പുനലൂർ പാർക്ക് നിർമാണം പാതിവഴിയിൽ
കൊല്ലം: പുനലൂർ നഗരമധ്യത്തിലെ പാർക്ക് നിർമാണം പാതിവഴിയിൽ. നിർമാണ പ്രവർത്തനങ്ങളിൽ ഏകോപനമില്ലാത്തതും നിർമാണങ്ങളിൽ വീഴ്ച വരുത്തിയതുമാണ് പദ്ധതി പാതിവഴിയിലാകാൻ കാരണം എന്നാണ് വിമർശനം.ഡി ടി പി സി,…
കൊല്ലം: പുനലൂർ നഗരമധ്യത്തിലെ പാർക്ക് നിർമാണം പാതിവഴിയിൽ. നിർമാണ പ്രവർത്തനങ്ങളിൽ ഏകോപനമില്ലാത്തതും നിർമാണങ്ങളിൽ വീഴ്ച വരുത്തിയതുമാണ് പദ്ധതി പാതിവഴിയിലാകാൻ കാരണം എന്നാണ് വിമർശനം.ഡി ടി പി സി,…
ഓയൂർ: ഇളമാട് പഞ്ചായത്തിലെ വാളിയോട് ഇരപ്പിൽകൂട്ടം വെള്ളച്ചാട്ടത്തിൽ സാമൂഹിക വിരുദ്ധശല്യം സന്ദർശകർക്ക് ബുദ്ധിമുട്ടാകുന്നു. കുത്തനെയുള്ള പാറകൾക്കിടയിലൂടെ വെള്ളം താഴേക്ക് പതിക്കുന്നത് കാണാൻ നിരവധി സന്ദർശകരാണ് ഇവിടെ എത്തുന്നത്.…
പുനലൂർ: പൊൻകുന്നം–പുനലൂർ പാതയിൽ പുനർനിർമാണ ജോലികൾ നടക്കുന്നതിനാൽ ശബരിമലയിലേക്ക് പോകേണ്ട വാഹനങ്ങൾ മറ്റൊരു റൂട്ടിലൂടെ തിരിച്ചുവിടുന്നതിന് അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചെങ്കിലും പൊലീസ് പിക്കറ്റിങ് ഏർപ്പെടുത്താഞ്ഞതിനാൽ തീർഥാടകർക്ക് ആശയക്കുഴപ്പം.…
കൊല്ലം: കൊല്ലം റോസ്മലയിൽ സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയുടെ മറവിൽ ഭൂമി കച്ചവടത്തിന് ശ്രമം നടക്കുന്നു എന്ന് ആരോപണം. പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം റോസ് മലയിൽ നടന്ന…
കൊല്ലം വിനോദസഞ്ചാരത്തിന് പുത്തൻകവാടം തുറന്ന് വളർത്തുമൃഗങ്ങൾക്കുള്ള രാജ്യത്തെ ആദ്യ മ്യൂസിയം കുരിയോട്ടുമലയിൽ ഒരുങ്ങുന്നു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുരിയോട്ടുമലയിലെ 108 ഏക്കർ ഹൈടെക്- ഡെയറി ഫാമിലാണ് സംസ്ഥാന…
കൊല്ലം: എന്തേലും രോഗം പിടിപെട്ട് വിവിധ ആശുപത്രികൾ കയറിയിറങ്ങൂമ്പോൾ നേരത്തെ കാണിച്ച ആശുപത്രിയിലെ ഡോക്ടറുടെ നിർദേശങ്ങൾ എന്തൊക്കെ എന്ന ചോദ്യം വരാറില്ലേ. പലപ്പോഴും ഇത് രോഗികളുടെ കൈയിൽ…
കൊല്ലം: മഴക്കാലത്തു നഗരത്തിൽ ‘ചെടിക്കള്ളന്മാർ’ വിലസുന്നു. നഗരത്തിലെ നഴ്സറികളിൽ നിന്നു ചെടികൾ കൂട്ടത്തോടെ മോഷണം പോകുന്നതു പതിവായി. പുതിയ മോഷണ രീതി കണ്ട് അന്തം വിട്ടു നിൽക്കുകയാണ്…
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ വാണിജ്യ സമുച്ചയവും റെയിൽവേ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടും ഉൾപ്പെടെയുളള സൗകര്യങ്ങളോടു കൂടി രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി…
കൊല്ലം: കക്കി ആനത്തോട് അണക്കെട്ടിൻ്റെ ഷട്ടർ ഉയർത്തി. രണ്ടും മൂന്നും ഷട്ടറുകളാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഉയർത്തിയത്. 30 സെൻ്റിമീറ്റർ വീതതമാണ് ഷട്ടറുകൾ ഉയർത്തിയത്. സെക്കൻഡിൽ 50…
കൊല്ലം: പ്രതിസന്ധിയുടെ കുരുക്കിൽ അകപ്പെട്ട് കയർ മേഖല. കയറ്റുമതി മുടങ്ങി, മിക്കയിടത്തും ഉല്പാദനം നിലച്ചു. പ്രവർത്തന മൂലധനവും പ്രൊഡക്ഷൻ മാനേജ്മെന്റ് ഇൻസന്റീവും ലഭിക്കാതെ സഹകരണ സംഘങ്ങൾ അടച്ചു…