Mon. Jan 20th, 2025

Tag: Kollam

സുമനസ്സുകളുടെ കാരുണ്യം തേടി അനുജ

ആയൂർ: ആറുവയസ്സുകാരി അനുജയ്ക്കു സ്വന്തം കാലിൽ നിൽക്കണമെങ്കിൽ സുമനസ്സുകളുടെ കാരുണ്യം ഉണ്ടാകണം. ശരീരത്തിലെ മസിലുകളുടെ പ്രവർത്തനത്തെ നശിപ്പിക്കുന്ന മസ്കുലർ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ചതിനാൽ ഒന്നാം ക്ലാസുകാരിക്ക്…

ബി ആർ സിയുടെ ‘മൃതസഞ്ജീവനി സ്പർശം’ പദ്ധതി

(ചിത്രം) ചവറ: സാമ്പത്തികമായി പിന്നാക്കമുള്ള സ്ഥിരമായി മരുന്നു കഴിക്കുന്ന ഭിന്നശേഷി കുട്ടികൾക്ക്​ സഹായം നൽകുക എന്ന ലക്ഷ്യത്തോടെ ചവറ ബി ആർ സിയുടെ ‘മൃതസഞ്ജീവനി സ്പർശം’ പദ്ധതിക്ക്​…

നവീകരണ പ്രവർത്തനത്തിനൊരുങ്ങി ഹോക്കി സ്റ്റേഡിയം

കൊല്ലം: ആശ്രാമത്തെ ഹോക്കി സ്റ്റേഡിയത്തിൻ്റെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കും ഭരണാനുമതി. ജില്ലാ സ്പോർട്സ് കൗൺസിൽ ആവശ്യപ്പെട്ട നവീകരണ പ്രവർത്തനങ്ങൾക്കാണു സംസ്ഥാന സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡയറക്ടറേറ്റിന്റെ അനുമതി…

ശിശുപരിവർത്തന പരിപാടിയുമായി കൂട്ടിക്കട കണിച്ചേരി എൽപി സ്കൂൾ

കൊല്ലം: ശിശുപരിവർത്തന പരിപാടിയുമായി കൂട്ടിക്കട കണിച്ചേരി എൽപി സ്കൂൾ. കുട്ടിക്കൊപ്പം അമ്മ എന്ന കാഴ്ചപ്പാടോടെയാണ് കളരി 2021 എന്ന പേരിൽ ശിശുപരിവർത്തന പരിപാടി ആരംഭിച്ചത്. മൊബൈൽ, ടിവി…

ഇളവുകളുമായി വിനോദസഞ്ചാരകേന്ദ്രങ്ങൾ

തെന്മല: കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുകൾ നൽകിയതോടെ വിനോദസഞ്ചാരമേഖലയിലും പ്രതീക്ഷകൾ നാമ്പിടുന്നു. പാലരുവി, തമിഴ്നാട്ടിലെ കുറ്റാലം തുടങ്ങിയ ജലപാതങ്ങൾ സമ്പുഷ്ടമായതോടെ സഞ്ചാരികൾ ഒഴുകിയെത്തുമാണ്‌ പ്രതീക്ഷ. ജില്ലയിലെ പ്രധാന…

ഇമിഗ്രേഷൻ സംവിധാനമില്ല കോടികളുടെ നഷ്ടം

കൊല്ലം: തുറമുഖത്ത് ഇമിഗ്രേഷൻ സംവിധാനം ഇല്ലാത്തതിനാൽ കപ്പൽ വഴിമാറിപ്പോകുന്നതിലൂടെ കോടികളുടെ നഷ്ടം. തൊഴിൽ നഷ്ടത്തിനു പുറമേയാണ്. കപ്പൽ വാടക ഇനത്തിൽ വൻതുകയാണ് നഷ്ടമാകുന്നത്. കപ്പൽ ജീവനക്കാർ മാറിക്കയറുന്നതിനുള്ള…

വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് ഓൺലൈനിൽ

കരുനാഗപ്പള്ളി: മുനിസിപ്പൽ കംപ്യൂട്ടറൈസേഷൻ്റെ ഭാഗമായി വ്യാപാരവ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് എടുക്കുന്നതിനും പുതുക്കുന്നതിനും വെബ് അധിഷ്ഠിത സഞ്ചയ സോഫ്റ്റ്‌വെയർ നടപ്പാക്കി. ഓഫീസിൽ വരാതെ ഇ–ഫയൽ ആയി അപേക്ഷ സമർപ്പിക്കാനും…

റോ‍ഡിൻ്റെ നവീകരണം അനന്തമായി വൈകുന്നു

അടൂർ: കൊല്ലം–പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ആനയടി–കൂടൽ റോ‍ഡിൻ്റെ നവീകരണം അനന്തമായി വൈകുന്നു. പ്രധാന റോഡ് വികസന പദ്ധതിയിൽപ്പെട്ടതും ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതുമായ പദ്ധതിയാണിത്. കൊല്ലം ആനയടി…

വനംവകുപ്പ് ഉദ്യോഗസ്ഥർ തടി കടത്തിയതായി പരാതി

ഇടപ്പാളയം: വീട്ടിൽ സൂക്ഷിച്ചിരുന്ന തടി രാത്രിയിൽ കതക് പൊളിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ കടത്തിക്കൊണ്ടുപോയതായി പരാതി. ചൊവ്വ രാത്രി 12ന് ആര്യങ്കാവ് റേഞ്ചിലെ ഉദ്യോഗസ്ഥരാണ് തടി കടത്തിക്കൊണ്ടു പോയതിന്…

കോവിഡ് കാലത്ത്‌ കരുതലുമായി കുണ്ടറ

കുണ്ടറ: കോവിഡ് കാലത്ത്‌ അശരണർക്ക് സാന്ത്വനമായി സിപിഐ എം കുണ്ടറ ഏരിയ കമ്മിറ്റിയുടെ ‘കരുതൽ’. വീടുകൾ, ആഹാരവും ഭക്ഷ്യധാന്യങ്ങളും, രോഗീപരിചരണം, മരുന്നും വൈദ്യസഹായവും, കോവിഡ് സെന്ററുകളിലേക്കും ആശുപത്രികളിലേക്കും…