Mon. Nov 25th, 2024

Tag: Kochi

ലോകത്തെ ഏറ്റവും വലിയ കലാപരിശീലന ശൃംഖലയുമായി കലാഭവന്‍

കൊച്ചി: ഏറ്റവും വലിയ മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷനുമായി ചേര്‍ന്ന് ലോകത്തെ ഏറ്റവും വലിയ കലാപരിശീലന ശൃംഖല ഓണ്‍ലൈനിലൂടെ ഒരുക്കി കലാഭവന്‍. 156 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള വേള്‍ഡ് മലയാളി…

അനുജിത്ത് ഇനി എട്ട് പേരിലൂടെ ജീവിക്കും 

എറണാകുളം: അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കൊട്ടാരക്കര ഏഴുകോണ്‍ സ്വദേശി അനുജിത്തിന്റെ ഹൃദയം വിജയകരമായി തൃപ്പൂണിത്തുറ സ്വദേശി സണ്ണി തോമസിൽ മാറ്റിവെച്ചു. യന്ത്രസഹായത്തോടെ ഹൃദയം തോമസിന്റെ…

എറണാകുളം മാര്‍ക്കറ്റില്‍ കര്‍ശന നിബന്ധനകളോടെ പ്രവേശനം

എറണാകുളം: 20 ദിവസത്തെ ഇടവേളക്ക് ശേഷം എറണാകുളം മാര്‍ക്കറ്റ് ഭാഗികമായി തുറന്നു. കര്‍ശന നിബന്ധനകളോടെയാണ് മാര്‍ക്കറ്റ് വീണ്ടും തുറന്നത്. അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പലചരക്ക് കടകളാണ് ഇന്ന് തുറന്നത്. …

സംസ്ഥാനത്ത് വീണ്ടും ഹെലികോപ്റ്റർ വഴിയുള്ള ഹൃദയ ദൗത്യം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹെലികോപ്റ്റര്‍ ഉപയോഗിച്ച് അവയവം കൊണ്ട് പോകാനുള്ള ദൗത്യം ആരംഭിച്ചു.  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മസ്തിഷ്കമരണം സംഭവിച്ച  കൊട്ടാരക്കര ഏഴുകോൺ സ്വദേശി…

കൊച്ചിയില്‍ നായ്ക്കളെ വണ്ടിയിടിപ്പിച്ച് കൊല്ലുന്നതായി പരാതി

കൊച്ചി: കേരള ഹൈക്കോടതിക്ക് സമീപം കോമ്പാറ പ്രദേശത്ത് സുമനസ്സുകളുടെ കാരുണ്യം കൊണ്ട് ജീവിക്കുന്ന തെരുവു നായ്ക്കളെ വണ്ടിയിടിപ്പിച്ച് കൊല്ലുന്നതായി പരാതി. കഴിഞ്ഞ ദിവസം രാത്രി കോമ്പാറ ജംങ്ഷനില്‍…

കൊച്ചിയിൽ സ്ഥിതി ഗുരുതരം: മന്ത്രി വി എസ് സുനിൽകുമാർ

കൊച്ചി: എറണാകുളത്ത് ആവശ്യമായി വന്നാൽ മുന്നറിയിപ്പില്ലാതെ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന് കൊവിഡ് പ്രതിരോധ ചുമതലയുള്ള മന്ത്രി വി എസ് സുനിൽകുമാർ അറിയിച്ചു. ജില്ലയിൽ നിലവിലെ സ്ഥിതി ഗുരുതരമാണെന്നും അ‌തീവ…

‘ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ’ സമയത്ത് പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പ്രളയത്തിന്‍റെ വെളിച്ചത്തില്‍ കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷമുള്ള…

മാലിദ്വീപില്‍ നിന്നുള്ള ഇന്ത്യക്കാരുമായി ഐഎന്‍എസ് ജലാശ്വ ഇന്ന് കൊച്ചിയിലെത്തും

കൊച്ചി: ലോക്ഡൗണിനെ തുടര്‍ന്ന് മാലിദ്വീപില്‍  കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരുമായി നാവികസേനാ കപ്പല്‍ ഐഎന്‍എസ് ജലാശ്വ ഇന്ന് കൊച്ചിയിലെത്തും. സമുദ്രസേതു ദൗത്യത്തിന്റെ ഭാഗമായി ഇത് രണ്ടാം തവണയാണ് മാലിദ്വീപില്‍…

ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ: രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

എറണാകുളം: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ദുരന്തനിവാരണ സമിതി അംഗീകാരം നല്‍കി. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍…

കൊച്ചിയിലെത്തുന്ന പ്രവാസികളെ നിരീക്ഷിക്കാന്‍ 4000 വീടുകള്‍ സജ്ജം 

കൊച്ചി: പ്രവാസികളെ സ്വീകരിക്കാൻ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കൊച്ചി വിമാനത്താവളവും തുറമുഖവും. മടങ്ങിയെത്തുന്നവരെ നിരീക്ഷണത്തിലാക്കാൻ 4000 വീടുകളാണ് സജ്ജീകരിച്ചരിക്കുന്നത്.  ആദ്യ ഘട്ടത്തില്‍, 10 വിമാനങ്ങളിലായി 2150 പേരാണ് എത്തുക.…