Wed. Dec 18th, 2024

Tag: KSEB

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയരുന്നു; പവർകട്ട് വേണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയരുന്ന സാഹചര്യത്തിൽ പവർകട്ട് വേണമെന്ന് കെഎസ്ഇബി സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ, കെഎസ്ഇബിയുടെ ആവശ്യത്തിനോട് വൈദ്യുതി മന്ത്രി മറുപടി നൽകിയിട്ടില്ല. പ്രതിസന്ധി ചർച്ച…

kseb

കെഎസ്ഇബിയുടെ കിഫ്ബി വായ്പ; ബാധ്യതയിൽനിന്ന് സർക്കാർ കയ്യൊഴിഞ്ഞു

കെഎസ്ഇബി വഴി നടപ്പാക്കുന്ന ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയുടെ 6375 കോടിയുടെ കിഫ്ബി വായ്പാ ബാധ്യതയിൽ നിന്ന് സർക്കാർ പിൻമാറി. പദ്ധതിക്കായി സർക്കാർ വായ്പയെടുത്ത്, സർക്കാർ തന്നെ തിരിച്ചടയ്ക്കുമെന്നായിരുന്നു…

ജനങ്ങള്‍ക്ക് ഇരുട്ടടി: വൈദ്യുതി യൂണിറ്റിന് 10 പൈസ വീതം വര്‍ദ്ധിക്കും

തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഇരുട്ടടിയായി കെഎസ്ഇബിയുടെ തീരുമാനം. റെഗുലേറ്ററി കമ്മിഷന്‍ നിഷേധിച്ച സര്‍ ചാര്‍ജ് ഏര്‍പ്പെടുത്തി വൈദ്യുതി ബോര്‍ഡ് ഏര്‍പ്പെടുത്തി. ഇതോടെ യൂണിറ്റിന് 10 പൈസ വീതം നിരക്ക്…

വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. കെഎസ്ഇബി നഷ്ടത്തിലാണെന്നും ജനങ്ങള്‍ക്ക് അധിക ബാധ്യതയുണ്ടാക്കുന്ന തരത്തിലുള്ള നിരക്ക് വര്‍ധനയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ഇറക്കുമതി…

ശമ്പളം വൈകുന്നു; സമരത്തിനൊരുങ്ങി കെഎസ്ഇബി കരാര്‍ ജീവനക്കാര്‍

തിരുവനന്തപുരം: ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങി കെഎസ്ഇബി കരാര്‍ ജീവനക്കാര്‍. ബുധനാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ ജീവനക്കാര്‍ സത്യാഗ്രഹമിരിക്കും. 4500 ഓളം വരുന്ന കരാര്‍ ജീവനക്കാര്‍ക്കാണ് ശമ്പളം ലഭിക്കാത്തത്.…

കേരളത്തിൽ ഇന്ന് വൈകിട്ട് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 6.30 മുതൽ 11.30 വരെയുള്ള സമയത്ത് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. കേന്ദ്രപൂളിൽ നിന്നും കേരളത്തിന് ലഭിക്കേണ്ട…

വൈദ്യുതി നിരക്ക് കൂട്ടാൻ 2,014 കോടിയുടെ വരുമാനക്കണക്ക് മറച്ചുവെച്ച് കെഎസ്ഇബി

വൈദ്യുതി നിരക്ക് വര്‍ധനവ് നടപ്പാക്കാനായി റെഗുലേറ്ററി കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടില്‍  2,014 കോടി രൂപയുടെ വരുമാനക്കണക്ക് മറച്ചുവെച്ച് കെഎസ്ഇബി. താരിഫ് നിരക്ക് വര്‍ധനവ്  ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ച് കോടികള്‍…

കെഎസ്ഇബി ബിൽ ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ്

തിരുവനന്തപുരം: കെഎസ്ഇബി ബില്ലിന്‍റെ പേരിലുള്ള ഓൺലൈൻ തട്ടിപ്പ് കാരണം ബാങ്ക് അക്കൗണ്ടും മൊബൈൽ ഫോണും വരെ ഉപേക്ഷിച്ചിരിക്കുകയാണ് കോട്ടയത്തെ ഒരു അധ്യാപിക. തട്ടിപ്പ് സംഘമൊരുക്കിയ കെണിയിൽ ഇവർക്ക്…

കുടിശികയുടെ പേരിൽ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു

തൃശൂർ: തൃശൂർ പാണഞ്ചേരി പഞ്ചായത്തിൽ1250ലേറെ കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടാതായിട്ട് ഒരാഴ്ച പിന്നിട്ടു. കുടിശികയുടെ പേരിൽ പീച്ചി ജലനിധി പദ്ധതിയുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിതോടെയാണ് നാട്ടുകാരുടെ കുടിവെള്ളം മുട്ടിയത്.…

ഇടുക്കി പൊന്മുടിയിൽ സർവേയ്‌ക്കെത്തിയ സംഘത്തെ ബാങ്ക് ഉദ്യോഗസ്ഥർ തടഞ്ഞു

ഇടുക്കി: പൊന്മുടിയില കെഎസ്ഇബി പാട്ടത്തിന് നല്‍കിയ റവന്യൂ പുറമ്പോക്ക് ഭൂമിയിൽ പരിശോധനയ്ക്ക് എത്തിയ സര്‍വേ ഉദ്യോഗസ്ഥരെ സഹകരണ ബാങ്ക് പ്രസിഡന്‍റ് വി എം കുഞ്ഞുമോന്‍ തടഞ്ഞു. കെഎസ്ഇബി ഉദ്യോഗസ്ഥരില്ലാതെ…