Wed. Dec 18th, 2024

Tag: Kollam

തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കൃഷ്ണകുമാറിനെ എസ്എഫ്ഐ തടഞ്ഞു

കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കൊല്ലം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാറിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. കൊല്ലം ചന്ദനത്തോപ്പ് ഐടിഐയിലെ എസ്എഫ്ഐ പ്രവർത്തകരാണ് കൃഷ്ണകുമാറിനെ തടഞ്ഞത്.…

17 year old girl was gang raped in adoor kollam 6 people including the boyfriend were arrested

അടൂരില്‍ പതിനേഴുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

അടൂരില്‍ പതിനേഴുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസിൽ ആറ് പേർ അറസ്റ്റിൽ. കാമുകനും സുഹൃത്തുക്കളും ഉള്‍പ്പെടെ ആറുപേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ പല ദിവസങ്ങളിലായി പീഡിപ്പിച്ചതായാണ് പരാതി.

മരണം കാത്ത് മുണ്ടയ്ക്കല്‍ തീരദേശം

  കൊല്ലം ജില്ലയിലെ തീരദേശഗ്രാമമായ മുണ്ടക്കലില്‍ കടല്‍ക്ഷോപം രൂക്ഷമാകുന്നു. നിരവധി വീടുകള്‍ തകര്‍ന്നു. റോഡ് അടക്കമുള്ള ഗതാഗത മാര്‍ഗം ഇല്ലാതെയായി. ഉറങ്ങാന്‍ പോലും കഴിയാതെ തകര്‍ന്ന വീടുകള്‍ക്കുള്ളില്‍…

tsunami flat issue

ദുരന്തമുഖത്ത് നിന്ന് ദുരിത മുഖത്തേക്ക്

ഫ്ലാറ്റിൽ ഏറ്റവും കൂടുതൽ ക്യാൻസർ രോഗികളാണ്. ഇതിനോടകം തന്നെ 14 പേരോളം ക്യാൻസർ ബാധിച്ച് മരിച്ചിട്ടുണ്ട് നാമിഭീഷണിയും  കടലാക്രമണ ഭീതിയും വെള്ളപ്പൊക്കവും നിലനിൽക്കുന്ന കൊല്ലം ഇരവിപുരം ഭാഗത്തെ…

സംസ്ഥാനത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്ന് മരണം

കോട്ടയം: എരുമേലിയിലും കൊല്ലത്തുമായി കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കണമല അട്ടി വളവില്‍ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. എരുമേലി കണമലയില്‍ പുറത്തേല്‍ ചാക്കോച്ചന്‍ (65),പ്ലാവനാക്കുഴിയില്‍ തോമാച്ചന്‍(60)…

പെരുമണിൽ പൊലിഞ്ഞ സ്വപ്നങ്ങൾക്ക് 34 വർഷം

1982-83 ലെ രഞ്ജി ട്രോഫി മത്സരത്തിൽ ഡൽഹിക്കെതിരായ കർണാടകയുടെ വിജയത്തിൽ വലിയൊരു പങ്ക് വഹിച്ച ചെറുപ്പക്കാരൻ. മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിൽ ഇടം നേടുമെന്ന് ഏവരും പ്രതീക്ഷിച്ച…

എച്ച്ഐവി ബാധിച്ച കുടുംബത്തിലെ അവസാന കണ്ണിയും യാത്രയായി

കൊല്ലം: കൊല്ലം ജില്ലയിൽ ആദ്യമായി എച്ച്ഐവി സ്ഥിരീകരിച്ച കുടുംബത്തിലെ അവസാന ആളും മരിച്ചു. കൊട്ടാരക്കര തൃക്കണ്ണമംഗൽ സ്വദേശി ബെൻസണെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. രണ്ട് പതിറ്റാണ്ട് മുന്‍പ്…

കാമധേനുവിന്‍റെ രണ്ടാംഘട്ടം തുടങ്ങി

കൊല്ലം: കൊവിഡ് ബാധിച്ച് ഗൃഹനാഥന്‍ മരിച്ച് ഉപജീവനമാ‍‍ർഗ്ഗം നിലച്ച കുടുംബങ്ങളെ സഹായിക്കുന്ന സാന്ത്വനം പദ്ധതിയായ കാമധേനുവിന്‍റെ രണ്ടാം ഘട്ടംതുടങ്ങി. കൊല്ലം ജില്ലാ പഞ്ചായത്താണ് കറവപശുക്കളെ നല്‍കുന്ന കാമധേനു…

കടം കൊടുത്ത കാശ് തിരികെ ചോദിച്ചു; യുവാവിന്‍റെ കൈ തല്ലിയൊടിച്ച് മൂവർ സംഘം

കൊല്ലം: കടം കൊടുത്ത കാശ് തിരികെ ചോദിച്ചതിന് യുവാവിന്‍റെ കൈ തല്ലിയൊടിച്ചു. അക്രമികളായ മൂവര്‍ സംഘത്തെ കൊല്ലം കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ ചരിപ്പറമ്പ് സ്വദേശി…