23 C
Kochi
Tuesday, September 28, 2021
Home Tags Kollam

Tag: Kollam

ഓയിൽ പാം ഇന്ത്യ ലിമിറ്റഡിനെ അവഗണിച്ചതിൽ പ്രതിഷേധം

കൊല്ലം:എണ്ണപ്പനക്കൃഷി വ്യാപിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും 11,040 കോടി അനുവദിച്ച കേന്ദ്രസർക്കാർ ഏരൂരിലെ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിനെ അവഗണിച്ചതിൽ പ്രതിഷേധം ശക്തം. ഭക്ഷ്യഎണ്ണയുടെ ക്ഷാമം പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി രാജ്യത്ത്‌ ആദ്യമായി ആരംഭിച്ച പൊതുമേഖലാ സ്ഥാപനത്തെ തഴഞ്ഞതിൽ നീതീകരണമില്ലെന്നാണ്‌ ആക്ഷേപം.എണ്ണപ്പനക്കൃഷി വ്യാപിപ്പിച്ച്‌ ഓയിൽ ഉൽപ്പാദനം...

എം പി റെയില്‍വേ സ്​റ്റേഷൻ സന്ദര്‍ശിച്ചു

കൊട്ടാരക്കര:റെയില്‍വേ സ്​റ്റേഷനില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ കൊടിക്കുന്നില്‍ സുരേഷ് എം പി സന്ദര്‍ശനം നടത്തി. ചെങ്കോട്ടയില്‍ നിന്നുള്ള ഡിവിഷനല്‍ എൻജിനീയറും സ്​റ്റേഷന്‍ മാസ്​റ്റര്‍ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.കൊട്ടാരക്കര-പുനലൂര്‍ റെയില്‍വേ ലൈന്‍ വൈദ്യുതീകരണത്തി‍ൻെറ ഭാഗമായി കൊട്ടാരക്കര റെയില്‍വേ സ്​റ്റേഷനില്‍ വൈദ്യുതി വിതരണത്തിനുള്ള സബ് സ്​റ്റേഷന്‍...

കെഎംഎംഎല്ലിൽ രണ്ടു പദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്‌ച

ചവറ:സർക്കാരിന്റെ 100 ദിന പദ്ധതിയുടെ ഭാഗമായി കെഎംഎംഎല്ലിൽ പൂർത്തിയായ രണ്ടു പദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്‌ച നടക്കും. ആരോഗ്യ മേഖലയ്ക്ക് വിതരണംചെയ്യുന്ന ദ്രവീകൃത ഓക്‌സിജൻ ഉൽപ്പാദനശേഷി പ്രതിദിനം ഏഴു ടണ്ണിൽനിന്ന് 10 ടണ്ണായി വർധിപ്പിച്ച പദ്ധതി മന്ത്രി പി രാജീവും കമ്പനിയുടെ യൂണിറ്റ് 400ൽ കമീഷൻചെയ്ത ഹോട്ട് ബാഗ്...

എസ്എൻ കോളജ് ലൈബ്രറി സേവനങ്ങൾ ഓൺലൈൻ ആയി

കൊല്ലം:എസ്എൻ കോളജ് സെൻട്രൽ ലൈബ്രറിയിലെ പുസ്തകങ്ങളും സേവനങ്ങളും ഇനി വിരൽത്തുമ്പിൽ. ലൈബ്രറി പൂർണമായും ക്ലൗഡ് കംപ്യൂട്ടിങ് സംവിധാനത്തിലേക്കു മാറിയതോടെ ലൈബ്രറി സേവനങ്ങൾ ഓൺലൈൻ ആയും ലഭിക്കുമെന്നു പ്രിൻസിപ്പൽ ഡോ ആർ സുനിൽകുമാർ അറിയിച്ചു.പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് 11 ന് എസ്എൻ ട്രസ്റ്റ് ട്രഷറർ ഡോ ജി...

ജനറേറ്റർ പ്രവർത്തനമില്ലാതെ നശിക്കുന്നു

ചവറ:സബ് ട്രഷറിയുടെ പ്രവർത്തനം സുഗമമാക്കാനായി ലക്ഷങ്ങൾ ചെലവിട്ട് ചവറ മിനി സിവിൽ സ്റ്റേഷൻ കോംപൗണ്ടിൽ സ്ഥാപിച്ച ജനറേറ്റർ മഴയും വെയിലുമേറ്റ് നശിക്കുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തിപ്പിക്കുന്നതിനു നടപടിയായില്ല.ട്രഷറിയുടെ വൈദ്യുതി തടസ്സത്തിനു പരിഹാരമായാണ് ജനറേറ്റർ സ്ഥാപിച്ചത്. വൈദ്യുതി തടസ്സപ്പെടുമ്പോൾ നിലവിൽ യുപിഎസ് സഹായത്തോടെയാണ് കംപ്യൂട്ടറുകൾ പ്രവർത്തിക്കുന്നത്.ഏറെ സമയം...

കായലി​ൻെറ ദയനീയാവസ്ഥ ഹൈക്കോടതി കേസെടുത്തു

കൊല്ലം:അഷ്​ടമുടി കായൽ മലിനീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കായലി​ൻെറ ദയനീയാവസ്ഥ സംബന്ധിച്ച്​ കൊല്ലം സ്വദേശി ഹൈക്കോടതിക്ക്​ കത്തയച്ചതി​ൻെറ അടിസ്ഥാനത്തിലാണ്​ നടപടി.ചീഫ് ജസ്​റ്റിസ് ഉൾപ്പെടുന്ന ബെഞ്ചാണ് കത്തി​ൻെറ അടിസ്ഥാനത്തിൽ പൊതുതാൽപര്യ ഹരജിയായി കേസ് എടുത്തത്. കായലിലേക്ക് മാലിന്യം തള്ളുന്ന ഉറവിടങ്ങൾ കത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. മലിനീകരണ പ്രദേശങ്ങൾ...

ടൂറിസ്റ്റുകളുടെ റെയിൽവെ പാതയിലേക്കുള്ള വഴി അടയ്ക്കുന്നു

തെന്മല:ദേശീയപാതയിൽ നിന്നും ടൂറിസ്റ്റുകൾ റെയിൽവേ പാതയിലേക്ക് എത്തുന്ന വഴികളെല്ലാം റെയിൽവേ അടയ്ക്കുന്നു. എംഎസ്എൽ വയോഡക്ടിലേക്കുള്ള പ്രവേശന കവാടത്തിൽ കഴിഞ്ഞദിവസം ഗേറ്റ് സ്ഥാപിച്ചു. പതിമൂന്നുകണ്ണറ പാലത്തിന്റെ മുകളിലേക്കുള്ള പടിക്കെട്ടിൽ ഗേറ്റ് സ്ഥാപിക്കാനായി ഇരുമ്പ് പൈപ്പ് സ്ഥാപിച്ചു.റെയിൽപാതയിലേക്ക് സഞ്ചാരികൾ എത്തുന്നത് റെയിൽവേയുടെ സുരക്ഷയെ ബാധിക്കുന്നുവെന്ന റിപ്പോർ‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗേറ്റ്...

വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന വീടുകൾ

കൊട്ടാരക്കര:വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന വീടുകൾ നിർമിച്ച യുവ എൻജിനീയർമാർക്കു മന്ത്രിയുടെ അനുമോദനം. സംസ്ഥാന സർക്കാരിന്റെ പിന്തുണയും വാഗ്ദാനം ചെയ്തു. കരയിലും ജലത്തിലും സംരക്ഷണം നൽകുന്ന (ആംഫീബിയസ്) ഇത്തരം വീടുകൾ പ്രളയഭീഷണിയുള്ള മേഖലകളിൽ പരിഗണിക്കുമെന്നും മന്ത്രി പി പ്രസാദ് പ്രഖ്യാപിച്ചു.എംടെക് ബിരുദധാരികളായ കൊട്ടാരക്കര പുലമൺ കാപ്പിൽ ഹൗസിൽ ബെൻ കെ...

അപമര്യാദയായി പെരുമാറിയ പൊലീസുകാരന് സസ്പെന്‍ഷന്‍

കൊല്ലം:മദ്യലഹരിയില്‍ സ്കൂട്ടര്‍ യാത്രികയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരന് സസ്പെന്‍ഷന്‍. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ സ്റ്റേഷനിലെ എസ് ഐ ആണ് സ്കൂട്ടര്‍ യാത്രികയോട് അപമര്യാദയായി പെരുമാറിയത്. വാഹനപരിശോധനയ്ക്കിടെ മദ്യലഹരിയിലായിരുന്ന എസ്ഐ യുവതിയെ തടഞ്ഞ് നിര്‍ത്തി അസഭ്യം പറഞ്ഞെന്നും ലൈസന്‍സ് തട്ടിപ്പറിച്ചെന്നുമാണ് പരാതി.യുവതിയുടെ പരാതിയില്‍ കുളത്തൂപ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്...

യുവാവിന് ആശങ്കയുടെ യാത്ര സമ്മാനിച്ച് ആരോഗ്യ വകുപ്പ്

കൊട്ടാരക്കര:സോഫ്റ്റ് വെയർ എൻജിനീയറുടെ കുവൈത്ത് യാത്രയിൽ അവസാന നിമിഷം വരെ ‘സസ്പെൻസ് നിറച്ച്’ ആരോഗ്യ വകുപ്പിന്റെ അനാസ്ഥ. പിശകുകൾ കൊണ്ടു നിറഞ്ഞ ആർടിപിസിആർ പരിശോധന ഫലവുമായി എത്തിയ യുവാവിനു യാത്രാനുമതി നിഷേധിക്കപ്പെട്ടപ്പോൾ നഷ്ടമായത് ടിക്കറ്റ് തുകയായ 1,46000 രൂപ!ഒടുവിൽ രണ്ടാമതും പരിശോധന നടത്തി വീസ കാലാവധി...