23 C
Kochi
Tuesday, September 28, 2021
Home Tags Kollam

Tag: Kollam

‘ചിരി ‘നൽകിയ പുഞ്ചിരിയുമായി ആദിത്യ

കുന്നിക്കോട്:ചിരി പരിഹാര സെല്ലില്‍ വിളിച്ച് പരാതി പറഞ്ഞ ആദിത്യക്ക്​ മണിക്കൂറിനുള്ളില്‍ പൊലീസ് മോഷണം പോയ സൈക്കിള്‍ തിരിച്ച് നല്‍കി. സൈക്കിൾ മോഷണം പോയി വിഷമത്തിൽ വിളക്കുടി സ്വദേശിനിയായ ഏഴാം ക്ലാസുകാരി ആദിത്യ 'സഹായിക്കണം' എന്ന് പറഞ്ഞ് വിളിക്കുകയായിരുന്നു. കോവിഡ് കാലത്ത് കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനായി സംസ്ഥാന...

മലിനജലം കെട്ടിക്കിടന്ന് പകർച്ചവ്യാധി ഭീഷണിയിൽ ബോധി നഗർ

കൊല്ലം:കോർപറേഷനിൽ മണക്കാട് ഡിവിഷനിൽ വടക്കേവിള സർവിസ് സഹകരണ ബാങ്കിന് സമീപം ബോധി നഗറിൽ ഉഴത്തിൽ വയലിൽ അമ്പത് സെന്റോളം സ്ഥലത്ത് മലിനജലം കെട്ടിക്കിടന്ന് പ്രദേശം​ പകർച്ചവ്യാധി ഭീഷണിയിൽ. പഴയാറ്റിൻകുഴി, തട്ടാമല വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽനിന്ന് ഓട വഴിയാണ്​ വെള്ളം വയലിൽ എത്തുന്നത്​.വയൽ പ്രദേശം​...

യാത്രക്കാർക്ക്​ ഭീഷണിയായി ട്രാൻസ്​ഫോർമർ

ചിത്രം - ശാസ്താംകോട്ട:ഭരണിക്കാവിനും ചക്കുവള്ളിക്കും ഇടയിൽ പാറയിൽ ജങ്​ഷനിലുള്ള ട്രാൻസ്ഫോമർ മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്​ ആർ എസ്പി പനപ്പെട്ടി ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. യാത്രക്കാർക്ക്​ ഭീഷണിയായി റോഡരികിനോട് ചേർന്നാണ്​ ട്രാൻസ്ഫോർമർ സ്ഥിതി ചെയ്യുന്നത്. ചിറയിൽ ഭാഗത്തുനിന്ന് വരുന്ന യാത്രികർക്കും ദേശീയപാതയിലെ യാത്രികർക്കും ട്രാൻസ്‌ഫോർമർ നിൽക്കുന്നതിനാൽ കാഴ്ച മറയുന്ന...

തകർന്ന അവസ്ഥയിൽ പൂങ്കുളഞ്ഞി റോഡുകൾ

പൂങ്കുളഞ്ഞി:പൂങ്കുളഞ്ഞി ഗ്രാമത്തിലേക്ക് എത്താൻ റോഡുകൾ പലതുണ്ടെങ്കിലും ഒന്നു പോലും ജനങ്ങൾക്ക് പ്രയോജനപ്പെടുന്നില്ല. പ്രശ്ന പരിഹാരത്തിനായി പ്രദേശവാസികൾ കയറിയിറങ്ങാത്ത ഓഫിസുകളും നേരിൽ കാണാത്ത ജനപ്രതിനിധികളുമില്ല. എല്ലാ തിരഞ്ഞെടുപ്പിലും പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നല്ലാതെ റോഡിന്റെ ദുഃസ്ഥിതിക്കു പരിഹാരമില്ല.ഏതൊരാവശ്യത്തിനും പത്തനാപുരത്തെയാണ് പൂങ്കുളഞ്ഞിക്കാർ ആശ്രയിക്കുന്നത്. വേഗം പത്തനാപുരത്തെത്താൻ കഴിയുന്ന പൂങ്കുളഞ്ഞി-തൊണ്ടിയാമൺ-ഇളപ്പുപാറ റോഡ് തകർ‍ന്നിട്ട് വർഷങ്ങളായി....

വിഷചികിത്സ സാധ്യമാകും നെഫ്രോളജിസ്റ്റ് വേണമെന്ന് മാത്രം

കൊട്ടാരക്കര:താലൂക്ക് ആശുപത്രിയിൽ ഒരു നെഫ്രോളജിസ്റ്റ് ഉണ്ടായിരുന്നുവെങ്കിൽ പാമ്പ് കടിയേറ്റ രണ്ടര വയസ്സുകാരി ഒരു പക്ഷേ രക്ഷപ്പെടുമായിരുന്നു. ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തിൽ കൃത്യസമയത്ത് ചികിത്സ കിട്ടാതെ മരിച്ചവർ ഒട്ടേറെയാണ്.പ്രാഥമിക ചികിത്സാ സംവിധാനം മാത്രമാണ് താലൂക്ക് ആശുപത്രിയിലുള്ളത്. വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ്...

സാമൂഹിക വിരുദ്ധ ശല്യം വർദ്ധിച്ചതായി പരാതി

ഇളമാട്:ആയൂർ – ഇളമാട് റോഡിൽ കുളഞ്ഞയിൽ ഭാഗത്ത് സാമൂഹിക വിരുദ്ധ ശല്യം വർധിച്ചതായി പരാതി. ഇത്തരക്കാരെ കൊണ്ടു സമീപത്തെ വ്യാപാരികളും പൊറുതിമുട്ടിയിരിക്കുകയാണ്. റോഡിന്റെ വശങ്ങളിൽ പാർക്കു ചെയ്തിരിക്കുന്ന വാഹനങ്ങളിൽ നിന്നു സാധനങ്ങൾ അപഹരിക്കാറുണ്ടെന്നും പരാതിയുണ്ട്.കുളഞ്ഞി ജംക്‌ഷനിൽ പ്രവർത്തിക്കുന്ന ബേക്കറിയിലേക്കു ശുദ്ധജലം എത്തിക്കുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയിലെ...

അമ്മത്തൊട്ടിലിൽ കുഞ്ഞിന് പുതിയ ‘തണൽ’

കൊ​ല്ലം:വി​ക്ടോ​റി​യ ആ​ശു​പ​ത്രി​ക്കു സ​മീ​പം അ​മ്മ​ത്തൊ​ട്ടി​ലി​ൽ ഉ​പേ​ക്ഷി​ച്ച ആ​ൺ​കു​ഞ്ഞി​നെ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ഉ​ളി​യ​ക്കോ​വി​ലി​ലെ ത​ണ​ലി​ലേ​ക്ക് മാ​റ്റി. 24 നാ​ണ് കു​ട്ടി​യെ അ​മ്മ​ത്തൊ​ട്ടി​ലി​ൽ ക​ണ്ടെ​ത്തി​യ​ത്. കോ​വി​ഡ് പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ക​ഴി​ഞ്ഞ് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ കു​ട്ടി​യു​ടെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചൊ​വ്വാ​ഴ്ച ചൈ​ല്‍ഡ്‌ വെ​ല്‍ഫെ​യ​ര്‍ക​മ്മി​റ്റി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.ക​മ്മി​റ്റി​യു​ടെ ഉ​ത്ത​ര​വിൻ്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​ണ​ല്‍ അ​ധി​കൃ​ത​രെ​ത്തി കു​ട്ടി​യെ...

തസ്തിക പോരാ, ചികിത്സിക്കാൻ ഡോക്ടർ തന്നെ വേണം!

പുനലൂർ:താലൂക്ക് ആശുപത്രിയിൽ പുതുതായി 12 ഡോക്ടർമാരുടെ തസ്തിക സൃഷ്ടിച്ചിട്ട് 4 മാസം ആയിട്ടും പ്രധാന ഡിപ്പാർട്മെന്റുകളിൽ 8 ഡോക്ടർമാരെ ഇതുവരെ നിയമിച്ചിട്ടില്ല. ഗൈനക്കോളജി,യൂറോളജി, ശസ്ത്രക്രിയ, ശിശുരോഗം എന്നീ വിഭാഗങ്ങളിൽ മാത്രമാണ് ഡോക്ടർമാരെ നിയമിച്ചത്. കാർഡിയോളജി, നെഫ്രോളജി, ഓങ്കോളജി അടക്കം ഇനി 8 വിഭാഗങ്ങളിൽ ഡോക്ടർമാരെ അടിയന്തരമായി നിയമിക്കേണ്ടതുണ്ട്....

കൊല്ലം തുറമുഖ വികസനം ദ്രുതഗതിയിലാക്കും

കൊല്ലം:കൊല്ലം തുറമുഖ വികസനവുമായി ബന്ധപ്പെട്ട പദ്ധതികൾ മന്ത്രി അഹമ്മദ് ദേവർകോവിൽ നേരിട്ടെത്തി വിലയിരുത്തി. ചരക്കുനീക്കം കൂടുതൽ സുഗമമാക്കുന്ന തരത്തിൽ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. നിലവിലുള്ള സൗകര്യം നിലനിർത്തി കൂടുതൽ വികസനം സാധ്യമാക്കും.വകുപ്പുതല ഉദ്യോഗസ്ഥർ, കശുവണ്ടി, ലോജിസ്റ്റിക്‌സ്, കാർഗോ ഓണേഴ്‌സ്, ഷിപ്പിങ് ഏജന്റ്‌സ്എന്നിവരുമായി മന്ത്രി...

പുനലൂർ സബ്​ സ്​റ്റേഷനിൽ തീപിടിത്തം

പുനലൂർ:പുനലൂർ 110 കെ വി സബ് സ്​റ്റേഷനിൽ തീപിടിത്തം. ഉടൻ തീ കെടുത്തിയതിനാൽ വലിയ നഷ്​ടം ഒഴിവായി. കഴിഞ്ഞ ദിവസം വൈകുന്നേരത്താണ് പ്രൊട്ടക്​ഷൻ ട്രാൻസ്ഫോർമറിന് തീ പിടിച്ചത്.കുണ്ടറ- പുനലൂർ മൂന്ന്​ ഫീഡറുകളിൽ ഒന്നിനാണ് തീ പിടിച്ചത്. സ്ബ് സ്​റ്റേഷൻ ജീവനക്കാർ തീയും പുകയും ഉയരുന്നത് തുടക്കത്തിൽതന്നെ കണ്ടെത്തി....