23 C
Kochi
Tuesday, September 28, 2021
Home Tags Kollam

Tag: Kollam

എല്ലാവർക്കും അറിയേണ്ടതു വവ്വാലിനെക്കുറിച്ച്

കൊല്ലം:സംസ്ഥാനത്ത് നിപ്പ വീണ്ടും സ്ഥിരീകരിച്ചതോടെ മൺറോത്തുരുത്ത് കൃഷ്ണ വിലാസത്തിൽ ഡോ ശ്രീഹരി രാമന്റെ ഫോണിലേക്കു നിരന്തരം വിളികൾ എത്തുന്നു. എല്ലാവർക്കും അറിയേണ്ടതു വവ്വാലിനെക്കുറിച്ച്. 2018ൽ നിപ്പ വൈറസ് സ്ഥിരീകരിച്ച പേരാമ്പ്രയിലെ കിണറ്റിൽ നിന്നു വവ്വാലുകളെ പിടിച്ചു നൽകിയത് അന്ന് ഗവേഷക വിദ്യാർഥിയായിരുന്ന ശ്രീഹരിയായിരുന്നു. 20000 രൂപ ചെലവിൽ...

ശരീരതാപം നിർണയിക്കുന്ന കണ്ടുപിടിത്തവുമായി വിദ്യാർത്ഥികൾ

കൊല്ലം:കോവിഡ്‌ സാഹചര്യത്തിൽ പൊതുഇടത്തിൽ ശരീരോഷ്‌മാവ്‌ അളക്കാൻ വിധേയരായിട്ടുള്ളവരാകും എല്ലാവരും. ഊഷ്‌മാവ്‌ പരിശോധിക്കാൻ തയ്യാറായി നിൽക്കുന്ന ഒരാളും ഇവിടെയെല്ലാം ഉണ്ടാകും. ഇത്‌ പരിശോധകർക്ക്‌ രോഗവാഹകരായ വ്യക്തികളുമായി അടുത്ത സമ്പർക്കം പുലർത്തേണ്ട സാഹചര്യം ഉണ്ടാക്കുന്നു.ഇതിനു പരിഹാരമായി പരസഹായമില്ലാതെ ശരീരതാപം നിർണയിക്കുന്ന കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ്‌ പെരുമൺ എൻജിനിയറിങ്‌ കോളേജിലെ അവസാനവർഷ...

അഞ്ച് റേഷൻ വ്യാപാരികൾക്ക് എതിരെ നടപടി

കൊല്ലം:മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചതിന് ജില്ലയിൽ അഞ്ച് റേഷൻ വ്യാപാരികൾക്ക് എതിരെ നടപടിയെന്ന് വിവരം. വകുപ്പു തല അന്വേഷണത്തിലാണ് അഞ്ച് വ്യാപാരികളെ കണ്ടെത്തിയത്. ഇതിൽ മൂന്നു പേർ പുനലൂർ താലൂക്കിലും രണ്ടു പേർ കുന്നത്തൂർ താലൂക്കിലും ഉള്ളവരാണെന്നാണ് സൂചന.ഇവർക്കെതിരെ കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്....

മന്ത്രിയുടെ ഇടപെടൽ പ്രവീണിൻ്റെ സ്ഥലംമാറ്റം റദ്ദാക്കി

കൊല്ലം:രോഗികളായ മാതാപിതാക്കൾക്കും കാഴ്ചയില്ലാത്ത ഭാര്യയ്ക്കും ഓട്ടിസം ബാധിച്ച അനുജനും ഏക ആശ്രയമായ പ്രവീൺകൃഷ്ണനെ ദൂരസ്ഥലത്തേക്കു സ്ഥലംമാറ്റിയ ഉത്തരവ് മന്ത്രി കെ രാജൻ നേരിട്ട് ഇടപെട്ടു റദ്ദ് ചെയ്യിച്ചു. ശൂരനാട് വില്ലേജ് ഓഫിസിലേക്കു മാറ്റിയ ഉത്തരവ് റദ്ദു ചെയ്ത്, പ്രവീൺകൃഷ്ണനെ കൊല്ലം താലൂക്ക് ഓഫിസ് അങ്കണത്തിലെ ലാൻഡ് അക്വിസിഷൻ...

ലുക്കൗട്ട് ഇപ്പോഴും അടഞ്ഞു കിടക്കുന്നു

തെന്മല:വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം തുറന്നിട്ടും കെഐപിയുടെ ലുക്കൗട്ട് തുറക്കാൻ നടപടിയില്ല. കിഴക്കൻമേഖലയിലെ ടൂറിസം കേന്ദ്രങ്ങളുടെ പടിവാതിലാണ് ലുക്കൗട്ട്.കോവിഡിന്റെ രണ്ടാം വരവിന്റെ തുടക്കത്തിലാണ് കെഐപിയും ടൂറിസം നിർത്തിയത്. തെന്മല ഇക്കോടൂറിസം, ശെന്തുരുണി ഇക്കോടൂറിസം, പാലരുവി എന്നിവിടങ്ങൾ തുറന്നതോടെ കിഴക്കൻമേഖലയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. പരപ്പാർ അണക്കെട്ടും, ലുക്കൗട്ടും മാത്രമാണ്...

വിദേശ മലയാളിയുടെ പേരുപയോഗിച്ചു സാമ്പത്തിക തട്ടിപ്പ്

ചാത്തന്നൂർ:ഓൺലൈനിൽ സാധനം വാങ്ങിയവർക്കു സമ്മാനം ലഭിച്ചെന്ന് പറഞ്ഞു വിദേശ മലയാളിയുടെ പേരു ഉപയോഗിച്ചു സാമ്പത്തിക തട്ടിപ്പ്. ചാത്തന്നൂർ താഴംതെക്ക് വിളപ്പുറം സ്വദേശിയായ ഷിനോജ് മോഹന്റെ പേര് ഉപയോഗിച്ചാണ് തട്ടിപ്പ്.തട്ടിപ്പ് സംബന്ധിച്ചു കമ്മിഷണർക്കും ചാത്തന്നൂർ പൊലീസിലും ഷിനോജ് പരാതി നൽകി. കബളിപ്പിക്കലിന് ഇരയായ ചിലർ വീട്ടിൽ എത്തിയപ്പോഴാണ്...

ജ​യ​ല​ക്ഷ്മി സ​മ്മാ​നി​ച്ച വൃ​ക്ഷ​ത്തൈ ഇ​നി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ വ​ള​രും

പ​ത്ത​നാ​പു​രം:ക​ര്‍ഷ​ക​യും പ​ത്ത​നം​തി​ട്ട പ​ന്ത​ളം ഉ​ള​നാ​ട് സ്വ​ദേ​ശി​നി​യും പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി​യു​മാ​യ ജ​യ​ല​ക്ഷ്മി സ​മ്മാ​നി​ച്ച വൃ​ക്ഷ​ത്തൈ ഇ​നി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ വ​ള​രും.ക​ഴി​ഞ്ഞ ആ​ഴ്ച പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ലെ​ത്തി​യ സു​രേ​ഷ്ഗോ​പി എം പി​ക്ക്​ ന​ല്‍കി​യ പേ​ര​മ​ര​ത്തിൻ്റെ തൈ​യാ​ണ് ഡ​ല്‍ഹി​യി​ലെ​ത്തി​യ​ത്. ജൈ​വ​കൃ​ഷി രീ​തി​യി​ലൂ​ടെ ഫ​ല​വൃ​ക്ഷ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും പൂ​ച്ചെ​ടി​ക​ളും ജ​യ​ല​ക്ഷ്മി ന​ട്ട് പ​രി​പാ​ലി​ക്കു​ന്നു​ണ്ട്. ഇ​തിൻ്റെ...

ഗ്രാമങ്ങളെ ഒഡിഎഫ് പ്ലസ് പദവിയിലേക്ക് ഉയർത്താൻ ശുചിത്വ മിഷൻ

കൊല്ലം:​ഗ്രാമങ്ങളിൽ ശുചിത്വം ഉറപ്പാക്കി ജില്ലയിലെ പഞ്ചായത്തുകളെ സമ്പൂർണ വെളിയിട വിസർജന വിമുക്ത (ഒഡിഎഫ് പ്ലസ്)പദവിയിലേക്ക് ഉയർത്താൻ ശുചിത്വ മിഷൻ. പഞ്ചായത്തുകൾക്ക് ഒഡിഎഫ് പ്ലസ് പദവി നൽകുന്നതിന്റെ ഭാ​ഗമായുള്ള പഞ്ചായത്തുതല സമിതിയുടെ പരിശോധന 10 മുതൽ 20വരെ നടക്കും.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ചെയർമാനും ജനറൽ എക്‌സ്റ്റൻഷൻ ഓഫീസർ...

സിലിണ്ടറുകളുമായി വന്ന ലോറി ഒരു സംഘം തൊഴിലാളികൾ തടഞ്ഞു

കൊല്ലം:ജില്ലാ ആശുപത്രിയിലേക്ക് ഓക്സിജൻ സിലിണ്ടറുമായി എത്തിയ ലോറി ലോഡിങ് തൊഴിലാളികൾ തടഞ്ഞു. ഇന്നലെ വൈകിട്ടു മൂന്നരയോടെ ആണു സംഭവം. കോവിഡ് രൂക്ഷമായതോടെ കഴിഞ്ഞ ഏതാനും മാസമായി ജില്ലാ ആശുപത്രിയിലേക്കു നിത്യവും എത്തുന്ന ഇരുനൂറോളം സിലിണ്ടറുകൾ കലക്ടറുടെ നിർദേശപ്രകാരം വിവിധ യൂണിയനുകൾപെട്ട തൊഴിലാളികളാണ് കയറ്റിറക്കു നടത്തിയിരുന്നത്.എന്നാൽ, ഇവിടെ പുതിയ...

വധുവിൻ്റെ അച്ഛൻ്റെ സ്ഥാനത്ത് ജില്ലാ കളക്ടർ

കൊല്ലം:പനമൂട് ദേവീക്ഷേത്രത്തിൽ ഇന്ന് നടന്ന വിവാഹ ചടങ്ങിൽ പെൺകുട്ടിയുടെ അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാം ചെയ്തത് ജില്ലാ കളക്ടർ ബി അബ്ദുൽ നാസറായിരുന്നു. ചടങ്ങുകളുടെ മേൽനോട്ടം മുതൽ പെൺകുട്ടിയുടെ കൈ പിടിച്ചു നൽകിയതു വരെ കളക്ടർ.സർക്കാരിനു കീഴിലുള്ള ആഫ്റ്റർ കെയർ ഹോമിലെ അന്തേവാസിയായ ഷക്കീലയുടെ വിവാഹത്തിനാണ്...