സൗദി അറേബ്യയില്‍ മിസൈല്‍ ആക്രമണം
പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ: ഉംറ തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് നിര്‍ബന്ധം കുവൈത്തിൽ മന്ത്രിസഭയുടെ രാജി അമീർ സ്വീകരിച്ചു ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ യുഎഇ…
പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ: ഉംറ തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് നിര്‍ബന്ധം കുവൈത്തിൽ മന്ത്രിസഭയുടെ രാജി അമീർ സ്വീകരിച്ചു ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ യുഎഇ…
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ റിക്രൂട്ട്മെൻറ് ഓഫിസുകൾ 990 ദീനാർ മാത്രമേ ഈടാക്കാവൂ എന്ന് വാണിജ്യ മന്ത്രാലയവും മാൻപവർ അതോറിറ്റിയും വ്യക്തമാക്കി. കൊവിഡ് പശ്ചാത്തലത്തിൽ…
കുവൈത്ത് സിറ്റി: 2020ന്റെ നാലാം പാദത്തില്‍ കുവൈത്തില്‍ നിന്ന് 83,574 പ്രവാസികള്‍ മടങ്ങിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം സെപ്തംബര്‍ മമുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ കണക്കാണിത്. നിലവില്‍…
കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിലുള്ള കുവൈത്ത് മന്ത്രിസഭയുടെ രാജി അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ…
കുവൈത്ത് സിറ്റി: കുവൈത്ത് എന്ന കൊച്ചുരാജ്യത്തെ വീണ്ടെടുത്ത പടയോട്ടത്തിന്റെ ഓർമയിൽ കുവൈത്ത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക ഇടപെടലാണ് ഇറാഖ് സൈന്യത്തിെൻറ അധിഅധിനിവേശത്തിൽനിന്ന് കുവൈത്തിനെ മോചിപ്പിച്ചത്. 1991 ജനവരി…
കുവൈത്ത് സിറ്റി: 30ലേറെ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസ് പുനരാരംഭിക്കാത്തത് ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ വിപണിയിൽ കനത്ത തിരിച്ചടിയായി. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ചിൽ നിർത്തിവച്ച വിമാന സർവീസ്…
കുവൈത്ത് സിറ്റി: ഇപ്പോള്‍ രാജ്യത്തിന് പുറത്തുള്ള 33,414 പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കിയയതായി കുവൈത്ത് മാന്‍പവര്‍ അതോരിറ്റി പബ്ലിക് റിലേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ അസീല്‍ അല്‍…
കുവൈത്ത് സിറ്റി: സ്‍ത്രീകള്‍ക്ക് നിയമവിരുദ്ധമായി മയക്കുമരുന്നുകള്‍ വിതരണം ചെയ്‍ത ഫാര്‍മസിസ്റ്റിനെ കുവൈത്ത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം (സി.ഐ.ഡി) അറസ്റ്റ് ചെയ്‍തു. രാജ്യത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി…
മസ്കറ്റ്: കുവൈത്തില്‍ പ്രവേശന വിലക്കുള്ള ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് രണ്ടാഴ്ച തങ്ങിയാല്‍ കുവൈത്തില്‍ പ്രവേശിക്കാം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍…
കുവൈത്ത്: കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയുള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തി കുവൈത്ത്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ഇറാന്‍, നേപ്പാള്‍ എന്നീ…