങ്ങാടി. മുസ്ലിം ലീഗ് കോട്ടയായ മണ്ഡലത്തില്‍ യുഡിഎഫില്‍ നിന്ന് ജനപ്രിയനായ കെ പി എ മജീദ്…

നാല് ലക്ഷം വ്യാജൻമാ‌ർ വോട്ട‌ർ പട്ടികയിൽ കടന്നുകൂടിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: വോട്ട‌ർ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതല്‍ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാല് ലക്ഷം വ്യാജൻമാ‌ർ വോട്ട‌ർ പട്ടികയിൽ കടന്നുകൂടിയിട്ടുണ്ടെന്നും ഇതിന് കൂട്ട് നിന്നത്…