Thu. Dec 19th, 2024

Tag: LDF

Mani C Kappan will contest as UDF candidate in Pala says P J Joseph

പാലായിൽ മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാർഥിയെന്ന് ആവർത്തിച്ച് പി ജെ ജോസഫ്

  കോട്ടയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിലെ യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ തന്നെയായിരിക്കുമെന്ന് ആവർത്തിച്ച് പി ജെ ജോസഫ്. എന്‍സിപിയായി തന്നെ മാണി സി കാപ്പന്‍ മത്സരിക്കുമെന്നും വ്യക്തമാക്കി. യുഡിഎഫിലെ…

Kottayam Municipality

കോട്ട കാത്ത് കോട്ടയം; നഗരസഭ ഭരണം യുഡിഎഫിന്

കോട്ടയം: ജോസ് കെ മാണി പോയ നഷ്ടം ഭാഗ്യത്തിലൂടെ നികത്താന്‍ യുഡിഎഫിന് സാധിച്ചു. കോട്ടയം നഗരസഭ ഭരണം യുഡിഎഫ് നിലനിര്‍ത്തി. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തിയിരിക്കുന്നത്. യുഡിഎഫിന്‍റെ…

BJP Counsellor voted LDF candidate in Palakkad municipality

പാലക്കാട് നഗരസഭയിൽ ബിജെപി കൗൺസിലർ വോട്ട് ചെയ്തത് എൽഡിഎഫിന്

  പാലക്കാട്: ചെയർമാൻ സ്ഥാനാർത്ഥിക്കുള്ള വോട്ടെടുപ്പിനിടെ പാലക്കാട് നഗരസഭയിൽ വൻ തർക്കം. മൂന്നാം വാർഡിൽ ജയിച്ച ബിജെപി കൗൺസിലർ എൽഡിഎഫിന് വോട്ട് ചെയ്തതാണ് വലിയ തർക്കത്തിന് ഇടയാക്കിയത്. വോട്ട് മാറിപ്പോയതാണെന്നും…

LDF in Thrissur Kochi Corporation

വിമതരും യുഡിഎഫിനെ കൈവിട്ടു; കൊച്ചി, തൃശൂർ കോർപറേഷനുകളിൽ എൽഡിഎഫ് ഭരണം ഉറപ്പിച്ചു

  തൃശൂർ: തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതന്‍ എം കെ വർഗീസ് പിന്തുണ പ്രഖ്യാപിച്ചു. തനിക്ക് കൂടുതല്‍ താല്പര്യം എല്‍ഡിഎഫുമായി സഹകരിച്ച് മുന്നോട്ട് പോകാനാണെന്ന് എം കെ വര്‍ഗീസ് പറഞ്ഞു.…

ജോസിനൊപ്പം പാലായും പുതുപ്പള്ളിയും കോട്ടയവും ഇറങ്ങി വന്നു

കോട്ടയം കേരള രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ പ്രസക്തി കെ എം മാണിക്കു ശേഷവും അടിവരയിട്ടുറപ്പിക്കുന്നതാണ്  ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിനു പിന്നാലെയുള്ള തദ്ദേശതിരഞ്ഞെടുപ്പിലെ ഇടതുവിജയം.…

LDF

ജില്ലാപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മേധാവിത്തം

തിരുവനന്തപുരം   ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം വ്യക്തമാക്കി തദ്ദേശ തിരഞ്ഞെടുപ്പു ഫലം. പത്തിടത്ത് എല്‍ഡിഎഫും നാലിടത്തില്‍ യുഡിഎഫുമാണ് ലീഡ് ചെയ്യുന്നത്. 377 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫും322 സീറ്റില്‍…

local body election 2020 result tomorrow

ജനവിധി നാളെ

  ഇന്നത്തെ പ്രധാന വാർത്തകൾ: തദ്ദേശ സ്ഥാപനങ്ങളിലെ ജനവിധിയറിയാന്‍ മണിക്കൂറുകൾ മാത്രം.നാളെ രാവിലെ  എട്ടിന് വോട്ടെണ്ണൽ ആരംഭിച്ച് ഉച്ചയോടെ പൂർണമായ ഫലം പുറത്തുവരും.  കേരളത്തില്‍ ഇന്ന് 5218…

കേന്ദ്രഏജന്‍സികളെ കേരളത്തില്‍ മേയാന്‍ അനുവദിക്കില്ലെന്ന് പിണറായി

തിരുവനന്തപുരം കേന്ദ്രാന്വേഷണ ഏജന്‍സികളുടെ വഴിവിട്ട നീക്കങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്കു കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിൽ മേയാൻ കേന്ദ്ര ഏജൻസികൾക്കു കഴിയില്ല. അത് ഇവിടുത്തെ രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമാണ്. വീഴ്ചകള്‍ ഉചിതമായ…

independent candidate bribing voters for money

കൊണ്ടോട്ടിയിൽ പണം കൊടുത്ത് വോട്ടു നേടാൻ സ്വതന്ത്ര സ്ഥാനാർഥി

  മലപ്പുറം: മലപ്പുറം കൊണ്ടോട്ടി നഗരസഭയിലെ സ്ഥാനാർഥി വോട്ടർമാർക്ക് പണം നൽകുന്ന വീഡിയോ പുറത്ത്. സ്വതന്ത്ര സ്ഥാനാർഥി പണം വിതരണം ചെയ്യുന്ന വീഡിയോ എൽഡിഎഫാണ് പുറത്ത്‌വിട്ടത്. ഇരുപത്തിയെട്ടാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി…

KOCHI CORPARATION

കൊച്ചി നഗരസഭ എല്‍ഡിഎഫ് തിരിച്ചു പിടിക്കുമോ?

കൊച്ചി പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കൊച്ചി കോര്‍പ്പറേഷനു മുകളില്‍ ചെങ്കൊടി പാറുമോ? നഗരവാസികള്‍ ഉറ്റുനോക്കുന്നത് ഈയൊരു ചോദ്യത്തിന്‍റെ ഉത്തരത്തിനാണ്. വലിയ പ്രതീക്ഷയോടെയാണ് ഇടതു മുന്നണി ഈ…